World

ഏഴ് ആഴ്ചയ്ക്ക് ശേഷം ജന്മനാട്ടിലേക്ക്; 24 ബന്ദികളെ വിട്ടയച്ച് ഹമാസ് ഭീകരർ

ഏഴ് ആഴ്ചയ്ക്ക് ശേഷം ജന്മനാട്ടിലേക്ക്; 24 ബന്ദികളെ വിട്ടയച്ച് ഹമാസ് ഭീകരർ

ജെറുസലേം: ബന്ദികളാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ച് ഹമാസ് ഭീകരർ. മദ്ധ്യസ്ഥകരാറിലെ വ്യവസ്ഥ അംഗീകരിച്ചാണ് ഹമാസ് ഭീകരരുടെ നടപടി. ആദ്യ ഘട്ടത്തിൽ 13 ഇസ്രായേലി പൗരന്മാരുൾപ്പെടെ 24 പേരെയാണ്...

16 രാജ്യങ്ങളിൽ നിന്നുള്ള സൈനികർക്ക് ഇന്ത്യയിൽ യുഎൻ നേതൃത്വത്തിൽ പ്രത്യേക പരിശീലനം

16 രാജ്യങ്ങളിൽ നിന്നുള്ള സൈനികർക്ക് ഇന്ത്യയിൽ യുഎൻ നേതൃത്വത്തിൽ പ്രത്യേക പരിശീലനം

ന്യൂഡൽഹി : യുണൈറ്റഡ് നേഷൻസ് 16 രാജ്യങ്ങളിൽ നിന്നുള്ള സൈനികർക്ക് ഇന്ത്യൻ സൈനികരോടൊപ്പം പ്രത്യേക പരിശീലനം നൽകി. സമാധാന പരിപാലനത്തിനായുള്ള പരിശീലനമാണ് യു എൻ ഇന്ത്യയിൽ വെച്ച്...

മദ്ധ്യപൂർവേഷ്യൻ ഭാഗങ്ങളിൽ വച്ച്  വിമാനങ്ങൾക്ക് ജിപിഎസ് സിഗ്നൽ നഷ്ടമാകുന്നത് തുടർക്കഥയാകുന്നു ; വലിയ ദുരന്തങ്ങൾക്ക് പോലും സാധ്യതയുണ്ടെന്ന് ഡിജിസിഎ

മദ്ധ്യപൂർവേഷ്യൻ ഭാഗങ്ങളിൽ വച്ച് വിമാനങ്ങൾക്ക് ജിപിഎസ് സിഗ്നൽ നഷ്ടമാകുന്നത് തുടർക്കഥയാകുന്നു ; വലിയ ദുരന്തങ്ങൾക്ക് പോലും സാധ്യതയുണ്ടെന്ന് ഡിജിസിഎ

ന്യൂഡൽഹി :  മദ്ധ്യപൂർവേഷ്യൻ വ്യോമയാന മേഖലകളിൽ വെച്ച് വിമാനങ്ങളുടെ ജിപിഎസ് സിഗ്നൽ നഷ്ടമാകുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഈ...

ലോക ഹിന്ദു കോൺഗ്രസിന് ബാങ്കോക്കിൽ തുടക്കമായി ; മാതാ അമൃതാനന്ദമയീദേവിയും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു

ലോക ഹിന്ദു കോൺഗ്രസിന് ബാങ്കോക്കിൽ തുടക്കമായി ; മാതാ അമൃതാനന്ദമയീദേവിയും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു

ബാങ്കോക്ക് : നാലുവർഷം കൂടുമ്പോൾ നടക്കുന്ന ലോക ഹിന്ദു കോൺഗ്രസിന് തുടക്കമായി. 2023ലെ ലോക ഹിന്ദു കോൺഗ്രസ് ബാങ്കോക്കിൽ വച്ചാണ് നടക്കുന്നത്. മാതാ അമൃതാനന്ദമയീദേവിയും ആർഎസ്എസ് സർസംഘചാലക്...

അയർലണ്ടിൽ കലാപം; പോലീസ് വാഹനങ്ങളും കാറുകളും തീയിട്ടു; കുട്ടികളുൾപ്പെടെ നിരവധിപേർക്ക് പരിക്ക്

അയർലണ്ടിൽ കലാപം; പോലീസ് വാഹനങ്ങളും കാറുകളും തീയിട്ടു; കുട്ടികളുൾപ്പെടെ നിരവധിപേർക്ക് പരിക്ക്

ഡബ്ലിൻ: അൾജീരിയൻ പൗരന്റെ കത്തി ആക്രമണത്തിന് പിന്നാലെ അയർലണ്ടിൽ കലാപം. സംഭവത്തിൽ ഡബ്ലിനിൽ  പ്രദേശവാസികൾ ആരംഭിച്ച ശക്തമായ പ്രതിഷേധമാണ് കലാപത്തിലേക്ക് വഴിമാറിയത്. വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ...

