World

നിരീക്ഷണ ടവറുകൾ നശിപ്പിച്ചു; റോക്കറ്റുകൾ തൊടുത്തു; അതിർത്തി  വേലികൾ പൊളിച്ച് അകത്തേക്ക് ; ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിങ്ങനെ

നിരീക്ഷണ ടവറുകൾ നശിപ്പിച്ചു; റോക്കറ്റുകൾ തൊടുത്തു; അതിർത്തി വേലികൾ പൊളിച്ച് അകത്തേക്ക് ; ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിങ്ങനെ

ഹമാസ് ഭീകരർ എങ്ങനെയാണ് ഇസ്രായേലിലേക്ക് കടന്നു കയറി ഭീകരാക്രമണം നടത്തിയത് എന്നുള്ള വിശദമായ വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. ഹമാസിന്റെ അൽ-അഖ്സ ടിവി ചാനലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഈ...

തുടക്കത്തിൽ വിറച്ചു ; ഉറച്ച് നിന്ന് കോഹ്ലിയും രാഹുലും ; ആദ്യ മത്സരത്തിൽ കഗാരുക്കളെ കീഴടക്കി ഇന്ത്യ

തുടക്കത്തിൽ വിറച്ചു ; ഉറച്ച് നിന്ന് കോഹ്ലിയും രാഹുലും ; ആദ്യ മത്സരത്തിൽ കഗാരുക്കളെ കീഴടക്കി ഇന്ത്യ

ചെന്നൈ : ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി ടീം ഇന്ത്യ. ഓസ്ട്രേലിയയെ  6 വിക്കറ്റിന് പരാജപ്പെടുത്തിയാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കിയത്. സ്പിൻ കരുത്തിനു മുന്നിൽ...

ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിടിച്ചെടുത്ത് ഇന്ത്യൻ ഹാക്കർമാർ ; സന്തോഷമറിയിച്ച് ഇസ്രായേലി ജനത

ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിടിച്ചെടുത്ത് ഇന്ത്യൻ ഹാക്കർമാർ ; സന്തോഷമറിയിച്ച് ഇസ്രായേലി ജനത

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രായേലിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ്...

ടിബറ്റൻ പർവ്വതനിരകളിൽ ഹിമപാതം ; അപകടത്തിൽപ്പെട്ട് 50 അംഗ പർവ്വതാരോഹക സംഘം ; രണ്ട് മരണം

ടിബറ്റൻ പർവ്വതനിരകളിൽ ഹിമപാതം ; അപകടത്തിൽപ്പെട്ട് 50 അംഗ പർവ്വതാരോഹക സംഘം ; രണ്ട് മരണം

ബെയ്ജിംഗ് : ടിബറ്റൻ പർവതനിരയായ ഷിഷാപാങ്മയിൽ ഹിമപാതത്തെ തുടർന്ന് അപകടം. കൊടുമുടി കയറിക്കൊണ്ടിരിക്കുകയായിരുന്ന 50 അംഗ പർവതാരോഹക സംഘം അപകടത്തിൽപ്പെട്ടു. അപകടത്തെ തുടർന്ന് ഈ സംഘത്തിലെ രണ്ട്...

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വേണം; ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയാൽ… : എംഎ ബേബി

തിരുവനന്തപുരം : ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ, ഹമാസ് ഭീകരരെ പിന്തുണച്ച് സിപിഎം നേതാവ് എംഎ ബേബി. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നൽകിയ തിരിച്ചടി...

അള്ളാഹു അക്ബർ വിളിച്ച് അവളെ അർദ്ധനഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു, കണ്ടുനിന്നവർ ആ 22 കാരിയുടെ ചേതനയറ്റ ശരീരത്തിൽ ചവിട്ടി, തുപ്പി; ഹമാസ് ഭീകരരുടെ ക്രൂരതയിൽ ഞെട്ടി ലോകം; വീഡിയോ പുറത്ത്

അള്ളാഹു അക്ബർ വിളിച്ച് അവളെ അർദ്ധനഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു, കണ്ടുനിന്നവർ ആ 22 കാരിയുടെ ചേതനയറ്റ ശരീരത്തിൽ ചവിട്ടി, തുപ്പി; ഹമാസ് ഭീകരരുടെ ക്രൂരതയിൽ ഞെട്ടി ലോകം; വീഡിയോ പുറത്ത്

ടെൽ അവീവ് : ഇസ്രായേലിന് നേരെ ഹമാസ് ഭീകരാക്രമണം നടത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ, ഹൃദയഭേദകമായ കാഴ്ചകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. ഹമാസ് ഭീകരർ ഇസ്രായേലികളെ വീടുകളിൽ കയറി...

ഈജിപ്തിൽ ഇസ്രായേലി പൗരന്മാരെ വെടിവച്ച് കൊന്ന് പോലീസ്; ആക്രമണം പ്രകോപനമില്ലാതെ

ഈജിപ്തിൽ ഇസ്രായേലി പൗരന്മാരെ വെടിവച്ച് കൊന്ന് പോലീസ്; ആക്രമണം പ്രകോപനമില്ലാതെ

ജറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ഈജിപ്തിൽ ഇസ്രായേലി പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ പൗരന്മാരെ രണ്ടുപേരെ ഈജിപ്ത് പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് കൊല്ലുകയായിരുന്നു. ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ്...

