കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റതിന് പിന്നാലെ വനത്തിലേക്ക് രക്ഷപ്പെട്ടു
ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ ഒരു കൊടുംഭീകരനെ സൈന്യം വധിച്ചു. എന്നാൽ, ഏറ്റുമുട്ടലിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മറ്റൊരു ...