ഹിന്ദുവോ ക്ഷേത്രമോ എവിടെ ഉണ്ടോ, അവിടെയിരുന്ന് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും; ലോകമെമ്പാടുമുള്ള കൂറ്റൻ സ്‌ക്രീനുകളിൽ ചടങ്ങ് പ്രദർശിപ്പിക്കുമെന്ന് സ്വാമി വിജ്ഞാനാനന്ദ്

ഹിന്ദുവോ ക്ഷേത്രമോ എവിടെ ഉണ്ടോ, അവിടെയിരുന്ന് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും; ലോകമെമ്പാടുമുള്ള കൂറ്റൻ സ്‌ക്രീനുകളിൽ ചടങ്ങ് പ്രദർശിപ്പിക്കുമെന്ന് സ്വാമി വിജ്ഞാനാനന്ദ്

ബാങ്കോക്ക്: അടുത്ത വർഷം നടക്കാനിരിക്കുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സന്തോഷം പ്രകടിപ്പിച്ച് വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെസ്ഥാപകനും ആഗോള ചെയർമാനും ലോക ഹിന്ദു കോൺഗ്രസിന്റെ മുഖ്യ സംഘാടകനുമായ...

വിരമിക്കൽ സ്ഥിരീകരിച്ച് എയ്ഞ്ചൽ ഡി മരിയ ; 15 വർഷം അർജന്റീനക്കായി പൊരുതിയ താരം

വിരമിക്കൽ സ്ഥിരീകരിച്ച് എയ്ഞ്ചൽ ഡി മരിയ ; 15 വർഷം അർജന്റീനക്കായി പൊരുതിയ താരം

ബ്യൂണസ് ഐറിസ് : കോപ്പ അമേരിക്ക 2024 ന് ശേഷം താൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന് അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ...

അങ്ങനെ ഒരു രോഗമേയില്ല’; ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന അജ്ഞാത രോഗത്തിന്റെ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന; കൈ മലര്‍ത്തി ചൈന

അങ്ങനെ ഒരു രോഗമേയില്ല’; ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന അജ്ഞാത രോഗത്തിന്റെ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന; കൈ മലര്‍ത്തി ചൈന

ബീജിങ്:രാജ്യത്ത് അജ്ഞാതരോഗ ബാധയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചൈന. രോഗ വ്യാപനത്തിനു പിന്നില്‍ അസാധാരണമോ പുതിയതോ ആയ അണുബാധയെല്ലന്നാണ് ചൈനയുടെ വാദം. അജ്ഞാതരോഗത്തെ കുറിച്ചുള്ള വിശദവിരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ലോകാരോഗ്യ...

നിക്ഷേപകർക്ക് വിശ്വസനീയം ഭാരതം; ചൈനയിലേക്കല്ല ഇനി ഇന്ത്യയിലേക്ക് പണമൊഴുകും; സമ്പദ് വ്യവസ്ഥയുടെ വളർച്ച ആവേശകരം: മാർക്ക് മൊബിയസ്

നിക്ഷേപകർക്ക് വിശ്വസനീയം ഭാരതം; ചൈനയിലേക്കല്ല ഇനി ഇന്ത്യയിലേക്ക് പണമൊഴുകും; സമ്പദ് വ്യവസ്ഥയുടെ വളർച്ച ആവേശകരം: മാർക്ക് മൊബിയസ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളിൽ വരും കാലത്ത് വലിയ വളർച്ച ഉണ്ടാവുമെന്ന് മൊബിയസ് ക്യാപിറ്റർ മാർക്കറ്റ്‌സിന്റെ സ്ഥാപകൻ മാർക്ക് മൊബിയസ്. ചൈനയിലേക്ക് പോകേണ്ടിയിരുന്ന ധാരാളം പണം ഇന്ത്യയിലേക്ക് വരാൻ...

നബിയെ അപമാനിച്ചെന്നാരോപിച്ച് കാമുകിയെ  കൊന്നു; പാക് അഭയാർത്ഥിക്ക് ശിക്ഷ വിധിച്ച് കോടതി

നബിയെ അപമാനിച്ചെന്നാരോപിച്ച് കാമുകിയെ കൊന്നു; പാക് അഭയാർത്ഥിക്ക് ശിക്ഷ വിധിച്ച് കോടതി

17 കാരിയായ ഗ്രീക്ക് കാമുകിയെ കൊലപ്പെടുത്തിയ പാക് അഭയാർത്ഥിക്ക് ജീവപര്യന്തം തടവ്. ഏഥൻസിലെ ജോയിന്റ് ജൂറി കോടതിയാണ് ശിക്ഷ വിധിച്ചത്. മുനാസിഫ് ആശാൻ എന്ന 23 -കാരനെയാണ്...

