താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്സിഒ) സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മാലിക്കിന് താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച് ...








