World

സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ആക്രമണം; സിറിയിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു

സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ആക്രമണം; സിറിയിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു

സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു.സിറിയയിലെ ഹോംസ് നഗരത്തിലെ സൈനിക കോളേജിൽ ബിരുദദാന ചടങ്ങിനിടെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. സിറിയൻ പ്രതിരോധ മന്ത്രിയും ചടങ്ങിൽ പങ്കെടുത്തതായാണ്...

ത്രിവർണപതാകയിൽ ഗോമൂത്രം ഒഴിച്ച ഖാലിസ്ഥാനി അറസ്റ്റിൽ

ത്രിവർണപതാകയിൽ ഗോമൂത്രം ഒഴിച്ച ഖാലിസ്ഥാനി അറസ്റ്റിൽ

ലണ്ടൻ: ലണ്ടനിൽ ത്രിവർണ പതാകയെ അവഹേളിക്കുകയും ഗോമൂത്രം ഒഴിക്കുകയും ചെയ്തത് ഗുരചരൺ സിംഗ് എന്ന ഖാലിസ്ഥാൻ ഭീകരനെന്ന് തിരിച്ചറിഞ്ഞു. ലണ്ടൻ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ച തീവ്രവാദിയെ കഴിഞ്ഞ...

നൂറിൽ നൂറ്; അബ് കി ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ; ഇന്നത്തെ മെഡൽനിലയറിയാം

നൂറിൽ നൂറ്; അബ് കി ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ; ഇന്നത്തെ മെഡൽനിലയറിയാം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ. 2018 ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോർഡ് മറികടന്ന്  ഇന്ത്യ 100 മെഡലുകളെന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്....

ജേതാക്കളല്ലാതെ പിന്നാര്; ഹോക്കിയിൽ സ്വർണം നേടി ഇന്ത്യ

ജേതാക്കളല്ലാതെ പിന്നാര്; ഹോക്കിയിൽ സ്വർണം നേടി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ...

പാകിസ്താനെ തൂക്കിയെറിഞ്ഞ് ഇന്ത്യൻപട; കബഡിയിൽ ഫൈനലിൽ

പാകിസ്താനെ തൂക്കിയെറിഞ്ഞ് ഇന്ത്യൻപട; കബഡിയിൽ ഫൈനലിൽ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയുടെ പുരുഷ,വനിത ടീമുകൾ ഫൈനലിൽ കടന്നു. പുരുഷ സെമിയിൽ പാകിസ്താനെ 61- 14 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ...

രാഹുലിന്റെ രായും സച്ചിന്റെ ചിന്നും; ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിംഗിൽ വിറച്ച് ഇംഗ്ലണ്ട്; ആരാണീ സൂപ്പർ താരം?

രാഹുലിന്റെ രായും സച്ചിന്റെ ചിന്നും; ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിംഗിൽ വിറച്ച് ഇംഗ്ലണ്ട്; ആരാണീ സൂപ്പർ താരം?

അഹമ്മദാബാദ്: 2023 ഏകദിനലോകക്കപ്പിലെ ആദ്യ കളിയിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. വമ്പൻ ജയത്തിനൊപ്പം ക്രിക്കറ്റ് ആരാധകർ നെഞ്ചോട് ചേർത്ത ഒരു പേര് ഉണ്ട്. രചിൻ രവിചന്ദ്ര. ഡെവോൺ...

നർഗസ് മുഹമ്മദിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ; പുരസ്‌കാരം ഇറാനിലെ സ്ത്രീകൾക്കായി പോരാടിയതിന്; 13 തവണ ജയിലടയ്ക്കപ്പെട്ട പോരാളി ഇപ്പോഴും തടവുപുള്ളി

നർഗസ് മുഹമ്മദിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ; പുരസ്‌കാരം ഇറാനിലെ സ്ത്രീകൾക്കായി പോരാടിയതിന്; 13 തവണ ജയിലടയ്ക്കപ്പെട്ട പോരാളി ഇപ്പോഴും തടവുപുള്ളി

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗസ് മുഹമ്മദിയ്ക്ക്. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയായ ഇവർക്ക് സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇറാനിലെ ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലിന്...

നീരാളിപ്പിടുത്തം ; ഞൊടിയിടയിൽ തകർന്ന് കാർ ! ; അമ്പരപ്പിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ

നീരാളിപ്പിടുത്തം ; ഞൊടിയിടയിൽ തകർന്ന് കാർ ! ; അമ്പരപ്പിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ

ന്യൂയോർക്ക്: പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാർ ഞൊടിയിടയിൽ തകർക്കുന്ന നീരാളി. കോടിക്കണക്കിന് പേർ സമൂഹമാദ്ധ്യമങ്ങൾ കണ്ടിട്ടുള്ള വീഡിയോ ആകും ഇത്. നീരാളി പിടിത്തമെന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വീഡിയോ...

