തായ്‌വാനില്‍ തുരങ്കത്തില്‍ ട്രെയിന്‍ ട്രക്കില്‍ ഇടിച്ചു മറിഞ്ഞു; 36 മരണം ; 72 പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ കുടുങ്ങിയതായി വിവരം
തായ്‌വാൻ: തായ്‌വാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 36 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തായ്‌പേയിയില്‍ നിന്നും തായ്തുങ്ങിലേക്ക് പോകുക ആയിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ടണലില്‍ ...








