World

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് മണിക്കൂറുകൾക്ക് മുൻപ്;ഐപിഎഫ് ചികിത്സയും പരാജയപ്പെട്ടെന്ന് കരുതിയ ദമ്പതികൾക്ക് അപ്രതീക്ഷിത സമ്മാനം

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് മണിക്കൂറുകൾക്ക് മുൻപ്;ഐപിഎഫ് ചികിത്സയും പരാജയപ്പെട്ടെന്ന് കരുതിയ ദമ്പതികൾക്ക് അപ്രതീക്ഷിത സമ്മാനം

ബീജിംഗ്; ഗർഭിണിയാവുന്നതും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും സാധാരണകാര്യമാണ്. പത്ത് മാസത്തോളം ഗർഭത്തിൽ ചുമന്നതിന് ശേഷമാണ് പൂർണ വളർച്ചയെത്തിയ കുഞ്ഞിന് ഓരോ അമ്മയും ജന്മം നൽകുന്നത്. ഗർഭിണിയാമെന്ന് അറിഞ്ഞത് മുതൽ...

വീഡിയോ കോളിനിടെ സ്വന്തം മുഖത്തേക്ക് നോക്കി മതിമറക്കാറുണ്ടോ? നിങ്ങളൊരു രോഗിയാണ്; എന്താണ് വീഡിയോ കോൺഫറൻസിംഗ് ഡിസ്‌മോർഫിയ?

വീഡിയോ കോളിനിടെ സ്വന്തം മുഖത്തേക്ക് നോക്കി മതിമറക്കാറുണ്ടോ? നിങ്ങളൊരു രോഗിയാണ്; എന്താണ് വീഡിയോ കോൺഫറൻസിംഗ് ഡിസ്‌മോർഫിയ?

ഇന്നത്തെ കാലത്ത് ഏറെ പരിചിതവും ജനപ്രിയവുമായ ആശയവിനിമയ സംവിധാനമാണ് വീഡിയോകോൾ. ഇന്റർനെറ്റിന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലെയും ആളുകൾക്ക് പരസ്പരം കണ്ട് സംസാരിക്കാനുള്ള സംവിധാനമാണ് ഇത് ഒരുക്കുന്നത്....

തീ ഗോളമായി ലോസ് ഏഞ്ചൽസ്; രണ്ട് മരണം കൂടി

തീ ഗോളമായി ലോസ് ഏഞ്ചൽസ്; രണ്ട് മരണം കൂടി

ന്യൂയോർക്ക്: ലോസ് ഏഞ്ചൽസിൽ പടർന്ന് പിടിയ്ക്കുന്ന കാട്ടുതീയിൽ മരണ സംഖ്യ ഉയരുന്നു. രണ്ട് മരണങ്ങൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം ഏഴായി. തീ നിയന്ത്രണ...

കനേഡിയൻ പാർലമെന്റിന് മുൻപിൽ കാവിപതാക ഉയർത്തിയ ഹിന്ദു;പ്രസിഡന്റ് മത്സരത്തിലേക്ക് ചന്ദ്ര ആര്യയും; രണ്ട് ഇന്ത്യൻ ഹിന്ദുനേതാക്കൾ ഏറ്റുമുട്ടുമ്പോൾ….

കനേഡിയൻ പാർലമെന്റിന് മുൻപിൽ കാവിപതാക ഉയർത്തിയ ഹിന്ദു;പ്രസിഡന്റ് മത്സരത്തിലേക്ക് ചന്ദ്ര ആര്യയും; രണ്ട് ഇന്ത്യൻ ഹിന്ദുനേതാക്കൾ ഏറ്റുമുട്ടുമ്പോൾ….