അമേരിക്കയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

അമേരിക്കയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിൽ ആണ് സംഭവം. 43 കാരനായ തേജ് പ്രതാപ് സിംഗും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ന്യൂജേഴ്‌സി പോലീസ്...

ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പകരമായി എലിസബത്ത് രാജ്ഞിയെ വധിക്കാൻ ശ്രമിച്ച കേസ് ; 21 വയസ്സുകാരനായ ബ്രിട്ടീഷ് സിഖ് യുവാവിന് 9 വർഷം തടവ് ശിക്ഷ വിധിച്ച് യുകെ കോടതി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പകരമായി എലിസബത്ത് രാജ്ഞിയെ വധിക്കാൻ ശ്രമിച്ച കേസ് ; 21 വയസ്സുകാരനായ ബ്രിട്ടീഷ് സിഖ് യുവാവിന് 9 വർഷം തടവ് ശിക്ഷ വിധിച്ച് യുകെ കോടതി

ലണ്ടൻ : അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടാമനെ വധിക്കാൻ ശ്രമിച്ച കേസിൽ ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ യുവാവിന് 9 വർഷം തടവ് ശിക്ഷ. ബ്രിട്ടീഷ് സിഖ്...

2023 ലെ സാഹിത്യത്തിനുള്ള നൊബേൽ കരസ്ഥമാക്കി ജോൺ ഫോസെ ; പുരസ്കാരം നേടിയത് നൂതന നാടകങ്ങൾക്കും ഗദ്യത്തിനും ജീവൻ പകർന്നതിന്

2023 ലെ സാഹിത്യത്തിനുള്ള നൊബേൽ കരസ്ഥമാക്കി ജോൺ ഫോസെ ; പുരസ്കാരം നേടിയത് നൂതന നാടകങ്ങൾക്കും ഗദ്യത്തിനും ജീവൻ പകർന്നതിന്

2023-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വിഖ്യാത എഴുത്തുകാരൻ ജോൺ ഫോസെ സ്വന്തമാക്കി. നോർവീജിയൻ എഴുത്തുകാരനായ ഫോസെ നൂതന നാടകങ്ങൾക്കും ഗദ്യത്തിനും ജീവൻ പകർന്നതിനാണ് പുരസ്കാരത്തിന് അർഹനായത്. ആധുനിക...

എന്നും ഹൈദരാബാദി ബിരിയാണിയേ ഇറങ്ങൂ പിന്നെ എങ്ങനെയാ?; കളിയിൽ തോറ്റതിന്റെ കാരണം കണ്ടെത്തി പാക് ടീം

എന്നും ഹൈദരാബാദി ബിരിയാണിയേ ഇറങ്ങൂ പിന്നെ എങ്ങനെയാ?; കളിയിൽ തോറ്റതിന്റെ കാരണം കണ്ടെത്തി പാക് ടീം

ഹൈദരാബാദ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന കൊറിയേറിയിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാട മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കളിക്ക് തുടക്കം കുറിച്ചതോടെ പരിശീലനവും...

ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കടിക്കുന്നു; ‘കമാൻഡറെ’ വൈറ്റ് ഹൗസിൽ നിന്നും മാറ്റിപ്പാർപ്പിച്ചു

ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കടിക്കുന്നു; ‘കമാൻഡറെ’ വൈറ്റ് ഹൗസിൽ നിന്നും മാറ്റിപ്പാർപ്പിച്ചു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നായയെ വെറ്റ് ഹൗസിൽ നിന്നും മാറ്റിപാർപ്പിച്ചു. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ നിരന്തരമായി ആക്രമിക്കുന്ന സാഹചര്യത്തിലാണ് രണ്ട് വയസ്സുള്ള കമാൻഡറിനെ മാറ്റിയത്....

ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ ആവില്ല ; ഋഷി സുനക്

ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ ആവില്ല ; ഋഷി സുനക്

ലണ്ടൻ: ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ ആവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൺസർവേഷൻ പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആളുകൾക്ക് അവർക്കിഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ സാധിക്കില്ല....

വളരെ ബുദ്ധിമാനാണ് അദ്ദേഹം; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തുന്നു; പ്രശംസയുമായി റഷ്യൻ പ്രസിഡന്റ്

വളരെ ബുദ്ധിമാനാണ് അദ്ദേഹം; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തുന്നു; പ്രശംസയുമായി റഷ്യൻ പ്രസിഡന്റ്

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നരേന്ദ്രമോദി വളരെ ബുദ്ധിമാനാണ്' എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും...

