കുസൃതിക്കുടുക്കകളായ കുട്ടികൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ല. കുറുമ്പ് കാട്ടുന്ന അവർ നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള മരുന്നാണ്. ഇപ്പോഴിതാ ഒരു എട്ടുവയസുകാരൻ ചെയ്ത വികൃതിയാണ് സോഷ്യൽ മീഡിയയിൽ...
ടെഹ്റാൻ: ഹിജാബിന്റെ പേരിൽ ഇറാനിൽ വീണ്ടും ആക്രമണം. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് 16 കാരിയെ മതപോലീസ് ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഹിജാബ്...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ പുതു ചരിത്രമെഴുതി ഇന്ത്യ. 71 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ....
കൈനോട്ടക്കാരി സമ്മാനമായി നൽകിയ ചോക്ലേറ്റ് കഴിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ബ്രസീലിലെ മാസെയോ നഗരത്തിലാണ് സംഭവം. 27 കാരിയായ ഫെർണാണ്ട വാലോസ് പിന്റോയാണ് മരിച്ചത്. ഈ കഴിഞ്ഞ ഓഗസ്റ്റ്...
ജനീവ: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് കാനഡ. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ രാജ്യം ന്യൂഡൽഹിയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു....
അഞ്ച് വയസുള്ള കുഞ്ഞിനെ വെട്ടിമുറിച്ച് തല ഭക്ഷിച്ച അമ്മയ്ക്ക് ഭ്രാന്താണെന്ന് കോടതി. ഈജിപ്തിലാണ് സംഭവം. ഹനാ മുഹമ്മദ് ഹസൻ എന്ന 29 കാരിയാണ് തന്റെ 5 വയസുള്ള...
വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി അമേരിക്ക. 210 ന് എതിരെ 216 വോട്ടുകൾക്കാണ് സ്പീക്കറെ പുറത്താക്കിയത്. ഈ പ്രമേയം സഭം അംഗീകരിക്കുകയായിരുന്നു....
ഒട്ടാവ/ ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കാനഡ. ഇന്ത്യയുമായി പ്രശ്നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഈ മാസം 10...
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. നേപ്പാളാണ്...
ഇത് സോഷ്യൽമീഡിയ യുഗമാണ്. ആളുകളുമായി സംവദിക്കുന്നതിന് അപ്പുറം വരുമാനം തേടാനുള്ള ഒരു വഴി കൂടിയാണ് ഇന്ന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം, തെറ്റില്ലാത്ത വരുമാനവും പ്രശസ്തിയുമെല്ലാം സോഷ്യൽമീഡിയ ഇന്ന്...
ന്യൂഡൽഹി: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ ഏതാനും ദിവസം മുമ്പ് സ്വകാര്യ ജെറ്റ്...
ലണ്ടൻ: അമ്മയുടെ അശ്രദ്ധ കാരണം യുകെയിലെ ടെക്സാസിലെ വാട്ടർപാർക്കിൽ മൂന്ന് വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു. വെള്ളത്തിൽ കളിക്കുകയായിരുന്ന മകനെ ശ്രദ്ധിക്കാതെ മണിക്കൂറുകളോളം ഫോണിൽ കളിച്ചിരുന്ന അമ്മയെ പോലീസ്...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. പരുൾ ചൗധരി വെള്ളി നേടിയപ്പോൾ പ്രീതി വെങ്കലം നേടി. ബഹ്റൈനിന്റെ വിൻഫ്രെഡ്...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ വീണ്ടും അഭിമാനമായി മലയാളി താരം. വനിതകളുടെ ലോങ് ജംപിൽ മലയാളി താരം ആൻസി സോജൻ വെള്ളിമെഡൽ നേടി. അഞ്ചാം ശ്രമത്തിൽ 6.63...
വാഷിംഗ്ടൺ: 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. കാറ്റലിൻ കാരിക്കോ , ഡ്രൂ വെയ്സ്മാൻ എന്നിവർക്കാണ് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന...
പാരിസ്: ആരാധകരെ റാംപിൽ വീണ്ടും ഞെട്ടിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ്. സ്വർണ വർണമുള്ള വസ്ത്രം ധരിച്ച് റാംപിൽ ചുവടുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഫാഷൻ ലോകത്തെ തരംഗമായിരിക്കുന്നത്....
ഇസ്ലാമാബാദ്: ആഗോള ഭീകരനും ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ കാണാനില്ലാത്തതായി അഭ്യൂഹം. ഇന്നലെ രാവിലെ മുതൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും...
ഒട്ടാവ: ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഖാലിസ്ഥാൻ ഭീകര സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തി കാനഡ. ബബ്ബൽ ഖൽസ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ...
പാകിസ്താൻ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകരിലൊരാളായ ഫാഫിസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുഖംമൂടി ധരിച്ചെത്തിയവർ എസ് യുവിയിൽ എത്തിയാണ്...
കാബൂൾ: സ്ത്രീവിരുദ്ധ പരാമർശവുമായി അഫ്ഗാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി നെദ മുഹമ്മദ് നദീം. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട ആശങ്കകൾ പറഞ്ഞ് നിലവിലെ സംവിധാനത്തെ തകർക്കാനുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies