ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ
ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായ ഇക്കാലത്ത് ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബിൽ തുക റൗണ്ട് ഓഫ് ചെയ്ത് 50 പൈസ അധികം ഈടാക്കിയ റസ്റ്ററന്റിന് 10,000 രൂപ പിഴ ...