അവർ സ്വമേധയാ രാജ്യം വിടാത്തിടത്തോളം കാലം നിങ്ങളവരെ സഹിക്കേണ്ടി വരും; പാകിസ്താന്റെ അന്ത്യശാസനം തള്ളി താലിബാൻ

അവർ സ്വമേധയാ രാജ്യം വിടാത്തിടത്തോളം കാലം നിങ്ങളവരെ സഹിക്കേണ്ടി വരും; പാകിസ്താന്റെ അന്ത്യശാസനം തള്ളി താലിബാൻ

കാബൂൾ: രാജ്യത്തെ അഫ്ഗാൻ കുടിയേറ്റക്കാരെ ചൊല്ലി പാകിസ്താനും താലിബാനും തമ്മിലുള്ള തർക്കം പാരമ്യത്തിൽ. രാജ്യത്ത് അനധികൃത കുടിയേറ്റക്കാർക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അഭയാർഥികളെ പുറത്താക്കാനുള്ള...

83 ലക്ഷം രൂപ ശമ്പളത്തില്‍ കുട്ടികളെ നോക്കാന്‍ തയ്യാറാണോ? എങ്കില്‍ അമേരിക്കന്‍ പ്രസിഡന്റെ സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ വീട്ടിലേക്കാണ് ക്ഷണം

83 ലക്ഷം രൂപ ശമ്പളത്തില്‍ കുട്ടികളെ നോക്കാന്‍ തയ്യാറാണോ? എങ്കില്‍ അമേരിക്കന്‍ പ്രസിഡന്റെ സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ വീട്ടിലേക്കാണ് ക്ഷണം

വാഷിംഗ്ടണ്‍: കുട്ടികളെ നോക്കാനുള്ള ജോലിക്ക് ശമ്പളം 83 ലക്ഷമാണെങ്കിലോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ. പക്ഷെ സംഭവം ഇവിടെയെങ്ങുമല്ലെന്ന് മാത്രം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ മക്കളെ...

അഫ്ഗാനിസ്ഥാനിലെ ഭരണ ശക്തിയായി താലിബാനെ അംഗീകരിച്ചിട്ടില്ലെന്ന് അമേരിക്ക; പ്രതിബദ്ധത പാലിച്ചാൽ മാത്രം നിയമസാധുത

അഫ്ഗാനിസ്ഥാനിലെ ഭരണ ശക്തിയായി താലിബാനെ അംഗീകരിച്ചിട്ടില്ലെന്ന് അമേരിക്ക; പ്രതിബദ്ധത പാലിച്ചാൽ മാത്രം നിയമസാധുത

ന്യൂയോർക്ക് : അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും നിയമസാധുത ലഭിക്കുന്നതിന് താലിബാൻ അതിന്റെ പ്രതിബദ്ധത പാലിക്കേണ്ടതുണ്ടെന്ന് അമേരിക്ക. "അഫ്ഗാനിസ്ഥാനിലെ ഒരു ഭരണ ശക്തിയായി താലിബാനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന്...

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പങ്കിട്ട് മൂന്ന് പേർ; അംഗീകാരം പ്രകാശവുമായി ബന്ധപ്പെട്ട പഠനത്തിന്

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പങ്കിട്ട് മൂന്ന് പേർ; അംഗീകാരം പ്രകാശവുമായി ബന്ധപ്പെട്ട പഠനത്തിന്

ന്യൂയോർക്ക്: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ശാസ്ത്രജ്ഞരായ പിയറി അഗോസ്റ്റിനി, ഫെറെൻക് ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവരാണ് നൊബേൽ പങ്കിട്ടത്. പ്രകാശവുമായി ബന്ധപ്പെട്ട...

വിദേശരാജ്യങ്ങളെ കുടുക്കാൻ പസഫിക്ക് സമുദ്രത്തിൽ നിർത്തിയിട്ട അന്തർവാഹിനി അപകടത്തിൽപ്പെട്ടു; 55 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വിദേശരാജ്യങ്ങളെ കുടുക്കാൻ പസഫിക്ക് സമുദ്രത്തിൽ നിർത്തിയിട്ട അന്തർവാഹിനി അപകടത്തിൽപ്പെട്ടു; 55 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ആണവ അന്തർവാഹിനി അപകടത്തിൽപെട്ട് 55 ചൈനീസ് സൈനികർ മരിച്ചതായി റിപ്പോർട്ട്. വിദേശ കപ്പലുകളെ ലക്ഷ്യം വെച്ച് പശ്ചിമ പസഫിക് സമുദ്രത്തിലെ ഉള്‍ക്കടലായ മഞ്ഞക്കടലിൽ നിലയുറപ്പിച്ച അന്തർവാഹിനിയാണ് അപകടത്തിൽപെട്ടത്....

Latest News