World

പ്രാണനായി എന്നും കൂടെ ഉണ്ടാകും; പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ 8 ശീലങ്ങൾ

കാമുകന് 300 സ്ത്രീകളുമായി ബന്ധം; പവർപോയിന്റ് തയ്യാറാക്കി നാട്ടുകാരെ അറിയിച്ച് യുവതി

300 സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച കാമുകന്റെ വിശ്വാസവഞ്ചനയെ വെളിച്ചെത്തുകൊണ്ടുവന്ന് യുവതി.യുവാവിന്റെ കഥകൾ വിവരിക്കുന്ന 58 പേജുള്ള പവർപോയിന്റ് ഫയൽ പോസ്റ്റ് ചെയ്താണ് യുവതി പകരംവീട്ടിയത്. സംഗതി വൈറലായതോടെ...

യുദ്ധത്തിന് ഉടൻ പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പിന്തുണ വ്യക്തമാക്കിയ മോദിക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി

യുദ്ധത്തിന് ഉടൻ പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പിന്തുണ വ്യക്തമാക്കിയ മോദിക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി

ന്യൂഡൽഹി : യുക്രൈന്റെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് വൊളോഡിമിർ സെലൻസ്‌കി. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

ഹിസ്ബുള്ള വീടുകള്‍ ആയുധപ്പുരകളാക്കി മാറ്റുന്നു; വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

ഹിസ്ബുള്ള വീടുകള്‍ ആയുധപ്പുരകളാക്കി മാറ്റുന്നു; വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

  ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ആരോപണമുന്നയിച്ച് ഇസ്രയേല്‍. ലെബനനെതിരായ പിന്നാലെയാണ് ആരോപണം. സാധാരണക്കാരുടെ വീടുകളെ ഹിസ്ബുള്ള മിസൈല്‍ കേന്ദ്രങ്ങളാക്കുന്നുവെന്ന് ആരോപിക്കുന്ന...

4.5 തീവ്രത; പാകിസ്താനിൽ ശക്തമായ ഭൂചലനം

ജപ്പാനിൽ 5.6 തീവ്രതയുള്ള ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ടോക്കിയ : ജപ്പാനിൽ 5.6 തീവ്രതയിൽ ഭൂചലനം. ഇസു ദ്വീപ് ശ്യംഖലയിലാണ് ഭൂചനം ഉണ്ടായത്. ഇതിന് പിന്നാലെ ഹച്ചിജോജിമയിൽ ശക്തികുറഞ്ഞ സുനാമിത്തിരകൾ ഉണ്ടായതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു....

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ’ സാൻഡ്‌വിച്ചാകാൻ’ താത്പര്യമില്ല; അധികാരമേറ്റെടുത്തതിന് പിന്നാലെ രണ്ടുതോണിയിലും കാലിട്ട് ശ്രീലങ്കൻ ഇടത് സർക്കാർ

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ’ സാൻഡ്‌വിച്ചാകാൻ’ താത്പര്യമില്ല; അധികാരമേറ്റെടുത്തതിന് പിന്നാലെ രണ്ടുതോണിയിലും കാലിട്ട് ശ്രീലങ്കൻ ഇടത് സർക്കാർ

കൊളംബോ; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ 'സാൻഡ് വിച്ച്' ആകാനില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. വിദേശകാര്യനയത്തിൽ ശക്തമായ...

81കാരനെ പിറ്റ്ബുള്‍ നായകള്‍ കടിച്ച് കീറി കൊന്നു, ഉടമകള്‍ക്ക് കോടതി വിധിച്ചത് വിചിത്ര ശിക്ഷ

81കാരനെ പിറ്റ്ബുള്‍ നായകള്‍ കടിച്ച് കീറി കൊന്നു, ഉടമകള്‍ക്ക് കോടതി വിധിച്ചത് വിചിത്ര ശിക്ഷ

ടെക്‌സാസ്: 81കാരനെ പിറ്റ്ബുള്‍ നായകള്‍ കടിച്ച് കീറി കൊന്നു. ദമ്പതികള്‍ക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി. പത്ത് വര്‍ഷത്തിലേറെ എല്ലാ വെള്ളിയാഴ്ചയും തടവില്‍ കഴിയാനാണ് കോടതി ശിക്ഷ...