ഒട്ടാവ: വരാനിരിക്കുന്ന കനേഡിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജനും കനേഡിയൻ എപിയുമായ ചന്ദ്ര ആര്യ. കനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കുമെന്ന് ചന്ദ്ര ആര്യ...

nijjar murder accused released

ട്രൂഡോ രാജിവച്ച് വെറും മണിക്കൂറുകൾ മാത്രം; നിജ്ജാർ കൊലപാതകക്കേസിലെ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിച്ച് കാനഡ

ന്യൂഡൽഹി: ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവച്ച് ഏതാനും മണിക്കൂറുകൾ മാത്രമാണ് ആയിട്ടുള്ളത്. എന്നാൽ ഇതിനോടകം തന്നെ കുപ്രസിദ്ധമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ...

എന്നെ വിവാഹം കഴിക്കൂ…ജിപിഎസിൽ എഴുതാനായി കാമുകൻ യാത്ര ചെയ്തത് 4000 മൈലിലധികം; ഇങ്ങനെയും ഉണ്ടോ പ്രണയം…

എന്നെ വിവാഹം കഴിക്കൂ…ജിപിഎസിൽ എഴുതാനായി കാമുകൻ യാത്ര ചെയ്തത് 4000 മൈലിലധികം; ഇങ്ങനെയും ഉണ്ടോ പ്രണയം…

പ്രണയിക്കപ്പെടാൻ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. എല്ലാം മറക്കുന്ന അനുഭൂതിയിൽ അലിയാൻ ഇഷ്ടമാണ് എല്ലാവർക്കും. എല്ലാവർരുടെ ഉള്ളിലും പ്രണയം കൊതിക്കുന്ന ഒരു ഹൃദയമുണ്ടെന്നതിൽ സംശയമില്ല.വസന്തത്തിൻറെ വർണ ശോഭയോടെ പ്രണയം എത്തുമ്പോൾ...

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

എന്നാലും എന്റെ ആപ്പിളേ…സ്വകാര്യസംഭാഷണങ്ങൾ സിരി റെക്കോർഡ് ചെയ്യുന്നുവെന്ന ആരോപണം; പണം നൽകിയുള്ള ഒത്തുതീർപ്പിൽ നാണക്കേട് തീരില്ല,വിശദീകരണവുമായി കമ്പനി

വാഷിംഗ്ടൺ: വിർച്വൽ അസിസ്റ്റൻറായ സിരി ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ സമ്മതമില്ലാതെ ചോർത്തിയ കേസിൽ ആരോപണങ്ങൾ തള്ളി ആപ്പിൾ. കമ്പനി സ്വകാര്യതാനയങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരണം. കേസ് തീർപ്പാക്കാൻ...

തീ വിഴുങ്ങി കാണിക്കണം; ജോലി പോകുമെന്ന ഭയത്താല്‍ കമ്പനി പറഞ്ഞത് ചെയ്ത് ജീവനക്കാര്‍, രൂക്ഷവിമര്‍ശനം

തീ വിഴുങ്ങി കാണിക്കണം; ജോലി പോകുമെന്ന ഭയത്താല്‍ കമ്പനി പറഞ്ഞത് ചെയ്ത് ജീവനക്കാര്‍, രൂക്ഷവിമര്‍ശനം

  ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി 'തീ വിഴുങ്ങാന്‍' ആവശ്യപ്പെട്ടുവെന്ന ഒരു ജീവനക്കാരന്റെ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. ചൈനീസ് സമൂഹ മാധ്യമമായ ഡൗയിന്‍ ഉപയോക്താവായ റോംഗ്‌റോംഗാണ്...

പാകിസ്താനിൽ കൂട്ട തട്ടിക്കൊണ്ടു പോകൽ ; കടത്തിയത് ആണവോർജ ഖനിയിലെ തൊഴിലാളികളെ

ഇസ്ലാമാബാദ് : പാകിസ്താനിൽ കൂട്ട തട്ടിക്കൊണ്ടു പോകൽ. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് അസാധാരണ സംഭവം നടന്നത്. ആണവോർജ ഖനിയിലെ തൊഴിലാളികളെ ആണ് കൂട്ടത്തോടെ തട്ടിക്കൊണ്ടു പോയിട്ടുള്ളത്. ഖനിയിലേക്കുള്ള...

സ്ത്രീകൾക്ക് പ്രസവിക്കാൻ മടി; കാരണം ഈയൊരറ്റ സംഗതി; ഒടുവിൽ പരിഹാരം കണ്ടെത്തി

സ്ത്രീകൾക്ക് പ്രസവിക്കാൻ മടി; കാരണം ഈയൊരറ്റ സംഗതി; ഒടുവിൽ പരിഹാരം കണ്ടെത്തി

ഗർഭിണിയായിരിക്കുന്ന കാലഘട്ടം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച ഒരേ സമയം, വ്യത്യസ്ത അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒരേ സമയം സന്തോഷവും ആകുലതയും ആകാംഷയും എന്നിങ്ങനെ വ്യത്യസ്ത വികാരങ്ങളാണ്...

ഭീകരവാദശക്തികൾക്ക് കനത്ത പ്രഹരം; പലസ്തീന്റെയും ലെബനന്റെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടവുമായി ഇസ്രായേൽ

ഭീകരവാദശക്തികൾക്ക് കനത്ത പ്രഹരം; പലസ്തീന്റെയും ലെബനന്റെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടവുമായി ഇസ്രായേൽ

ജെറുസലേം: പലസ്തീന്റെയും ലെബനന്റെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് ഇസ്രായേൽ. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകരരുമായി ശക്തമായ പോരാട്ടം തുടരുന്നതിനിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ...

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല ; 2024 ലെ ഇന്ത്യക്കാരുടെ ടോപ് ഗൂഗിൾ സെർച്ചുകൾ ദേ ഇവയാണ്

ഉപയോക്താക്കൾ നോ പറഞ്ഞിട്ടും ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ ഡേറ്റ ചോർത്തൽ; ഗൂഗിളിനെതിരെ കടുത്ത നിയമനടപടി

വാഷിംഗ്ടൺ; ഉപയോക്താക്കളുടെ അനുമതിയില്ലാതെ ആൻഡ്രോയ്ഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി സാൻഫ്രാൻസിസ്‌കോയിലെ ഫെഡറൽ കോടതി. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച്...

കാമുകിയോടൊപ്പം കാറിൽ മദ്യപിച്ച് യാത്ര ചെയ്തു ; അപകടത്തിൽ പെട്ട് ഭർത്താവ് വീണുമരിച്ചു; 70 ലക്ഷം നഷ്ടപരിഹാരം തേടി ഭാര്യ

കാമുകിയോടൊപ്പം കാറിൽ മദ്യപിച്ച് യാത്ര ചെയ്തു ; അപകടത്തിൽ പെട്ട് ഭർത്താവ് വീണുമരിച്ചു; 70 ലക്ഷം നഷ്ടപരിഹാരം തേടി ഭാര്യ

ബെയ്ജിംഗ് : കാറിൽ നിന്നും വീണുമരിച്ച യുവാവിന്റെ ഭാര്യ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. ഭർത്താവിന്റെ കാമുകിയിൽ നിന്നും 70 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ രംഗത്തെത്തിയത്....

പാകിസ്താന് അടുത്ത എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി അമേരിക്ക; ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം

പാകിസ്താന് അടുത്ത എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി അമേരിക്ക; ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം

വാഷിംഗ്‌ടൺ: നിലവിൽ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന പാകിസ്താൻ ഭരണകൂടത്തിന് അടുത്ത പണിയുമായി അമേരിക്ക. അമേരിക്കയുടെ നാറ്റോ ഇതര അടുത്ത സഖ്യകക്ഷി എന്ന പദവിയിൽ നിന്നും പാകിസ്താനെ നീക്കം ചെയ്യാനുള്ള...

