Parotta

പൊറോട്ടയ്ക്ക് സൗജന്യമായി ചാറില്ല; ഹോട്ടൽ സപ്ലെയറുടെ തല അടിച്ചുപൊളിച്ച് യുവാക്കൾ

പൊറോട്ടയ്ക്ക് സൗജന്യമായി ചാറില്ല; ഹോട്ടൽ സപ്ലെയറുടെ തല അടിച്ചുപൊളിച്ച് യുവാക്കൾ

ചങ്ങനാശേരി: പൊറോട്ടയ്ക്ക് സൗജന്യമായി ചാറ് നൽകിയില്ലെന്നാരോപിച്ച് ഹോട്ടൽ സപ്ലെയറുടെ തല അടിച്ചുപൊട്ടിച്ചു. ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ് ഫുഡിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് അക്രമത്തിനിരയായത്. ...

Latest News