രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം
തമിഴ്നാട്ടിലെ ക്രമസമാധാന നിലയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറോട് അടിയന്തര റിപ്പോർട്ട് തേടി. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേവലം രണ്ട് ...