മലപ്പുറത്ത് 14കാരിയായ പോക്‌സോ കേസ് ഇരയ്ക്ക് ഒന്നര വയസ്സുള്ള കുഞ്ഞിനെ കൈമാറി

ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് 80,000 രൂപ ; പുതിയ പദ്ധതിയുമായി

മോസ്‌കോ : റഷ്യയിൽ ജനനസംഖ്യാ നിരക്കിൽ വൻ ഇടിവ്. ഇതേതുടർന്ന് പുതിയ പദ്ധതികളുമായി റഷ്യ. പ്രസവിക്കുന്ന വിദ്യാർത്ഥിനികൾക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യയിലെ ഒരു മേഖല . ആരോഗ്യമുള്ള...

shia muslims in pakisthan

പാകിസ്താൻ പീഡിപ്പിക്കുന്നു; ഹിന്ദുക്കൾക്കൊപ്പം ഷിയാ മുസ്ലീങ്ങൾക്കും ഇന്ത്യൻ പൗരത്വം വേണം; ആവശ്യവുമായി പാകിസ്താനിലെ ആത്മീയ നേതാവ്

ലാഹോർ: പാകിസ്താന്റെ നേതൃത്വത്തിൽ ഷിയാ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന ആരോപണവുമായി പാകിസ്താനിലെ ആത്മീയ നേതാവ് മൗലാന സയ്യിദ് സെയ്ഫ് അബ്ബാസ് നഖ്‌വി. ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു എന്നും അതുകൊണ്ട്...

താലിബാനുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ കാരണം പാകിസ്താൻ; പൊതുശത്രുവിന് വേണ്ടി ഇന്ത്യയും അഫ്ഘാനും ഒന്നിക്കുന്നു

താലിബാനുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ കാരണം പാകിസ്താൻ; പൊതുശത്രുവിന് വേണ്ടി ഇന്ത്യയും അഫ്ഘാനും ഒന്നിക്കുന്നു

കാബൂൾ: താലിബാനുമായുള്ള ബന്ധം ഇന്ത്യ പുനരാരംഭിക്കുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, അഫ്ഗാനിസ്ഥാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയെ ദുബായിൽ കണ്ടു, അഫ്ഗാൻ ജനതയുടെ...

അദാനി കൈക്കൂലി കേസ്: ഇന്ത്യൻ ശതകോടീശ്വരന് യുഎസ് കോൺഗ്രസിന്റെയും ഇസ്രയേലിന്റെയും പിന്തുണ

അദാനി കൈക്കൂലി കേസ്: ഇന്ത്യൻ ശതകോടീശ്വരന് യുഎസ് കോൺഗ്രസിന്റെയും ഇസ്രയേലിന്റെയും പിന്തുണ

വാഷിംഗ്‌ടൺ: കൈക്കൂലി അഴിമതി ആരോപണത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് യുഎസ് കോൺഗ്രസ്സിൽ നിന്നും പിന്തുണ. കോൺഗ്രസ് അംഗം ലാൻസ് ഗൂഡാൻ ആണ് ഗൗതം അദാനിക്ക്...

അധികാരം ഇല്ലാത്തയാൾ അധികം അഭിപ്രായം പറയേണ്ട ; ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ഇലോൺ മസ്ക്

അധികാരം ഇല്ലാത്തയാൾ അധികം അഭിപ്രായം പറയേണ്ട ; ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ഇലോൺ മസ്ക്

കാനഡ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ പരിഹാസവുമായി ടെസ്‌ല മേധാവി ഇലോൺ മസ്ക്. കാനഡയെ യു.എസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിർദ്ദേശത്തിനെതിരായി ട്രൂഡോ...

അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം വേണം ; ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി താലിബാൻ

അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം വേണം ; ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി താലിബാൻ

അബുദാബി : ആദ്യമായി ഇന്ത്യയുമായി ഉന്നത തല ചർച്ച നടത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ദുബായിൽ വച്ചാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി താലിബാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച...

Latest News