ഹമാസ് ഭീകരാക്രമണത്തിന് പിന്തുണയുമായി മിയ ഖലീഫ ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ഹമാസ് ഭീകരാക്രമണത്തിന് പിന്തുണയുമായി മിയ ഖലീഫ ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പോൺ താരം മിയ ഖലീഫ. സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് നടിയുടെ നിലപാടിനെതിരെ ഉയരുന്നത്. ലബനൻ വംശജയായ മിയ ഖലീഫ...

ഒന്നിച്ച് ഭീകരർ; ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള; ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഭീകര നേതാക്കളുടെ വീടുകളും കേന്ദ്രങ്ങളും തരിപ്പണമാക്കി സൈന്യം

ഒന്നിച്ച് ഭീകരർ; ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള; ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഭീകര നേതാക്കളുടെ വീടുകളും കേന്ദ്രങ്ങളും തരിപ്പണമാക്കി സൈന്യം

ജറുസലേം; ഗാസ പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രായേൽ. പ്രധാന ഹമാസ് നേതാക്കളുടെ വീടുകളെല്ലാം ഇസ്രയേൽ സൈന്യം തകർത്തതായാണ് റിപ്പോർട്ട്. ഹമാസിന്റെ ഇന്റലിജൻസ് മേധാവിയുടെ വീടടക്കം തകർന്ന് തരിപ്പണമായതിൽ ഉൾപ്പെടുന്നു....

ഹമാസിന് മേൽ തീമഴയായി ഇസ്രായേൽ; ഭീകര സംഘടനയുടെ ബുദ്ധികേന്ദ്രം തകർത്തു: തിരിച്ചടിയിൽ ഞെട്ടി ഹമാസ്

ഹമാസിന് മേൽ തീമഴയായി ഇസ്രായേൽ; ഭീകര സംഘടനയുടെ ബുദ്ധികേന്ദ്രം തകർത്തു: തിരിച്ചടിയിൽ ഞെട്ടി ഹമാസ്

ടെൽ അവീവ് : ഹമാസ് ഭീകരർക്ക് വൻ തിരിച്ചടി നൽകി ഇസ്രായേൽ സൈന്യം. ഹമാസ് തീവ്രവാദികളുടെ രഹസ്വാന്വേഷണ കേന്ദ്രങ്ങളാണ് മിസൈൽ ആക്രമണത്തിലൂടെ വ്യോമസേന തകർത്തത്. ഇസ്രായേലിലെ സാധാരണക്കാർക്ക്...

ഇസ്രായേലിൽ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ; ഏഴുപേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച് നേപ്പാൾ

400 ലേറെ ഹമാസ് ഭീകരരെ കൊന്നു, ഒളിത്താവളങ്ങൾ തകർത്തു ; ഞങ്ങൾ യുദ്ധത്തിലാണെന്ന് ഇസ്രായേൽ

ടെൽ അവീവ് : ഹമാസ് ഭീകരർ ആക്രമണത്തിലൂടെ നിയന്ത്രണം കൈയ്യിലെടുത്ത പ്രദേശങ്ങൾ ഇസ്രായേൽ സൈന്യം തിരിച്ചുപിടിക്കാനൊരുങ്ങുന്നു. നിരവധി പ്രദേശങ്ങളിൽ നിന്നും ഹമാസ് ഭീകരരെ പൂർണമായും പുറത്താക്കിയെന്ന് ഇസ്രായേൽ...

ഭൂചലനത്തിൽ വിറങ്ങലിച്ച് അഫ്ഗാനിസ്ഥാൻ; മരണം 2000 കടന്നു; ലോകത്തിന് മുന്നിൽ സഹായം അഭ്യർത്ഥിച്ച് താലിബാൻ

ഭൂചലനത്തിൽ വിറങ്ങലിച്ച് അഫ്ഗാനിസ്ഥാൻ; മരണം 2000 കടന്നു; ലോകത്തിന് മുന്നിൽ സഹായം അഭ്യർത്ഥിച്ച് താലിബാൻ

കാബൂൾ : ശക്തമായ ഭൂചലനത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ 2000 പേർ മരിച്ചതായി റിപ്പോർട്ട്. താലിബാൻ വക്താവ് അബ്ദുൾ വാഹിദ് റയാനാണ് രണ്ട് നൂറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും...

