World

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

ഗെബറോണി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആഫ്രിക്കൻ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ബോട്സ്വാനയിലെത്തി. ഒരു ഇന്ത്യൻ രാഷ്ട്രപതി ഈ രാജ്യത്തേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്....

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

ഇസ്താംബൂൾ : തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു. സി-130 എന്ന സൈനിക ചരക്ക് വിമാനമാണ് തകർന്നുവീണത്. 20 സൈനികരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അസർബൈജാൻ അതിർത്തിക്ക്...

പാകിസ്താനിൽ നിശബ്ദ പട്ടാള അട്ടിമറി: ഇരുട്ടിന്റെ മറവിലുമല്ല,ചോരചീന്തിയതുമില്ല: അസിം മുനീറിന്റെ കുതന്ത്രം…..

പാകിസ്താനിൽ നിശബ്ദ പട്ടാള അട്ടിമറി: ഇരുട്ടിന്റെ മറവിലുമല്ല,ചോരചീന്തിയതുമില്ല: അസിം മുനീറിന്റെ കുതന്ത്രം…..

പാകിസ്താനിൽ നിശബ്ദമായി പട്ടാള അട്ടിമറി നടക്കുന്നതായി റിപ്പോർട്ടുകൾ. മുൻകാല അട്ടിമറികളിൽ നിന്നും വ്യത്യസ്തമായി അർദ്ധരാത്രിയിലോ,ഭീഷണിപ്പെടുത്തിയോ അല്ല ഇത്തവണ പട്ടാള അട്ടിമറി നടക്കുന്നത്. 'പാവ'ഭരണകൂടത്തിന്റെ സഹായത്തോടെ ഇത് 'ഭരണഘടനാപരമായാണ്'...

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ് കോടതിയ്ക്ക് പുറത്ത് 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്‌ഫോടനത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കാഡറ്റ് കോളേജിന് നേരെ...

അവർ നഗരങ്ങളെയും ലക്ഷ്യം വയ്ക്കാൻ തുടങ്ങി, പാകിസ്താൻ ഇപ്പോൾ യുദ്ധമുഖത്ത് ; കാർ സ്ഫോടനത്തിൽ പ്രതികരണവുമായി ഖ്വാജ ആസിഫ്

അവർ നഗരങ്ങളെയും ലക്ഷ്യം വയ്ക്കാൻ തുടങ്ങി, പാകിസ്താൻ ഇപ്പോൾ യുദ്ധമുഖത്ത് ; കാർ സ്ഫോടനത്തിൽ പ്രതികരണവുമായി ഖ്വാജ ആസിഫ്

ഇസ്ലാമാബാദ് : പാകിസ്താൻ ഇപ്പോൾ യുദ്ധമുഖത്ത് ആണുള്ളതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിലെ ചാവേർ കാർ ബോംബ് സ്ഫോടനത്തെ തുടർന്നാണ് പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ...

ഇന്ത്യയുടെ പ്രഹരത്തിൽ തളർന്ന് പാകിസ്താൻ,ഭക്ഷ്യ-ഇന്ധനക്ഷാമം:ഒരു ലിറ്റർ പാലിന് കൊടുക്കണം 150 രൂപ

പാകിസ്താനെ ഞെട്ടിച്ച് കോടതിക്ക് സമീപം ഉഗ്ര സ്ഫോടനം : 12 പേർ കൊല്ലപ്പെട്ടു

പാകിസ്താനെ ഞെട്ടിച്ച് വൻ സ്ഫോടനം. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർപൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക്പരിക്കേറ്റതായും റിപ്പോർട്ടുകൾ.  പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം. സംഭവിച്ചത്...

പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു ; ഇന്ത്യ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്ന് വ്യോമ, നാവിക സേനകൾക്ക് മുന്നറിയിപ്പ്

പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു ; ഇന്ത്യ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്ന് വ്യോമ, നാവിക സേനകൾക്ക് മുന്നറിയിപ്പ്

ഇസ്ലാമാബാദ് : ഡൽഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്താനിൽ കനത്ത ആശങ്കയെന്ന് റിപ്പോർട്ട്. ഇന്ത്യ പ്രതികാരം ചെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു....

സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ; ട്രംപിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ; മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമെന്ന് ട്രംപ്

സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ; ട്രംപിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ; മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമെന്ന് ട്രംപ്

വാഷിംഗ്ടൺ : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ആയി നിയമിതനായ സെർജിയോ ഗോർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സെർജിയോ...

