ക്വാലാലംപൂർ: മലേഷ്യയിൽ ഞണ്ട് പിടിക്കാൻ പോയ യുവാവ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സഹാബ് സംസ്ഥാനത്ത് ആണ് സംഭവം. തൻജംഗ് ലാബിയാനിലെ കാംപുംഗ് ടിനാജിയൻ ജലാശയത്തിൽ ഞണ്ടിനെ പിടിക്കാൻ...
മനില: യാത്രക്കാരന്റെ പണം മോഷ്ടിച്ച വിഴുങ്ങിയ വിമാനത്താവള ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവള ടെർമിനൽ ഒന്നിൽവച്ച് സെപ്റ്റംബർ എട്ടിനാണു സംഭവം നടന്നത്....
കറാച്ചി: ലോകകപ്പിനായി ഇന്ത്യയിലെത്തും മുൻപ് ദുബായിൽ പോയി ക്യാംപ് ചെയ്യാമെന്ന പാകിസ്താൻ ടീമിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടി. ഇന്ത്യയിലേക്ക് വരാൻ പാകിസ്താന് ഇതുവരെ വിസ ലഭിക്കാത്തതാണ് കാരണം. ഈ...
അമൃത്സർ; ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാവുകയാണ്. ഇതിനിടെ നിജ്ജാറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ രഹസ്യാന്വേഷണ...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറിയെന്ന വാദവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇന്ത്യയുമായി...
ഒട്ടാവ: ഹിന്ദുക്കൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ ഉയർത്തുന്ന ഭീഷണിയെ ശക്തമമായി അപലപിച്ച് കാനഡയിലെ പ്രതിപക്ഷം. കാനഡയുടെ വികസനത്തിൽ നിർണായക പങ്കാണ് ഹിന്ദുക്കൾ വഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിയറി...
യുഎഇ : പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എംഎയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. ലുലു...
ന്യൂഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുമായി കൊമ്പുകോർത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സ്വന്തം നാട്ടിലെ ജനപ്രീതിയിൽ വൻ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. ഏറ്റവും ഒടുവിൽ നടന്ന സർവ്വെയിൽ...
യുകെ : യുകെയിലെ ആദ്യ 'റിജക്ഷൻ ഫ്രീ' വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ. ഇന്ത്യൻ ദമ്പതികളുടെ മകളായ എട്ട് വയസ്സുകാരി അദിതി...
ന്യൂഡൽഹി: മൂന്ന് ഇന്ത്യൻ വുഷു കായിക താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ വീസ നിഷേധിച്ച സംഭവത്തിൽ ചൈനയെ സമ്മർദ്ദത്തിലാക്കി കേന്ദ്രസർക്കാർ. തീരുമാനത്തിന് പിന്നാലെ ചൈനയിൽ നടത്താനിരുന്ന സന്ദർശനം...
ബെയ്ജിംഗ്/ ന്യൂഡൽഹി: ഇന്ത്യൻ വുഷു താരങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ച് ചൈന. മൂന്ന് ഇന്ത്യൻ താരങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ്...
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രശ്നമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അന്താരാഷ്ട്രതലത്തിൽ ചർച്ചാവിഷയം. ഭാരതത്തിന്റെ തലസ്ഥാനത്തിന്റെ അത്ര പോലും ജനസംഖ്യയില്ലാത്ത,പാരമ്പര്യമില്ലാത്ത കാനഡ ഉയർത്തിയ ആരോപണം മുഖവിലയ്ക്കെടുക്കാതെ തള്ളുകയാണ് ഇന്ത്യ ചെയ്തത്....
ഒട്ടാവാ: കാനഡയിലെ പ്രവര്ത്തനങ്ങള് അവസാനിപ്പിച്ച് ഇന്ത്യന് വാഹന നിര്മ്മാതാക്കളായ മഹീന്ദ്ര. കാനഡ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ റെസണ് എയ്റോസ്പേസ് കോര്പ്പറേഷന്റെ പ്രവര്ത്തനങ്ങളാണ് കമ്പനി അവസാനിപ്പിച്ചത്....
ഷാർജ: കടൽമാർഗം പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഫ്രോസൺ അല്ലാത്ത മാംസം യു എ ഇ നിരോധിച്ചു. മാംസത്തിൽ ഫംഗസ് കണ്ടത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കറാച്ചിയിൽ...
സോഷ്യൽമീഡിയയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. യൂട്യൂബ് ക്രിയേറ്റ് എന്ന പേരിൽ പുതിയ എഡിറ്റിംഗ് ആപ്പ് പ്രഖ്യാപിച്ച് യൂട്യൂബ്. ആദ്യ ഘട്ടത്തിൽ ഇന്ത്യ,അമേരിക്ക,ഫ്രാൻസ്,യുകെ,സംിഗപ്പൂർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ ആൻഡ്രോയ്ഡുകളിൽ...
ജനീവ; ഇന്ത്യയും കാനഡയും തമ്മിലുള്ള നയനന്ത്രബന്ധം വഷളാവുന്നതിനിടെ മഞ്ഞുരുക്കത്തിനുള്ള ശ്രമവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കെതിരായ പരാമർശം അന്താരാഷ്ട്രതലത്തിൽ കാനഡയുടെ മുഖച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മയപ്പെടുത്തി...
വാഷിംഗ്ടൺ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളൽ വീണിരിക്കെ പ്രശ്നത്തിൽ ഇപടപെട്ട് അമേരിക്ക. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും...
ജനീവ: ഇന്ത്യക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളിൽ തന്റെ രാജ്യം നിലകൊള്ളുന്നുവെന്നും ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ...
ജനീവ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യക്കെതിരെയുള്ള പരാമർശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തന്നെ വഷളായിരിക്കുകയാണ്. ലോകശക്തിയായി മാറിയ ഇന്ത്യക്കെതിരെ യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാത്ത...
ചെയ്ത തെറ്റുകൾക്കുള്ള പൂർണ പരിഹാരമല്ല ശിക്ഷയെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷ നൽകുകയെന്ന് ലോകത്താകമാനം നടപ്പിലാക്കിവരുന്ന സംഗതിയാണ്. ചെയ്ത് കൂട്ടിയ കുറ്റങ്ങൾക്കനുസരിച്ച് ശിക്ഷകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. മനസ് മരവിപ്പിക്കുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies