ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ
വിദേശത്തേക്ക് കടന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് അഫ്രീദിയെ ഇന്ത്യയിലേക്ക് നാടുകടത്തിയതിന് പിന്നാലെ, പഞ്ചാബിൽ ഇയാളുടെ സംഘത്തിലെ അഞ്ച് പ്രധാന കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പോലീസിന്റെ ...