നാണംകെട്ട് പാകിസ്താൻ ; എസ്-400ന്റെ ടെക്നോളജി രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ച പാകിസ്താൻ സീക്രട്ട് ഏജന്റ് റഷ്യയിൽ അറസ്റ്റിൽ

നാണംകെട്ട് പാകിസ്താൻ ; എസ്-400ന്റെ ടെക്നോളജി രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ച പാകിസ്താൻ സീക്രട്ട് ഏജന്റ് റഷ്യയിൽ അറസ്റ്റിൽ

മോസ്‌കോ : പാകിസ്താന് വൻ നാണക്കേട് സൃഷ്ടിച്ച ഐഎസ്ഐ സീക്രട്ട് ഏജന്റ് റഷ്യയിൽ അറസ്റ്റിൽ. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400ന്റെ ടെക്നോളജി രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ച പാകിസ്താൻ...

തമിഴ്നാട്ടിൽ നിന്നുള്ള 14 മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ; പിടികൂടിയത് ശ്രീലങ്കൻ നാവികസേന

തമിഴ്നാട്ടിൽ നിന്നുള്ള 14 മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ; പിടികൂടിയത് ശ്രീലങ്കൻ നാവികസേന

കൊളംബോ : തമിഴ്നാട്ടിൽ നിന്നുള്ള 14 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ. അന്താരാഷ്ട്ര സമുദ്ര അതിർത്തി ലംഘിച്ചതിനെ തുടർന്ന് ശ്രീലങ്കൻ നാവികസേനയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ...

താരിഫ് വരുമാനത്തിൽ നിന്ന് അമേരിക്കക്കാർക്ക് 2,000 ഡോളർ ലാഭവിഹിതം നൽകും ; താരിഫ് സുപ്രീംകോടതിയിൽ എത്തിയതോടെ പുതിയ നീക്കവുമായി ട്രംപ്

താരിഫ് വരുമാനത്തിൽ നിന്ന് അമേരിക്കക്കാർക്ക് 2,000 ഡോളർ ലാഭവിഹിതം നൽകും ; താരിഫ് സുപ്രീംകോടതിയിൽ എത്തിയതോടെ പുതിയ നീക്കവുമായി ട്രംപ്

ന്യൂയോർക്ക് : എല്ലാം അമേരിക്കക്കാർക്കും 2000 യുഎസ് ഡോളർ വീതം ഡിവിഡന്റ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫ് വരുമാനത്തിൽ നിന്നുള്ള ലാഭവിഹിതം ആയാണ് ഈ...

ട്രംപിനെ തൊട്ടപ്പോൾ പണി പോയി ; തെറ്റിദ്ധരിപ്പിക്കുന്ന ഡോക്യുമെന്ററികൾ ; ബിബിസി ഡയറക്ടർ ജനറലും ന്യൂസ് സിഇഒയും രാജിവച്ചു

ട്രംപിനെ തൊട്ടപ്പോൾ പണി പോയി ; തെറ്റിദ്ധരിപ്പിക്കുന്ന ഡോക്യുമെന്ററികൾ ; ബിബിസി ഡയറക്ടർ ജനറലും ന്യൂസ് സിഇഒയും രാജിവച്ചു

ലണ്ടൻ : ബ്രിട്ടനിലെ പബ്ലിക് ബ്രോഡ്കാസ്റ്റർ ആയ ബിബിസിയുടെ ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർ രാജിവച്ചു. ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം മേധാവി ഡെബോറ ടർണസും...

സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിൽ പ്രഭവ കേന്ദ്രം: 6.7 തീവ്രതയുള്ള ഭൂകമ്പം: മുന്നറിയിപ്പുമായി ജപ്പാൻ

സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിൽ പ്രഭവ കേന്ദ്രം: 6.7 തീവ്രതയുള്ള ഭൂകമ്പം: മുന്നറിയിപ്പുമായി ജപ്പാൻ

ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനം. വടക്കൻ തീരമേഖലയായ ഇവാതെയിലാണ് ഭൂചനലമുണ്ടായത്. പ്രാദേശിക സമയം വൈകീട്ട് 5 മണിക്കാണ് സംഭവം. ഭൂകമ്പത്തെത്തുടർന്ന് തീരമേഖലയിൽ സുനാമി...

ചീഞ്ഞുനാറി പാകിസ്താൻ: ചൈന തേച്ചു,ഖത്തർ കൈവിട്ടു; സ്വപ്‌ന പദ്ധതി കടലാസിൽ,ആദ്യം പട്ടിണിമാറ്റെന്ന് ജനങ്ങൾ

ചീഞ്ഞുനാറി പാകിസ്താൻ: ചൈന തേച്ചു,ഖത്തർ കൈവിട്ടു; സ്വപ്‌ന പദ്ധതി കടലാസിൽ,ആദ്യം പട്ടിണിമാറ്റെന്ന് ജനങ്ങൾ

പാകിസ്താന്റെ സ്വപ്‌നമായ കറാച്ചി ഖാസിം പോർട്ട് ഊർജ്ജ പദ്ധതി ഉപേക്ഷിക്കപ്പെടുന്നു. പദ്ധതിയിൽ നിന്ന് ഖത്തർ ആസ്ഥാനമായി പ്രമുഖ നിക്ഷേപ സ്ഥാപനം അൽ-താനി ഗ്രൂപ്പ് പിന്മാറുകയാണെന്നാണ് ഏറ്റവും പുതിയ...