യുദ്ധം അവസാനിപ്പിക്കാൻ ഉടൻ പരിഹാരം കാണും ; വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

യുദ്ധം അവസാനിപ്പിക്കാൻ ഉടൻ പരിഹാരം കാണും ; വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : യുഎസ് സന്ദർശനത്തിനിടെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം പരിഹരിക്കാനും യുദ്ധ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ...

വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ; നടപടിയെടുത്ത് കോസ്റ്റ്ഗാർഡ്

തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങൾ; തിരിച്ചറിയാനാവാത്ത നിലയില്‍; അന്വേഷണം

സെനഗൽ: തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങളാണ് ബോട്ടിൽ കണ്ടെത്തിയത്. സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിലാണ്  അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തിയത്....

ലെബനനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; 492 പേർ കൊല്ലപ്പെട്ടു; അയ്യായിരത്തോളം പേർക്ക് പരിക്ക്

ലെബനനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; 492 പേർ കൊല്ലപ്പെട്ടു; അയ്യായിരത്തോളം പേർക്ക് പരിക്ക്

ബെയ്റൂത്ത്: തിങ്കളാഴ്ച ഇസ്രയേല്‍ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24...

ബന്ധം ശക്തമാക്കിയത് ഇന്ത്യയുമായിട്ട് ; പണി കിട്ടിയത് ചൈനയുടെ നെഞ്ചത്തും; അടുത്ത നിരോധനവുമായി അമേരിക്ക

ബന്ധം ശക്തമാക്കിയത് ഇന്ത്യയുമായിട്ട് ; പണി കിട്ടിയത് ചൈനയുടെ നെഞ്ചത്തും; അടുത്ത നിരോധനവുമായി അമേരിക്ക

വാഷിംഗ്‌ടൺ: ബന്ധം ശക്തമായത് ഇന്ത്യയും അമേരിക്കയും തമ്മിൽ, എന്നാൽ പണി കിട്ടിയത് ചൈനക്കും റഷ്യക്കും എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ജോ ബൈഡൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും...

യു എസ്സിൽ മോദിക്കെതിരെ പ്രതിഷേധിക്കാൻ ഖാലിസ്ഥാനികളുടെ ശ്രമം; ചവിട്ടി കൂട്ടി അമേരിക്കൻ പോലീസ്

യു എസ്സിൽ മോദിക്കെതിരെ പ്രതിഷേധിക്കാൻ ഖാലിസ്ഥാനികളുടെ ശ്രമം; ചവിട്ടി കൂട്ടി അമേരിക്കൻ പോലീസ്

ഇന്ത്യ നിങ്ങളെ കൊല്ലാൻ വന്നാൽ അമേരിക്ക ഒരുപക്ഷെ സംരക്ഷിക്കുമായിരിക്കും, എന്ന് കരുതി മോദിക്കെതിരെ പ്രതിഷേധിക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പോലീസ് . ന്യൂയോർക്കിലെ നിയമ നിർവ്വഹണ...

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

പ്രതിരോധ രംഗത്തും എഐയ്ക്ക് അനന്തസാധ്യതകള്‍; വമ്പന്‍ നിക്ഷേപം നടത്താന്‍ ഇസ്രായേല്‍

  പ്രതിരോധരംഗത്തുള്‍പ്പെടെ വന്‍ സാധ്യതകളുളള ഒന്നായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)മാറിക്കഴിഞ്ഞു. നിരവധി ലോകരാജ്യങ്ങളാണ് ഈ മേഖലയുടെ അനന്തസാധ്യതകളെക്കുറിച്ച് ആരായുന്നത്. ഇപ്പോഴിതാ എഐ മേഖലയില്‍ വന്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ്...

കൂടുതലായി ചൂടാകുന്നു; തീപിടിക്കാൻ സാധ്യത കൂടുതൽ ; ഈ പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനം

കൂടുതലായി ചൂടാകുന്നു; തീപിടിക്കാൻ സാധ്യത കൂടുതൽ ; ഈ പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനം

റിയാദ് : ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു. ആങ്കർ കമ്പനിയുടെ ചില പവർ ബാങ്ക് ആണ് സൗദി വാണിജ്യ മന്ത്രാലയം പിൻവലിച്ചത്. മാഗ്നറ്റിക്...

പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശം ; പിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക വ്യോമാക്രമണവുമായി ഇസ്രായേൽ ; 182 മരണം

പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശം ; പിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക വ്യോമാക്രമണവുമായി ഇസ്രായേൽ ; 182 മരണം

ബെയ്റൂട്ട് : ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലിന്റെ വ്യോമാക്രമണം. ലെബനനിൽ വ്യാപകമായി നടത്തിയ വ്യോമാക്രമണത്തിൽ ആക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് ഒരു...

