തന്നെ നിരന്തരം വേട്ടയാടുന്ന മാധ്യമങ്ങൾക്കും ഹോളിവുഡ് സെലിബ്രിറ്റികൾക്കും എഐ സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച് നൽകിയ വിചിത്രമായ ഒരു വീഡിയോയിലൂടെ മറുപടി നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ...
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾക്കിടെ ലോകശ്രദ്ധആകർഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. തങ്ങൾമുന്നോട്ടുവെച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും ഇറാൻ അംഗീകരിച്ചതായും ഇറാന്റെആണവനിർവ്യാപന ചർച്ചകൾ ശരിയായ...
ന്യൂഡൽഹി : ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണത്തിൽ ചരിത്രപരമായ മുന്നേറ്റം. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിൽ ഇരുരാജ്യങ്ങളിലെയും പ്രമുഖ കമ്പനികൾ തമ്മിൽ 129...
ന്യൂഡൽഹി : പ്രതിരോധ സഹകരണത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ച് ഇന്ത്യയും ജപ്പാനും. ന്യൂഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചരിത്രപരമായ പ്രതിരോധ...
ന്യൂഡൽഹി : പശ്ചിമേഷ്യയിലുണ്ടായ യുഎസ്-ഇറാൻ സൈനിക സംഘർഷങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പൂർണ്ണമായി പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈറ്റിലേക്കുമുള്ള വിമാന സർവീസുകൾ...
കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വൻ വ്യോമാക്രമണവുമായി റഷ്യൻ സൈന്യം. 11 മണിക്കൂറിലധികം നീണ്ടുനിന്ന കടുത്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 17 സിവിലിയന്മാർ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം...
ശ്രീനഗർ : ഇറാൻ മുൻ പരമോന്നത നേതാവ് ഗ്രാൻഡ് ആയത്തുള്ള സെയ്യിദ് അലി ഹുസൈനി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുന്നതിനായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും...
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത സൈനിക മുന്നറിയിപ്പുമായി ഇറാൻ. ഖമേനിയുടെ വിലാപയാത്ര...
ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും പരസ്പര വിശ്വാസത്തിലൂന്നി ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക്. ഇന്ത്യ സന്ദർശിക്കുന്ന ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി...
ചൈനയുടെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ പനാമ കനാലിന്റെ (Panama Canal) നിയന്ത്രണം ചൈന...
ഇന്ത്യയിലെ ഇസ്രായേൽ എംബസി പുറത്തുവിട്ട ഏറ്റവും പുതിയ ഇന്റേൺഷിപ്പ് വിജ്ഞാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഇന്റേൺഷിപ്പിന്റെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഒളിച്ചുകടത്തിയ ഒരു നിർണായക വിവരമാണ്...
"ഭീകരവാദി എന്നാൽ ഭീകരവാദി മാത്രമാണ്, അതിൽ നല്ലവനെന്നും ചീത്തയെന്നു വ്യത്യാസമില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ വേരോടെ പിഴുതെറിയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നിൽക്കണം," ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ...
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി രാജ്യം ഒരുക്കുന്നത് അഭൂതപൂർവ്വമായ സുരക്ഷാ സന്നാഹങ്ങൾ. ജൂലൈ ഒൻപതിനാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത് എന്ന്...
ഇന്ത്യയെ ചുറ്റിവരിഞ്ഞ് പ്രതിരോധത്തിലാക്കുകയെന്ന ചൈനയുടെ കുതന്ത്രങ്ങൾ ഒരിക്കൽക്കൂടി വെളിവാകുന്നു. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ ബംഗ്ലാദേശിനെയും മ്യാന്മറിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയൊരു തന്ത്രപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനാണ് ബീജിംഗ് ഇപ്പോൾ...
ദോഹ : ഏതാനും മാസങ്ങളായി നീണ്ടുനിന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കൊടുവിൽ, അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ വിജയകരമായി പൂർത്തിയായി. ഖത്തറിന്റെയും പാകിസ്താന്റെയും...
ന്യൂഡൽഹി : ഇന്ത്യയും ജപ്പാനും തമ്മിലുള്ള 16-ാമത് വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷമുള്ള സനേ തകൈച്ചിയുടെ ആദ്യ ഔദ്യോഗിക...
ന്യൂഡൽഹി : ഫോൺ നമ്പറുകൾ പരസ്പരം പങ്കിടാതെ തന്നെ ആളുകൾക്ക് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന പുതിയ 'യൂസർനെയിം' ഫീച്ചർ താൽക്കാലികമായി നിർത്തിവെക്കാൻ വാട്സാപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ....
വാഷിംഗ്ടൺ : ആഗോള വ്യാപാരത്തിന്റെ നട്ടെല്ലായ പനാമ കനാലിന്റെ നിയന്ത്രണം ചൈന പിടിച്ചെടുക്കാൻ അമേരിക്ക അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . നോർത്ത് ഡക്കോട്ടയിൽ തിയോഡോർ...
മനാമ : അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ അടിയന്തര ലാൻഡിങ് നടത്തി. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെ രക്ഷപെടുത്തിയെങ്കിലും ഒരു സൈനികനെ കാണാതായി. ഇയാൾക്കായുള്ള...
ന്യൂഡൽഹി : ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ-സൈനിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ഉഭയകക്ഷി യോഗം ന്യൂഡൽഹിയിൽ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies