World

വിയോജിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടയ്ക്കുന്നു; സർക്കാരിനെതിരെ  സീതാറാം യെച്ചൂരി

ഹമാസ് തീവ്രവാദികൾക്കൊപ്പം, ; പലസ്തീനിലെ കുടിയേറ്റങ്ങൾ ഇസ്രയേൽ അവസാനിപ്പിക്കണം; യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം

ന്യൂഡൽഹി: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പലസ്തീന്റെ ഭാഗം പറഞ്ഞ് സിപിഐഎം. ഇസ്രയേലിനെ വിമർശിച്ചാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്....

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണം; അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി

ഇരുട്ടിലായി ഗാസ ; ഗാസയിലേക്കുള്ള എല്ലാ വൈദ്യുതി വിതരണവും വിച്ഛേദിച്ച് ഇസ്രായേൽ

ടെൽ അവീവ് : ഗാസയിലേക്കുള്ള എല്ലാ വൈദ്യുതി വിതരണവും ഇസ്രായേൽ വിച്ഛേദിച്ചു. ഇസ്രായേലി ഊർജ മന്ത്രിയായ ഇസ്രായേൽ കാറ്റ്‌സ് ആണ് വൈദ്യുതിവിതരണം നടത്തുന്ന കമ്പനിയോട് എല്ലാ വിതരണവും...

തനിനിറം കാട്ടി ഹമാസ്; യുവതിയെ ബന്ദിയാക്കി നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരത

തനിനിറം കാട്ടി ഹമാസ്; യുവതിയെ ബന്ദിയാക്കി നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരത

ജെറുസലേം : ഹമാസ് ഭീകരർ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിരവധി വീഡിയോകൾ പുറത്തുവരുന്നുണ്ട്. ഹമാസ് ഭീകരർ ആളുകളെ ആക്രമിക്കുന്നതിന്റെയും ബന്ദിയാക്കുന്നതിന്റെയും തെരുവിൽ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങളാണ്...

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം ; 320ലേറെ പേർ കൊല്ലപ്പെട്ടു ; ആയിരത്തിലേറെ പേർക്ക് പരിക്ക്

കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ വലിയ ഭൂചലനവും അഞ്ചോളം തുടർ ചലനങ്ങളും ആണ് ഉണ്ടായത്. ഭൂചലനത്തിൽ 320 പേർ...

രാജ്യസ്നേഹം അധികാരത്തിലുള്ളപ്പോൾ മാത്രമല്ല ; യുദ്ധമുഖത്ത് ഇസ്രായേലി സൈനികർക്കൊപ്പം പ്രവർത്തിച്ച് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

ടെൽ അവീവ് : ഹമാസിനെതിരെ കനത്ത തിരിച്ചടിയുമായി നീങ്ങുന്ന ഇസ്രായേലി സൈന്യത്തിനൊപ്പം ചേർന്ന് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. അത്യാവശ്യഘട്ടങ്ങളിൽ ഇസ്രായേൽ പുറത്തിറക്കുന്ന കരുതൽ സൈന്യത്തോടൊപ്പം ആണ്...

”ഞങ്ങൾ അപകടത്തിലാണ്, ഓരോ നിമിഷവും ജീവന് വേണ്ടി ഓടുന്നു, രക്ഷിക്കണം;” ഇസ്രായേലിൽ നിന്ന് വീഡിയോ പങ്കുവെച്ച് ഇന്ത്യൻ പൗരൻ

”ഞങ്ങൾ അപകടത്തിലാണ്, ഓരോ നിമിഷവും ജീവന് വേണ്ടി ഓടുന്നു, രക്ഷിക്കണം;” ഇസ്രായേലിൽ നിന്ന് വീഡിയോ പങ്കുവെച്ച് ഇന്ത്യൻ പൗരൻ

ജറുസലേം : ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ മിസൈൽ ആക്രമണം നടത്തിയത് വൻ യുദ്ധത്തിനാണ് വഴിയൊരുക്കിയത്. ഇത് യുദ്ധത്തിനുള്ള സമയമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു....

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണം; അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി

ഒന്നിന് പത്തായി തിരിച്ചടിച്ച് ഇസ്രായേൽ ; ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ 198 പേർ കൊല്ലപ്പെട്ടന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം ; ഇസ്രായേലിലെ മരണസംഖ്യ 40

ടെൽ അവീവ് : പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ആയ ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നതായി ഇസ്രായേൽ ദേശീയ രക്ഷാപ്രവർത്തന ഏജൻസി അറിയിച്ചു....

”ഞങ്ങൾ ഇസ്രായേലിനൊപ്പം:” ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകനേതാക്കൾ; തിരിച്ചടി നേരിടാൻ ഹമാസ് തയ്യാറായിക്കോളൂ എന്ന് നെതന്യാഹൂ

”ഞങ്ങൾ ഇസ്രായേലിനൊപ്പം:” ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകനേതാക്കൾ; തിരിച്ചടി നേരിടാൻ ഹമാസ് തയ്യാറായിക്കോളൂ എന്ന് നെതന്യാഹൂ

ജെറുസലേം : ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ഇന്ന് പുലർച്ചെയോടെ ഉണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 740 ഓളം പേർക്ക്...

ഇസ്രായേലിൽ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ; ഏഴുപേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച് നേപ്പാൾ

ഇസ്രായേലിൽ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ; ഏഴുപേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച് നേപ്പാൾ

കാഠ്മണ്ഡു : ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് നേപ്പാൾ. ഏഴ് പൗരന്മാർക്ക് പരിക്കേറ്റതായും നേപ്പാൾ സ്ഥിരീകരിച്ചു. ഇസ്രായേലിലെ നേപ്പാൾ അംബാസഡർ...

ആറ് മലയാളികളെ കൂടി ഇസ്രായേലിൽ കാണാതായി ; അപ്രത്യക്ഷരായത് തീർത്ഥാടനത്തിന് പോയ സംഘത്തിൽ നിന്ന്

ഇത്ര വേഗം മറന്നോ യോം കിപ്പൂർ?പുണ്യദിനത്തിൽ ഇസ്രായേലിന്റെ വിധി കുറിക്കാമെന്ന് കരുതിയെത്തി തോറ്റ് മടങ്ങി, 50 വർഷത്തെ പകയുമായി ഭീകരർ വീണ്ടും യഹൂദരാജ്യത്തെത്തുമ്പോൾ

  ജറുസലേം; പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധത്തിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. ഇസ്രയേലികളുടെ വിശുദ്ധ ദിനത്തിലാണ് ഹമാസ് ഭീകരർ രാജ്യത്തേക്ക് ഇരച്ചുകയറി ആക്രമണം ആരംഭിച്ചത്. ഇരുട്ടിന്റെ മറപറ്റി എത്തിയ തീവ്രവാദികൾ...

‘ഹമാസ് നടത്തിയത് അഭിമാനകരമായ ഓപ്പറേഷൻ’ ; ഭീകരാക്രമണത്തിൽ പലസ്തീന് പിന്തുണയുമായി ഇറാൻ

‘ഹമാസ് നടത്തിയത് അഭിമാനകരമായ ഓപ്പറേഷൻ’ ; ഭീകരാക്രമണത്തിൽ പലസ്തീന് പിന്തുണയുമായി ഇറാൻ

ടെഹ്റാൻ : ഇസ്രായേലിൽ ഹമാസിന്റെ ഇസ്ലാമിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തെ പിന്തുണച്ച് ഇറാൻ. ഹമാസ് നടത്തിയത് അഭിമാനകരമായ ഓപ്പറേഷൻ ആണെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ...

‘ഭാരതം ഇസ്രായേലിനൊപ്പം’ ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഭാരതം ഇസ്രായേലിനൊപ്പം’ ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഇസ്രായേലിന് ഭാരതത്തിന്റെ ഐക്യദാർഢ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അക്കൗണ്ടിലൂടെയാണ് ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. "ഇസ്രായേലിലെ ഭീകരാക്രമണ വാർത്ത അഗാധമായ ഞെട്ടലുണ്ടാക്കി. ഭാരതത്തിന്റെ ചിന്തകളും പ്രാർത്ഥനകളും...

‘സഹായത്തിന് എപ്പോഴും കൂടെയുണ്ടാകും’ ; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ സഹായങ്ങൾക്ക് വിളിക്കേണ്ട നമ്പറും ഇമെയിൽ വിലാസവും അറിയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

‘സഹായത്തിന് എപ്പോഴും കൂടെയുണ്ടാകും’ ; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ സഹായങ്ങൾക്ക് വിളിക്കേണ്ട നമ്പറും ഇമെയിൽ വിലാസവും അറിയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി : ഇസ്രായേൽ രൂക്ഷമായ യുദ്ധത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രാലയം. ഏത് സഹായത്തിനും എപ്പോഴും കൂടെയുണ്ടാകും എന്ന്...