ഹമാസ് ഭീകരാക്രമണം; കേരളത്തിൽ നിന്നുള്ള തീർത്ഥാടക സംഘം പലസ്തീനിൽ കുടുങ്ങിക്കിടക്കുന്നു

ഹമാസ് ഭീകരാക്രമണം; കേരളത്തിൽ നിന്നുള്ള തീർത്ഥാടക സംഘം പലസ്തീനിൽ കുടുങ്ങിക്കിടക്കുന്നു

കൊച്ചി : കേരളത്തിൽ നിന്ന് പോയ 45 അംഗ തീർത്ഥാടക സംഘം പലസ്തീനിൽ കുടുങ്ങിയതായി റിപ്പോർട്ട്. തീർത്ഥാടനത്തിന്റെ ഭാഗമായി 45 അംഗ സംഘം ഈജിപ്തിലേക്ക് പോകുന്നതിനിടെയാണ് ഹമാസ്...

ഇസ്രായേലിൽ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ; ഏഴുപേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച് നേപ്പാൾ

ഹമാസ് ഭീകരർ ഒറ്റയ്ക്കല്ല, ഇസ്രായേലിനെ തകർക്കാൻ ചരടുവലിച്ചത് ഇറാൻ; ആക്രമിക്കാൻ സഹായം ലഭിച്ചുവെന്ന് വെളിപ്പെടുത്തി ഹമാസ്

ടെൽ അവീവ : ഹമാസ് ഭീകരർ ഇസ്രായേലിൽ കയറി അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ ഞെട്ടലിലാണ് ലോകമിന്ന്. ഇരുട്ടിന്റെ മറവിൽ പാരാഗ്ലൈഡേഴ്‌സായി പറന്നിറങ്ങിയും ബുൾഡോസർ ഉപയോഗിച്ച് അതിർത്തി പൊളിച്ചുമാണ്...

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണം; അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി

നിലയ്ക്കാതെ മിസൈൽ ആക്രമണങ്ങൾ, തെരുവിൽ അഴിഞ്ഞാടി ഭീകരർ: ഹമാസ് ഭീകരാക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടു; റിപ്പോർട്ട്

ടെൽ അവീവ് : ഹമാസ് ഭീകരാക്രമണത്തിൽ 500 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ രാവിലെയോടെ ഹമാസ് ഭീകരർ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ യുദ്ധം...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ട്  മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ

ആശങ്ക വേണ്ട : ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ സമീപിക്കാം : വി മുരളീധരൻ

കൊച്ചി: ഹമാസ് ഭീകരർക്കെതിരെ പോരാട്ടം നടക്കുന്ന ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും അവരുടെ ഏത് ആവശ്യങ്ങൾക്കും ഇന്ത്യൻ എംബസിയെ സമീപിക്കാമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ....

സുഹൃത്തിനെ അവർ വെടിവെച്ചിട്ടു ; മരിച്ചത് പോലെ കിടന്ന എന്നെ എടുത്ത് കുറ്റിക്കാട്ടിൽ എറിഞ്ഞു; ഹമാസ് ഭീകരത വിവരിച്ച് ഇസ്രയേലി വനിത

സുഹൃത്തിനെ അവർ വെടിവെച്ചിട്ടു ; മരിച്ചത് പോലെ കിടന്ന എന്നെ എടുത്ത് കുറ്റിക്കാട്ടിൽ എറിഞ്ഞു; ഹമാസ് ഭീകരത വിവരിച്ച് ഇസ്രയേലി വനിത

ജെറുസലേം∙ ഇന്നലെ രാവിലെ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന്റെ ദാരുണ ദൃശ്യങ്ങൾ വിവരിച്ച് ദൃക്സാക്ഷിയായ ഇസ്രയേലി വനിത. രാവിലെ വീടിനു മുന്നിൽ ആയുധധാരികളായ ഭീകരരെയും വഴിയിലുടനീളം രക്തത്തിൽ...

ശക്തമായ പ്രതികാരം ചെയ്യും; ചാമ്പലാക്കും; ഭീകരർക്ക് മുന്നറിയിപ്പ് നൽകി ബെഞ്ചമിൻ നെതന്യഹു

ശക്തമായ പ്രതികാരം ചെയ്യും; ചാമ്പലാക്കും; ഭീകരർക്ക് മുന്നറിയിപ്പ് നൽകി ബെഞ്ചമിൻ നെതന്യഹു

ജെറുസലേം; ഹമാസ് ഭീകരർക്ക് ശക്തമായ താക്കീത് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെതിരെ ശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം തീവ്രവാദികളെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ്...

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

ഇസ്രായേലിന്റെ ഫാസിസ്റ്റ് അക്രമങ്ങളോട് സഹികെട്ട പ്രതികരണമാണ് ഹമാസ് ആരംഭിച്ച യുദ്ധം; ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെ; എംഎ ബേബി

തിരുവനന്തപുരം: ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഇസ്രയേലിനെ വിമർശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇസ്രായേൽ നടത്തുന്ന ഫാസിസ്റ്റ് അക്രമങ്ങളോട് സഹികെട്ട പ്രതികരണമാണ് ഹമാസ് ആരംഭിച്ച...

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

എല്ലാവിധ സഹായവും നൽകും; ഇസ്രയേലിന് ഉറച്ച പിന്തുണയെന്ന് അമേരിക്ക

ന്യൂയോർക്ക്: ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ ഇസ്ലയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപനം നടത്തി....

Latest News