സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു
ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ താഴ്വരയിൽ സുരക്ഷാസേനയുടെ വ്യാപക തിരച്ചിൽ. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് നിർണ്ണായകമായ തെളിവുകളും സൂചനകളും ലഭിച്ചതായി ...