ജോർജിയയിലും യുഎസിലുമായി രണ്ട് കുപ്രസിദ്ധ ഇന്ത്യൻ ഗുണ്ടാസംഘങ്ങൾ അറസ്റ്റിൽ ; ഇന്ത്യയിലേക്ക് നാടുകടത്തും

ജോർജിയയിലും യുഎസിലുമായി രണ്ട് കുപ്രസിദ്ധ ഇന്ത്യൻ ഗുണ്ടാസംഘങ്ങൾ അറസ്റ്റിൽ ; ഇന്ത്യയിലേക്ക് നാടുകടത്തും

ന്യൂയോർക്ക് : രണ്ട് ഇന്ത്യൻ ഗുണ്ടാസംഘങ്ങൾ വിദേശത്ത് പിടിയിൽ. ജോർജിയയിൽ നിന്നും യുഎസിൽ നിന്നുമാണ് കൊടും കുറ്റവാളികളായ രണ്ട് ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ...

സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് താലിബാൻ ; യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി പാകിസ്താൻ; അവസാനഘട്ട സമാധാന ചർച്ചയും പരാജയപ്പെട്ടു

സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് താലിബാൻ ; യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി പാകിസ്താൻ; അവസാനഘട്ട സമാധാന ചർച്ചയും പരാജയപ്പെട്ടു

കാബൂൾ : തുർക്കിയിൽ വെച്ച് നടന്ന അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന അവസാന റൗണ്ട് സമാധാന ചർച്ചകൾ ആണ് ഒരു...

അമിതവണ്ണമോ, പ്രമേഹമോ, ഹൃദ്രോഗമോ, അർബുദമോ ഉണ്ടെങ്കിൽ ഇനി യുഎസ് വിസ ലഭിക്കില്ല; പുതിയ വിസ നയം അവതരിപ്പിച്ച് ട്രംപ്

അമിതവണ്ണമോ, പ്രമേഹമോ, ഹൃദ്രോഗമോ, അർബുദമോ ഉണ്ടെങ്കിൽ ഇനി യുഎസ് വിസ ലഭിക്കില്ല; പുതിയ വിസ നയം അവതരിപ്പിച്ച് ട്രംപ്

ന്യൂയോർക്ക് : പുതിയ വിസ നയം അവതരിപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാർജ്' വ്യവസ്ഥ പ്രകാരം പുതിയ വിസ സ്ക്രീനിംഗ് നിയമങ്ങൾ നടപ്പിലാക്കാൻ...

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

സമാധാന ചർച്ചകൾ എങ്ങുമെത്തിയില്ല:പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ

പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ. ഇസ്താംബൂളിൽ നടന്ന അവസാനഘട്ട സമാധാന ചർച്ചകളും സ്തംഭിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ,പാകിസ്താനെതിരെ രംഗത്തെത്തിയത്. ചർച്ചകളിലുടനീളം പാകിസ്താൻ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് അഫ്ഗാൻ കുറ്റപ്പെടുത്തുന്നത്....

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

ഇന്ത്യയുമായി ഇനിയൊരു സംഘർഷമുണ്ടായാൽ പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ പുതിയ കാട്ടിക്കൂട്ടലുകളുമായി പാകിസ്താൻ. ഇന്ത്യയുടെ രീതികളെ ഈച്ചകോപ്പി അടിച്ചെങ്കിലും മെച്ചമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ. മൂന്ന് സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന സംയുക്ത...

പാകിസ്താനെതിരായ ആ വമ്പൻ നടപടിക്ക് ഇന്ദിരാഗാന്ധി സമ്മതം മൂളിയില്ല,ഇന്നത്തെ പല പ്രശ്‌നങ്ങൾക്കും പരിഹാരമായേനെ; വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ

പാകിസ്താനെതിരായ ആ വമ്പൻ നടപടിക്ക് ഇന്ദിരാഗാന്ധി സമ്മതം മൂളിയില്ല,ഇന്നത്തെ പല പ്രശ്‌നങ്ങൾക്കും പരിഹാരമായേനെ; വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ

ഇന്ത്യയും ഇസ്രായേലും സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന രഹസ്യസൈനിക നീക്കത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ സിഐഎ ഉദ്യോഗസ്ഥൻ റിച്ചാർഡ് ബാർലോ. സൈനിക നടപടിക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തടസ്സം...

Latest News