V Rejikumar

വനം വകുപ്പിനെക്കാൾ വലിയ തയ്യാറെടുപ്പാണ് അരിക്കൊമ്പൻ നടത്തിയത്; നിരീക്ഷണത്തിന് ചക്കക്കൊമ്പനെ നിയോഗിച്ചു; പത്തോളം കൂട്ടാനകളെ ഇറക്കി; മലയാളിയെ പറ്റിക്കാൻ ഒരാന മതി! മിഷൻ അരിക്കൊമ്പനെ ട്രോളി മാദ്ധ്യമപ്രവർത്തകന്റെ കുറിപ്പ്

കൊച്ചി: മിഷൻ അരിക്കൊമ്പൻ ദൗത്യം വീണ്ടും പാളിയതിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. മണിക്കൂറുകളോളം അരിക്കൊമ്പനെ തിരക്കി നടന്ന ദൗത്യ സംഘത്തിന്റെ കഥകൾ അടക്കം ട്രോളുകളായി. അരിക്കൊമ്പൻ ...

Latest News