‘പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണം പ്രശംസനീയം’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷിതവും ആശങ്കാരഹിതവുമാക്കുന്നതിന് ഇന്ത്യയുമായി കൈകോർക്കുമെന്ന് ഗൂഗിൾ

‘പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണം പ്രശംസനീയം’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷിതവും ആശങ്കാരഹിതവുമാക്കുന്നതിന് ഇന്ത്യയുമായി കൈകോർക്കുമെന്ന് ഗൂഗിൾ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ആശയങ്ങൾ ദീർഘവീക്ഷണത്തോടെയുള്ളതും പ്രശംസനീയവും പുരോഗമനപരവുമാണെന്ന് ഗൂഗിൾ. എ ഐയുടെ ആശങ്കാരഹിതവും സുരക്ഷിതവുമായ ഉപയോഗത്തിന് മാർഗരേഖ...

‘ലോകകിരീടം കാൽ കൊണ്ട് സ്പർശിച്ച മിച്ചൽ മാർഷിന്റെ നടപടി അപലപനീയം‘: ഇന്ത്യക്കാരൻ എന്ന നിലയിൽ മനസ്സ് വേദനിച്ചുവെന്ന് മുഹമ്മദ് ഷമി

‘ലോകകിരീടം കാൽ കൊണ്ട് സ്പർശിച്ച മിച്ചൽ മാർഷിന്റെ നടപടി അപലപനീയം‘: ഇന്ത്യക്കാരൻ എന്ന നിലയിൽ മനസ്സ് വേദനിച്ചുവെന്ന് മുഹമ്മദ് ഷമി

ലഖ്നൗ: ലോക ക്രിക്കറ്റ് കീരിടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന്റെ നടപടിയെ അപലപിച്ച് ഇന്ത്യൻ പേസർ മുഹമ്മദ്...

ഇന്ത്യയിലെ അഫ്ഗാൻ എംബസി അടച്ചുപൂട്ടി; തീരുമാനം വിശാലമായ മാറ്റങ്ങളുടെ ഫലമെന്ന് രാജ്യം

ഇന്ത്യയിലെ അഫ്ഗാൻ എംബസി അടച്ചുപൂട്ടി; തീരുമാനം വിശാലമായ മാറ്റങ്ങളുടെ ഫലമെന്ന് രാജ്യം

ന്യൂഡൽഹി; ഡൽഹിയിലെ അഫ്ഗാൻ എംബസി എന്നന്നേക്കുമായി അടച്ചുപൂട്ടുന്നതായി അഫ്ഗാനിസ്ഥാൻ പ്രതിനിധി സംഘം. സെപ്തംബർ 30 ന് എംബസിയുടെ പ്രവർത്തനം നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസി അടച്ചുപൂട്ടുന്നത്. ഈ...

നെതർലൻഡ്സിൽ ഇടത്- ഇസ്ലാമിക രാഷ്ട്രീയ സഖ്യത്തിന് കനത്ത തിരിച്ചടി; വലതുപക്ഷം അധികാരത്തിലേക്ക്; നൂപുർ ശർമ്മയെ പിന്തുണച്ച ഗീർത് വൈൽഡേഴ്സ് പ്രധാനമന്ത്രിയായേക്കും

നെതർലൻഡ്സിൽ ഇടത്- ഇസ്ലാമിക രാഷ്ട്രീയ സഖ്യത്തിന് കനത്ത തിരിച്ചടി; വലതുപക്ഷം അധികാരത്തിലേക്ക്; നൂപുർ ശർമ്മയെ പിന്തുണച്ച ഗീർത് വൈൽഡേഴ്സ് പ്രധാനമന്ത്രിയായേക്കും

ഹേഗ്: നെതർലൻഡ്സിൽ ഇടതുപക്ഷ- ഇസ്ലാമിക രാഷ്ട്രീയ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി വലതുപക്ഷത്തിന് വൻ മുന്നേറ്റം. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ പ്രശസ്തനായ ഗീർത്...

സൂര്യജ്വാലയിൽ കരിഞ്ഞുണങ്ങി കങ്കാരുപ്പട; ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യക്ക് വിജയത്തുടക്കം

സൂര്യജ്വാലയിൽ കരിഞ്ഞുണങ്ങി കങ്കാരുപ്പട; ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യക്ക് വിജയത്തുടക്കം

വിശാഖപട്ടണം: ഏകദിന ലോകചാമ്പ്യന്മാരെ ട്വന്റി 20യിൽ തവിടുപൊടിയാക്കി പുതിയ ക്രിക്കറ്റ് സീസണ് ആവേശത്തുടക്കമിട്ട് ടീം ഇന്ത്യ. മുൻനിര താരങ്ങളുടെ അഭാവത്തിൽ യുവനിരയെ കളത്തിലിറക്കിയ ഇന്ത്യയെ മുന്നിൽ നിന്ന്...

