നയ്പിഡോ : മ്യാൻമറിൽ അഭയാർത്ഥി ക്യാമ്പിന് നേരെ പീരങ്കി ആക്രമണം. ചൈനയുടെ അതിർത്തിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പിലേക്ക് ആയിരുന്നു പീരങ്കി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ...
ലണ്ടൻ; ഹമാസിന്റെ മാതൃക പോലെ ഇന്ത്യക്കെതിരായി ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഇന്ന് പുറത്ത് വിട്ട വീഡിയോയിലാണ് ബാലിശമായ ഭീഷണിയുമായി ഖാലിസ്ഥാൻ...
ടെൽ അവീവ് : മൂന്ന് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന മുപ്പതോളം പേരെയാണ് ഇന്ന് ഇസ്രായേൽ സേന കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഹമാസിന്റെ ഭീകരാക്രമണം ആരംഭിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്നതായിരുന്നു ഇവർ....
ജെറുസലേം: ഹമാസിനെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രായേൽ. വ്യോമാക്രമണത്തിൽ ഹമാസിന്റെ രണ്ട് മന്ത്രിമാരെ വധിച്ചു. ഖാൻ യുനിസിലെ വ്യോമക്രമണത്തിൽ ഹമാസ് ധനമന്ത്രി ജവാദ് അബു ഷംല, ആഭ്യന്തരമന്ത്രി സഖരിയ...
ടെൽ അവീവ് : ഹമാസ് ഭീകരരുമായി ഏറ്റുമുട്ടി പരിക്കേറ്റ സൈനികരെ രക്ഷിച്ച ബോർഡർ പോലീസ് ആണ് ഇപ്പോൾ ഇസ്രായേലിൽ കയ്യടികൾ നേടുന്നത് . ഇസ്രായേലിന്റെ തെക്കൻ പട്ടണമായ...
ജെറുസലേം: ഹമാസ് ഇസ്രായേൽ യുദ്ധത്തിന്റെ നാലാം ദിനമായ ഇന്ന് നിരവധി പേരാണ് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടത്. വ്യോമാക്രമണം നിർത്തിയില്ലെങ്കിൽ ബന്ദികളാക്കിയവരെ ഓരോരുത്തരെ ആയി പരസ്യമായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി....
ജറുസലേം: യുദ്ധമര്യാദകളെല്ലാം കാറ്റിൽ പറത്തി ഹമാസിന്റെ ക്രൂരത തുടരുകയാണ്. ഇസ്രായേലിന്റെ സർവ്വനാശം ലക്ഷ്യമിട്ട് കണ്ണിൽ കണ്ടവരെ എല്ലാം ക്രൂരമായി കൊല്ലുകയാണ് ഭീകരർ. സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നെടുക്കുന്ന...
ജറുസലേം; ചോരപ്പുഴ ഒഴുക്കി ഹമാസ് ഇസ്രായേൽ യുദ്ധം ശക്തമാകുകയാണ്. ഇരുഭാഗത്ത് നിന്നും 1600 ലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ഹമാസ് കേന്ദ്രങ്ങളിൽ പകുതിയും തകർന്നടിഞ്ഞു കഴിഞ്ഞു....
ജിദ്ദ : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥയോട് തർക്കുത്തരം പറഞ്ഞു എന്ന കാരണത്താൽ സൗദി അറേബ്യയിൽ ഇന്ത്യക്കാരന് തടവുശിക്ഷ. ഒരു മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ പൂർത്തിയായ...
ജറുസലേം: ഹമാസിന്റെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ആഞ്ഞടിച്ച് ഇസ്രായേൽ സൈന്യം. പ്രത്യാക്രമണത്തിൽ ഇതുവരെ 1600 ഹമാസ് ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്. അതേസമയം ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള സൈന്യത്തിന്റെ...
ഗാസ: ഇസ്രായേലി യുവതി കുറ്റവിചാരണ ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തി ഹമാസ് ഭീകരർ. 27കാരിയായ മാപ്പൽ ആദമാണ് ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായത്. ഇസ്രായേലിലെ പ്രമുഖ അവതാരികയായ മായാൻ ആദമിന്റെ...
ജെറുസലേം: നാല് ദിവസങ്ങളായി തുടരുന്ന ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ മരണ സംഖ്യ രണ്ടായിരത്തിലേക്ക്. ഇതുവരെ 1600 ലധികം പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അതേസമയം ഹമാസിന്റെ ഭീകര കേന്ദ്രങ്ങൾക്കെതിരെ...
ഗാസ: വ്യോമാക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ഹമാസ്. ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ഭീഷണിമുഴക്കി ഹമാസ് രംഗത്ത് എത്തിയത്. വ്യോമാക്രമണത്തിന് മുൻപ് അറിയിപ്പ് നൽകണമെന്നും...
പരിസ്ഥിതിവാദിയും വാക്സിൻ വിരുദ്ധ പ്രവർത്തകനുമായ റോബർട്ട് എഫ് കെന്നഡി ജൂനിയർ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പ്രൈമറി ബിഡ് ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....
ഗാസ: ഹമാസിന് ചുട്ടമറുപടിയായി ഗാസയിലേക്ക് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആയിരത്തോളം ചെറു റോക്കറ്റുകളാണ് ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ തൊടുത്തത്. വരും മണിക്കൂറുകളിലും ശക്തമായ...
ജറുസലേം: ഹമാസിനെതിരായ പോരാട്ടത്തിൽ പിന്തുണ നൽകിയ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞ് ഇസ്രായേൽ. പിന്തുണച്ചുകൊണ്ടുള്ള ആയിരത്തിലധികം സന്ദേശങ്ങൾ ലഭിച്ചു. ഈ പിന്തുണ ഒരിക്കലും മറക്കില്ലെന്നും...
ടെഹ്റാന് : ഇസ്രയേലിന് മേല് ആസൂത്രിത ആക്രമണം നടത്താന് പലസ്തീനെ സഹായിക്കുന്നത് ഇറാനെന്ന് വെളിപ്പെടുത്തല്. ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിനെ ഇസ്രയേലിനെതിരെ ഒരു ബഹുമുഖ ആക്രമണം ആസൂത്രണം...
ന്യൂഡൽഹി : ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ പലസ്തീൻ അനുകൂല നിലപാട് വ്യക്തമാക്കി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി. ഇരു കൂട്ടരും അടിയന്തിര വെടിനിർത്തലിന് തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പലസ്തീൻ...
ടെൽ അവീവ് : വരാനിരിക്കുന്നത് കഠിനമായ ദിവസങ്ങൾ ആണെന്നും ഇസ്രായേലിന്റെ മുഴുവൻ ശക്തിയുമെടുത്ത് ഹമാസിനെതിരെ പോരാടുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിൽ ഹമാസ് സൃഷ്ടിച്ച...
ന്യൂ ജേഴ്സി : ഇന്ത്യയ്ക്ക് പുറത്തേ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിലെ ന്യൂ ജേഴ്സിയില് തുറന്നു. റോബിന്സ്വില്ലിലെ ടൗണ്ഷിപ്പിലാണ് ഏവരെയും കണ്ണഞ്ചിപ്പിക്കുന്ന ബാപ്സ് സ്വാമിനാരായണന് അക്ഷര്ധാം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies