World

ധനകാര്യ മന്ത്രാലയത്തിൽനിന്നും ഫണ്ട് ലഭിച്ചില്ല ;പാകിസ്താനിലെ 6 ആശുപത്രികൾ പൂട്ടാനൊരുങ്ങുന്നു

ധനകാര്യ മന്ത്രാലയത്തിൽനിന്നും ഫണ്ട് ലഭിച്ചില്ല ;പാകിസ്താനിലെ 6 ആശുപത്രികൾ പൂട്ടാനൊരുങ്ങുന്നു

ഇസ്ലാമാബാദ് : ധനകാര്യ മന്ത്രാലയത്തിൽനിന്നും ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പാകിസ്താനിലെ 6 ആശുപത്രികൾ പൂട്ടാനൊരുങ്ങുന്നു. ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ട 11 ബില്യൺ നിരസിച്ചതിനെ തുടർന്നാണിത്. ഇസ്ലാമാബാദിലെ അഞ്ച് പൊതുമേഖലാ...

ഗാസക്കു വേണ്ടിയുള്ള പ്രാർത്ഥന പുണ്യ സ്ഥലങ്ങളിൽ വേണ്ട ; കർശന നിർദ്ദേശവുമായി സൗദി അറേബ്യ

ഗാസക്കു വേണ്ടിയുള്ള പ്രാർത്ഥന പുണ്യ സ്ഥലങ്ങളിൽ വേണ്ട ; കർശന നിർദ്ദേശവുമായി സൗദി അറേബ്യ

റിയാദ് : ഗാസക്കുവേണ്ടി പ്രാർത്ഥിച്ചോളൂ പക്ഷേ അത് സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങളിൽ വച്ച് വേണ്ട എന്ന് സൗദി അറേബ്യൻ ഭരണകൂടം. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും കർശന നിർദേശം...

ബന്ദിയാക്കിയ സ്ത്രീയെ കൊലപ്പെടുത്തി ഹമാസ് ഭീകരർ ;ഗാസയിലെ ആശുപത്രിയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധ സേന

ബന്ദിയാക്കിയ സ്ത്രീയെ കൊലപ്പെടുത്തി ഹമാസ് ഭീകരർ ;ഗാസയിലെ ആശുപത്രിയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധ സേന

ടെൽ അവീവ് :ഹമാസ് ഭീകരർ ബന്ദികളാക്കിയ ആളുകളിൽ ഒരാളുടെ മൃതദേഹം ഇസ്രയേൽ പ്രതിരോധ സേന കണ്ടെത്തി. ഗാസയിലെ അൽ ഷിഫ ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്നാണ് മൃതദേഹം...

ലോകകപ്പ് ഫൈനലിന് നിറപ്പകിട്ടേകാൻ എയർ ഷോ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വ്യോമസേനയുടെ സൂര്യകിരൺ ടീം ആകാശവിസ്മയം തീർക്കും

ലോകകപ്പ് ഫൈനലിന് നിറപ്പകിട്ടേകാൻ എയർ ഷോ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വ്യോമസേനയുടെ സൂര്യകിരൺ ടീം ആകാശവിസ്മയം തീർക്കും

അഹമ്മദാബാദ്: ലോക ക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കൊമ്പ് കോർക്കുമ്പോൾ, ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കാൻ തയ്യാറായി ഇന്ത്യൻ...

കണ്ണുകളിൽ ചുവപ്പ്, നീണ്ടുനിൽക്കുന്ന ചുമ, ചർമ രോഗങ്ങൾ; കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

കണ്ണുകളിൽ ചുവപ്പ്, നീണ്ടുനിൽക്കുന്ന ചുമ, ചർമ രോഗങ്ങൾ; കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

ന്യൂഡൽഹി: വലിയ തോതിൽ ജനിതക വ്യതിയാനം വന്ന കൊവിഡിന്റെ പുതിയ വകഭേദമായ ബിഎ.2.86 കണ്ടെത്തി. പിരോള എന്നാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്. കേസുകളുടെ എണ്ണത്തിൽ വലിയ...

കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഇന്ത്യ; ലോകകപ്പ് യോഗ്യത സജീവം

കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഇന്ത്യ; ലോകകപ്പ് യോഗ്യത സജീവം

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം വിജയകരമായി ആരംഭിച്ച് ഇന്ത്യ. കുവൈറ്റിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചാണ് ലോകകപ്പ് സാധ്യത...

ജോ ബൈഡൻ – ഷി ജിൻപിംഗ് കൂടിക്കാഴ്ചയിൽ ചർച്ചയായത് അഞ്ചു സുപ്രധാന കാര്യങ്ങൾ

ജോ ബൈഡൻ – ഷി ജിൻപിംഗ് കൂടിക്കാഴ്ചയിൽ ചർച്ചയായത് അഞ്ചു സുപ്രധാന കാര്യങ്ങൾ

കാലിഫോർണിയ : ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച കാലിഫോർണിയയിൽ വെച്ച് നടന്നത്. നീണ്ടകാലത്തെ അസ്വാരസ്യങ്ങൾക്ക് ശേഷമാണ് അമേരിക്കയും...

യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഏഴ് വർഷം തടവ്:  ഒന്നര വർഷത്തെ വിചാരണയ്ക്ക് ശേഷം  സാഷ സ്കോച്ചിലെങ്കോയുടെ കേസിൽ റഷ്യയുടെ വിധി

യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഏഴ് വർഷം തടവ്:  ഒന്നര വർഷത്തെ വിചാരണയ്ക്ക് ശേഷം  സാഷ സ്കോച്ചിലെങ്കോയുടെ കേസിൽ റഷ്യയുടെ വിധി

  റഷ്യ:  റഷ്യയുടെ യുക്രൈൻ യുദ്ധത്തിനെതിരെ യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പേരിൽ 33 കാരിയായ സാഷ സ്‌കോചിലെങ്കോയ്ക്ക് ഏഴ് വർഷം തടവ്.  സൂപ്പർ മാർക്കെറ്റിലെ  വിലനിർണയ ലേബലുകൾക്ക്...

ഹമാസിന്റെ പ്രധാന താവളമായ ഗാസ തുറമുഖം ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു; നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു

ഹമാസിന്റെ പ്രധാന താവളമായ ഗാസ തുറമുഖം ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു; നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു

ടെല്‍ അവീവ് : ഹമാസിന്റെ പ്രധാന താവളമായ ഗാസ തുറമുഖത്തിന്റെ നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തതായി ഐഡിഎഫ് പ്രഖാപിച്ചു. നാവിക, സൈനിക, വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍...

മൈക്രോൺ ടെക്‌നോളജിയിൽ ഇന്ത്യ പുതിയ വളർച്ചയുടെ പാതയിൽ ; ഇന്ത്യയിലെ ആദ്യത്തെ മൈക്രോൺ ചിപ്പ് നിർമ്മാണ കമ്പനി ഗുജറാത്തിൽ

മൈക്രോൺ ടെക്‌നോളജിയിൽ ഇന്ത്യ പുതിയ വളർച്ചയുടെ പാതയിൽ ; ഇന്ത്യയിലെ ആദ്യത്തെ മൈക്രോൺ ചിപ്പ് നിർമ്മാണ കമ്പനി ഗുജറാത്തിൽ

സാൻഫ്രാൻസിസ്കോ : വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ യുഎസിൽ മൈക്രോൺ ടെക്‌നോളജി സിഇഒയും പ്രസിഡന്റുമായ സഞ്ജയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന അർദ്ധചാലക മേഖലയിലെ...

ദുബായിൽ ആഡംബരവീടുകൾ സ്വന്തമാക്കുന്നവരിൽ കൂടുതൽ ഇന്ത്യൻ നിക്ഷേപകരെന്ന് റിപ്പോർട്ട് ; ബ്രിട്ടീഷ് നിക്ഷേപകരെ രണ്ടാം സ്ഥാനത്തേക്ക് പുറന്തള്ളി

ദുബായിൽ ആഡംബരവീടുകൾ സ്വന്തമാക്കുന്നവരിൽ കൂടുതൽ ഇന്ത്യൻ നിക്ഷേപകരെന്ന് റിപ്പോർട്ട് ; ബ്രിട്ടീഷ് നിക്ഷേപകരെ രണ്ടാം സ്ഥാനത്തേക്ക് പുറന്തള്ളി

യുഎഇ : ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിലവിലെ ഏറ്റവും വലിയ നിക്ഷേപകർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട് . ബെറ്റർ‌ഹോംസ് റെസിഡൻഷ്യൽ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച്, ഈ വർഷത്തെ...

തിരിച്ചു വരവിനൊരുങ്ങി ഭാരതത്തിന്റെ അമൂല്യ നിധികള്‍; മോഷ്ടിക്കപ്പെട്ട് യുറോപ്പിലെത്തിയ എട്ടാം നൂറ്റാണ്ടിലെ ക്ഷേത്ര വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി യുകെ; കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു

ലണ്ടന്‍ : ഭാരതത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കളവ് പോയ അമൂല്യ നിധികള്‍ തിരികെ നല്‍കി യുകെ. എട്ടാം നൂറ്റാണ്ടിലെ ക്ഷേത്ര വിഗ്രഹങ്ങളാണ് ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട്...

അൽ ഷിഫ ആശുപത്രിയിലെ സ്കാനിംഗ് യന്ത്രങ്ങൾക്കിടയിൽ ആയുധങ്ങൾ സംഭരിച്ചു വെച്ച് ഹമാസ് ഭീകരർ; വീഡിയോ പുറത്തു വിട്ട് ഇസ്രയേൽ

അൽ ഷിഫ ആശുപത്രിയിലെ സ്കാനിംഗ് യന്ത്രങ്ങൾക്കിടയിൽ ആയുധങ്ങൾ സംഭരിച്ചു വെച്ച് ഹമാസ് ഭീകരർ; വീഡിയോ പുറത്തു വിട്ട് ഇസ്രയേൽ

ടെൽ അവീവ്: ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഹമാസ് ഭീകരർ ആയുധങ്ങൾ സംഭരിക്കുകയും ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതിന്റെ തെളിവുകൾ പുറത്തു വിട്ട് ഇസ്രയേൽ. ആശുപത്രിയിലെ സ്കാനിംഗ്...

തോറ്റെങ്കിലെന്താ ചാക്കരി കിട്ടിയില്ലേ?; ഇന്ത്യയിലെ അരി കിറ്റുമായി നാട്ടിൽ തിരിച്ചെത്തിയ പാക് ക്രിക്കറ്റ് ടീം; ചിത്രങ്ങൾ വൈറൽ

തോറ്റെങ്കിലെന്താ ചാക്കരി കിട്ടിയില്ലേ?; ഇന്ത്യയിലെ അരി കിറ്റുമായി നാട്ടിൽ തിരിച്ചെത്തിയ പാക് ക്രിക്കറ്റ് ടീം; ചിത്രങ്ങൾ വൈറൽ

മുംബൈ: ഏകദിനലോകകപ്പിൽ തുടർച്ചയായ പത്താംജയത്തോടെയ ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ടീം ഇന്ത്യ. തുടക്കം മുതൽക്കേ എല്ലാ മത്സരത്തിലും മേൽക്കൈ നേടീയ ടീമിലെ എല്ലാ അംഗങ്ങളും കരിയറിലെ മികച്ച പ്രകടനം...

‘ഗംഭീരമായ ബാറ്റിംഗും മികച്ച ബൗളിംഗും വിജയമൊരുക്കി‘: ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കോഹ്ലിക്കും ഷമിക്കും പ്രത്യേക പ്രശംസ

‘ഗംഭീരമായ ബാറ്റിംഗും മികച്ച ബൗളിംഗും വിജയമൊരുക്കി‘: ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കോഹ്ലിക്കും ഷമിക്കും പ്രത്യേക പ്രശംസ

ന്യൂഡൽഹി: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരത്തിൽ മേധാവിത്വം പുലർത്തിയ ഇന്ത്യ ഗംഭീരമായ വിജയത്തോടെ...

വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണം; അഭ്യർത്ഥനയുമായി പലസ്തീൻ അംബാസഡർ

വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണം; അഭ്യർത്ഥനയുമായി പലസ്തീൻ അംബാസഡർ

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽഹൈജ. പലസ്തീൻ ജനതയെ...

ഡല്‍ഹിയില്‍ ഇത്തവണയും പകിട്ടുകുറഞ്ഞ ദീപാവലി; വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

ഇനി മുതൽ ദീപാവലിയ്ക്ക് ന്യൂയോർക്കിലെ സ്‌കൂളുകൾക്കും പൊതുഅവധി; നിയമത്തിൽ ഒപ്പുവച്ച് ഗവർണർ

ന്യൂയോർക്ക്; ഇനി മുതൽ ദീപാവലിയ്ക്ക് ന്യൂയോർക്കിലെ സ്‌കൂളുകൾക്കും പൊതുഅവധി. ന്യൂയോർക്കിലെ സ്‌കൂളുകൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമത്തിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവെച്ചു. എല്ലാ വർഷവും, ഇന്ത്യൻ...

‘തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യം, ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല‘: കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ

‘തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യം, ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല‘: കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ

ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ....

ഡൽഹി കിതപ്പ് തുടരുന്നു;    ശ്വസിക്കാനുള്ള പോരാട്ടത്തിൽ ബീജിങിനെക്കാൾ പിന്നിൽ;  ഇന്ത്യൻ തലസ്ഥാനം  എയർ ക്വാളിറ്റി ഇൻഡക്സിൽ പിന്നിലാകുന്നത് എന്തുകൊണ്ട്? 

ഡൽഹി കിതപ്പ് തുടരുന്നു;    ശ്വസിക്കാനുള്ള പോരാട്ടത്തിൽ ബീജിങിനെക്കാൾ പിന്നിൽ;  ഇന്ത്യൻ തലസ്ഥാനം  എയർ ക്വാളിറ്റി ഇൻഡക്സിൽ പിന്നിലാകുന്നത് എന്തുകൊണ്ട്? 

  കാലങ്ങളായി ഒരുപറ്റം ജനത വിഷ പുകയിൽ ജീവിക്കുന്നു. നിരന്തരം വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളോട് ഏറ്റുമുട്ടി ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ദൈന്യത.  ഇത് ഡൽഹിയുടെയും ബീജിങ്ങിന്റെയും കഥയാണ്....

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച AK-203 തോക്കുകളുടെ ആദ്യ ബാച്ച് തയ്യാറായി ; പരീക്ഷണം നടത്തുന്നത് അമേഠിയിൽ

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച AK-203 തോക്കുകളുടെ ആദ്യ ബാച്ച് തയ്യാറായി ; പരീക്ഷണം നടത്തുന്നത് അമേഠിയിൽ

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന AK-203 തോക്കുകളുടെ ആദ്യ ബാച്ച് പരീക്ഷണത്തിന് തയ്യാറായതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് ആണ് ഇന്ത്യ നിർമ്മിക്കുന്ന റൈഫിളുകൾ തയ്യാറായതായി റിപ്പോർട്ട്...

Latest News