പാരാഗ്ലൈഡേഴ്സായി പറന്നിറങ്ങി ഹമാസ് ഭീകരർ; മൃതദേഹങ്ങളോടടക്കം ക്രൂരത; യുദ്ധമര്യാദകൾ കാറ്റിൽപറത്തി അഴിഞ്ഞാടി ഭീകരർ; ശത്രുക്കളെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ

പാരാഗ്ലൈഡേഴ്സായി പറന്നിറങ്ങി ഹമാസ് ഭീകരർ; മൃതദേഹങ്ങളോടടക്കം ക്രൂരത; യുദ്ധമര്യാദകൾ കാറ്റിൽപറത്തി അഴിഞ്ഞാടി ഭീകരർ; ശത്രുക്കളെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ

ജറുസലേം: ഇരുട്ടിന്റെ മറവിൽ നുഴഞ്ഞെത്തിയ ഹമാസ് ഭീകരർ യുദ്ധത്തിന്റെ സകലമര്യാദകളും ലംഘിച്ചാണ് ആക്രമണം നടത്തുന്നതെന്ന് റിപ്പോർട്ട്. ബുൾഡോസറുകൾ ഉപയോഗിച്ച് അതിർത്തി പൊളിച്ച ഭീകരർ പ്രായഭേദമന്യേ എല്ലാവരെയും ആക്രമിക്കുകയായിരുന്നു....

സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ട് ; പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്

സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ട് ; പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്

ലണ്ടൻ : ഹമാസ് ഭീകരരുടെ ആക്രമണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ടെന്നും സുനക് വ്യക്തമാക്കി. ഹമാസിന്റെ അപ്രതീക്ഷിത...

യുദ്ധത്തിന് രാജ്യം തയ്യാർ; മിന്നൽ വേഗതയിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; ഹമാസിനെതിരെ തിരിച്ചടിച്ച് സൈന്യം

ഹമാസ് ഭീകരാക്രമണം ഇസ്രയേൽ മതാഘോഷത്തിനിടെ ; നിരവധി സാധാരണക്കാരെ വെടിവെച്ച് കൊന്നു; കുട്ടികളേയും സ്ത്രീകളേയും ബന്ധികളാക്കി; യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ

ജെറുസലേം : ഇസ്രയേലിലെ മതാഘോഷങ്ങളുടെ സമാപന ദിവസത്തിൽ ഭീകരാക്രമണം നടത്തി ഹമാസ്. ഇസ്രയേലി പൗരന്മാർ ആഘോഷം നടത്തുന്നതിനിടെയാണ് ഹമാസ് ഭീകരർ ആക്രമണം നടത്തിയത്. നിരവധി പേർ കൊല്ലപ്പെട്ടതായാണ്...

സുവർണോത്സവം; ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റണിലും അജയ്യരായി ഇന്ത്യ; മെഡൽ നേട്ടം സെഞ്വറിയും കടന്നു

സുവർണോത്സവം; ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റണിലും അജയ്യരായി ഇന്ത്യ; മെഡൽ നേട്ടം സെഞ്വറിയും കടന്നു

ഹാങ്ചൗ; ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റണിലും ഇന്ത്യ സ്വർണം കൊയ്തു. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയ്ക്ക്...

ഫുട്‌ബോള്‍ താരം നെയ്മറിനും കാമുകിയ്ക്കും പെൺകുഞ്ഞ് പിറന്നു

ഫുട്‌ബോള്‍ താരം നെയ്മറിനും കാമുകിയ്ക്കും പെൺകുഞ്ഞ് പിറന്നു

പാരീസ് : ഫുട്‌ബോള്‍ താരം നെയ്മറിനും മോഡലും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമായ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് നെയ്മർ...

യുദ്ധത്തിന് രാജ്യം തയ്യാർ; മിന്നൽ വേഗതയിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; ഹമാസിനെതിരെ തിരിച്ചടിച്ച് സൈന്യം

യുദ്ധത്തിന് രാജ്യം തയ്യാർ; മിന്നൽ വേഗതയിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; ഹമാസിനെതിരെ തിരിച്ചടിച്ച് സൈന്യം

ജെറുസലേം; പലസ്തീൻ ഭീകരരായ ഹമാസ് രാജ്യത്ത് നുഴഞ്ഞു കയറി ആക്രമണം നടത്തിയതോടെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേൽ. ഗാസ മുനമ്പിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസിന്റെ തുടർച്ചയായ റോക്കറ്റാക്രമണം...

20 മിനിറ്റിൽ 5,000 മിസൈലുകളുടെ വർഷവുമായി പലസ്തീന്റെ പ്രകോപനം; യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ

20 മിനിറ്റിൽ 5,000 മിസൈലുകളുടെ വർഷവുമായി പലസ്തീന്റെ പ്രകോപനം; യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ

ജറുസലേം: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യമെന്ന് റിപ്പോർട്ട്. ഇസ്രായേലിനുള്ളിൽ അതിക്രമിച്ച് കടന്ന് പലസ്തീൻ ഭീകരർ ആക്രമണം നടത്തിയതോടെയാണ് യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. 20 മിനിറ്റിൽ 5,000 റോക്കറ്റാണ് ഇസ്രായേലിലേക്ക്...

Latest News