മലിനജലപൈപ്പുകൾ,കിളിക്കൂടുകൾ,ക്യാപ്‌സ്യൂളുകൾ; ഹോട്ടൽറൂമുകൾ മാത്രം ലക്ഷ്യം വച്ച് സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങൾ; ലോകത്തെ ആസാധാരണമായ ഹോട്ടൽമുറികൾ

മലിനജലപൈപ്പുകൾ,കിളിക്കൂടുകൾ,ക്യാപ്‌സ്യൂളുകൾ; ഹോട്ടൽറൂമുകൾ മാത്രം ലക്ഷ്യം വച്ച് സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങൾ; ലോകത്തെ ആസാധാരണമായ ഹോട്ടൽമുറികൾ

യാത്ര ചെയ്യാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ? പുതിയ ആളുകൾ,പുതിയ സ്ഥലങ്ങൾ,രുചികൾ,ഭാഷ സംസ്‌കാരം എല്ലാം അനുഭവിച്ചറിഞ്ഞുള്ള യാത്രകൾ ജീവിതത്തെ നാം നോക്കികാണുന്ന രീതിയ്ക്ക് തന്നെ മാറ്റം വരുത്തുന്നു. പുതിയ സ്ഥലങ്ങൾ...

മൃഗങ്ങള്‍ക്കൊപ്പം ചായകുടി, ഇതെന്തൊരു കാഴ്ച്ച, വൈറലായി വീഡിയോ

മൃഗങ്ങള്‍ക്കൊപ്പം ചായകുടി, ഇതെന്തൊരു കാഴ്ച്ച, വൈറലായി വീഡിയോ

  നിരവധി വീഡിയോകള്‍ ദിവസവും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്. മനുഷ്യരും മൃഗങ്ങളുമായി എത്ര അടുത്തിടപഴകാന്‍ സാധിക്കുമെന്നാണ് ഈ വീഡിയോ കാണിച്ചുതരുന്നത്....

70 വർഷം മുമ്പ് തട്ടിക്കൊണ്ടു പോയി; അമ്മാവനെ കണ്ടെത്താൻ അനന്തിരവൾ, ഒടുവിൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

70 വർഷം മുമ്പ് തട്ടിക്കൊണ്ടു പോയി; അമ്മാവനെ കണ്ടെത്താൻ അനന്തിരവൾ, ഒടുവിൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

ന്യൂയോര്‍ക്ക്: 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ ജീവനോടെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഒരു കുടുംബം. 1951 ഫെബ്രുവരി 21 ന് കാലിഫോര്‍ണിയയിലെ വെസ്റ്റ് ഓക്ക്ലന്‍ഡിലെ...

ചിന്തിക്കാൻ അദ്ദേഹം ഞങ്ങളെ വെല്ലുവിളിച്ചു; ഇത് ഡിജിറ്റൽ ഇന്ത്യയുടെ മാർഗദർശനം; മോദിയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

ചിന്തിക്കാൻ അദ്ദേഹം ഞങ്ങളെ വെല്ലുവിളിച്ചു; ഇത് ഡിജിറ്റൽ ഇന്ത്യയുടെ മാർഗദർശനം; മോദിയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാങ്കേതികവിദ്യാ രംഗത്ത് വളരുന്നതിനെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ.സാങ്കേതികവിദ്യ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

‘സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണ’; പലസ്തീന്‍ പ്രസിഡന്റുമായി മോദിയുടെ കൂടിക്കാഴ്ച്ച

‘സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണ’; പലസ്തീന്‍ പ്രസിഡന്റുമായി മോദിയുടെ കൂടിക്കാഴ്ച്ച

  ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ അശാന്തി നിറയുന്ന സാഹചര്യത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി....

പേജർ സ്ഫോടനം; കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റിന്റെ മരണത്തിനു പുറകിലും ഇസ്രായേൽ എന്ന സംശയം ബലപ്പെടുന്നു

പേജർ സ്ഫോടനം; കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റിന്റെ മരണത്തിനു പുറകിലും ഇസ്രായേൽ എന്ന സംശയം ബലപ്പെടുന്നു

ടെഹ്‌റാൻ : ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു. ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികളുടെ...

Latest News