താങ്ക്സ് ഗിവിംഗ് ദിനത്തിൽ മനുഷ്യനെ ഭക്ഷണമാക്കി ടർക്കികൾ ; വ്യത്യസ്ത ചിന്തയുമായി പെറ്റയുടെ പോസ്റ്റ്

താങ്ക്സ് ഗിവിംഗ് ദിനത്തിൽ മനുഷ്യനെ ഭക്ഷണമാക്കി ടർക്കികൾ ; വ്യത്യസ്ത ചിന്തയുമായി പെറ്റയുടെ പോസ്റ്റ്

തങ്ങളുടെ ജീവിതത്തിലെ അനുഗ്രഹങ്ങൾ ആഘോഷിക്കാനും നന്ദി പ്രകടിപ്പിക്കാനും അമേരിക്കക്കാർ ഒത്തുകൂടുകയും അവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന സമയമാണ് താങ്ക്സ്ഗിവിംഗ്. എന്നാൽ ഈ ദിനം...

ഹമാസ് മുട്ടുകുത്തുന്നു ; ബന്ദികളാക്കിയ കുറച്ചുപേരെ നാളെ കൈമാറാൻ ധാരണ

ഹമാസ് മുട്ടുകുത്തുന്നു ; ബന്ദികളാക്കിയ കുറച്ചുപേരെ നാളെ കൈമാറാൻ ധാരണ

ഗാസ : യുദ്ധക്കെടുതി രൂക്ഷമായി തുടരുന്ന ഗാസയ്ക്ക് താൽക്കാലിക ആശ്വാസമായി വെള്ളിയാഴ്ച മുതൽ വെടിനിർത്തൽ. വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം ഏഴു മണിമുതൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും....

തകർപ്പൻ സെഞ്ച്വറിയുമായി ഇംഗ്ലിസ്; ഉറച്ച പിന്തുണയുമായി സ്മിത്ത്; ഒന്നാം ട്വന്റി 20യിൽ ഓസീസിന് കൂറ്റൻ സ്കോർ; ഇന്ത്യ തിരിച്ചടിക്കുന്നു

തകർപ്പൻ സെഞ്ച്വറിയുമായി ഇംഗ്ലിസ്; ഉറച്ച പിന്തുണയുമായി സ്മിത്ത്; ഒന്നാം ട്വന്റി 20യിൽ ഓസീസിന് കൂറ്റൻ സ്കോർ; ഇന്ത്യ തിരിച്ചടിക്കുന്നു

വിശാഖപട്ടണം: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ഓസീസിനെ ബാറ്റ് ചെയ്യാൻ വിട്ട ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ...

ഇന്ത്യക്കാരനായ ഡോക്ടറൽ വിദ്യാർത്ഥി അമേരിക്കയിൽ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

ഇന്ത്യക്കാരനായ ഡോക്ടറൽ വിദ്യാർത്ഥി അമേരിക്കയിൽ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

വാഷിംഗ്ടൺ : ഇന്ത്യക്കാരനായ ഡോക്ടർ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുഎസിലെ ഒഹിയോയിലാണ് കാറിനുള്ളിൽ വെടിയേറ്റ് 26 കാരനായ ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത്....

മൂന്ന് വർഷത്തിനിടെ ഇല്ലാതാക്കിയത് 1300 ലധികം മസ്ജിദുകൾ; ഇസ്ലാം മതത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമവുമായി ചൈനീസ് ഭരണകൂടം; നിർണായക വെളിപ്പെടുത്തലുമായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്

മൂന്ന് വർഷത്തിനിടെ ഇല്ലാതാക്കിയത് 1300 ലധികം മസ്ജിദുകൾ; ഇസ്ലാം മതത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമവുമായി ചൈനീസ് ഭരണകൂടം; നിർണായക വെളിപ്പെടുത്തലുമായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്

ബെയ്ജിംഗ്: ചൈനയിൽ മസ്ജിദുകൾ ഇല്ലാതാക്കുന്നത് തുടർന്ന് കമ്യൂണിസ്റ്റ് ഭരണകൂടം. ഏകദേശം 1300 ലധികം മസ്ജിദുകൾ മൂന്ന് വർഷത്തിനുള്ളിൽ അടച്ചുപൂട്ടുകയോ തകർക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പുതിയ...

Latest News