World

പാകിസ്താനിൽ കഴുതകൾ പെരുകുന്നു; തട്ടിയിട്ട് നടക്കാൻ മേല..; പിന്നിൽ ചൈന

പാകിസ്താനിൽ കഴുതകൾ പെരുകുന്നു; തട്ടിയിട്ട് നടക്കാൻ മേല..; പിന്നിൽ ചൈന

ഇസ്ലാമാബാദ്: സാമ്പത്തികമായും രാഷ്ട്രീയമായും തകർന്ന് തരിപ്പണമായിരിക്കുകയാണ് പാകിസ്താൻ. ഭക്ഷ്യധാന്യങ്ങളടക്കം ജിന്നയുടെ നാട്ടിൽ കിട്ടാക്കനിയായി മാറിയിരിക്കുന്നു. അവശ്യസാധനങ്ങൾക്കായി സാധാരണക്കാർ പരക്കം പായുമ്പോൾ പാകിസ്താനിൽ കഴുതകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്നാണ്...

കടലിൽ നീന്താനിറങ്ങിയ യുവാവിനെ സ്രാവ് കൊന്ന് തിന്നു

കടലിൽ നീന്താനിറങ്ങിയ യുവാവിനെ സ്രാവ് കൊന്ന് തിന്നു

കെയ്‌റോ: കടലിൽ നീന്താനിറങ്ങിയ യുവാവിനെ സ്രാവ് ഭക്ഷണമാക്കി. ഈജിപ്തിലാണ് ദാരുണമായ സംഭവം.വ്ളാഡിമിർ പോപോവ് എന്ന റഷ്യൻ പൗരനെയാണ് ടൈഗർ സ്രാവ് ഭക്ഷിച്ചത്. ഹുർഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു...

അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്താൻ പുതിയ തന്ത്രവുമായി ചൈന; ക്യൂബയിൽ പ്രത്യേക നിരീക്ഷണ കേന്ദ്രം നിർമ്മിക്കാനൊരുങ്ങുന്നു; ചിലവിടുന്നത് വൻ തുക

അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്താൻ പുതിയ തന്ത്രവുമായി ചൈന; ക്യൂബയിൽ പ്രത്യേക നിരീക്ഷണ കേന്ദ്രം നിർമ്മിക്കാനൊരുങ്ങുന്നു; ചിലവിടുന്നത് വൻ തുക

ബീജിംഗ്: അമേരിക്കയുടെ സൈനിക വിവരങ്ങൾ ചോർത്താൻ തന്ത്രപരമായ നീക്കവുമായി ചൈന. ചാരവൃത്തിയ്ക്കായി ക്യൂബയിൽ പ്രത്യേക കേന്ദ്രം നിർമ്മിക്കാനാണ് ചൈനയുടെ തീരുമാനം. ചാര കേന്ദ്രം നിർമ്മിക്കുന്നതിനായി ക്യൂബയും ചൈനയും...

അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ സ്‌കൂളുകൾ അടച്ചു; സമീപകാല ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട വായു,ശ്വസിക്കുന്നത് അനാരോഗ്യകരമെന്ന് മുന്നറിയിപ്പ്

അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ സ്‌കൂളുകൾ അടച്ചു; സമീപകാല ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട വായു,ശ്വസിക്കുന്നത് അനാരോഗ്യകരമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയിൽ ശ്വാസംമുട്ടി അമേരിക്കൻ നഗരങ്ങൾ. വാഷിംഗ്ടൺ, ഫിലാഡെൽഫിയ,ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ ഉൾപ്പെടെ പുകയിൽ അമർന്നിരിക്കുകയാണ്.കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്ന്...

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

ന്യൂയോർക്ക്: ഹവായിലെ കിലോയ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ അഗ്നിപർവ്വതത്തിൽ നിന്നുണ്ടായ ലാവ പ്രവാഹം...

വിൻസ്റ്റൺ ചർച്ചിലിനും നെൽസൺ മണ്ടേലയ്ക്കും ലഭിച്ച അവസരം നരേന്ദ്ര മോദിക്കും; യുഎസ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കാൻ രണ്ടാമതും അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും; അമേരിക്കയിൽ മുൻനിര കമ്പനികളുടെ ചെയർമാൻമാരും സിഇഒമാരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി ഈ മാസം നടത്തുന്ന അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി യുഎസിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴ വിരുന്നിന് ശേഷമുള്ള...

രഹസ്യരേഖകൾ സൂക്ഷിച്ച കേസ്; ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി; മുൻ പ്രസിഡന്റിനോട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി

രഹസ്യരേഖകൾ സൂക്ഷിച്ച കേസ്; ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി; മുൻ പ്രസിഡന്റിനോട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി

ന്യൂയോർക്ക്: രഹസ്യരേഖകൾ സൂക്ഷിച്ച കേസുമായി ബന്ധപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ച് എഫ്ബിഐ. വ്യാഴാഴ്ചയായിരുന്നു കേസിൽ അന്വേഷണ ഏജൻസിയുടെ നിർണായക നീക്കം. ഇതിന്...

ലോക കേരള സഭ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ; പുകയിൽ മൂടി ന്യൂയോർക്ക് നഗരം

ലോക കേരള സഭ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ; പുകയിൽ മൂടി ന്യൂയോർക്ക് നഗരം

ന്യൂയോർക്ക്/ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി. പുലർച്ചെയോടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ വിമാനം ഇറങ്ങിയത്. ജോൺ എഫ് കെന്നഡി എയർപോർട്ടിൽ എത്തിയ സംഘത്തെ...

വിമാനത്തിൽ കാല് കുത്തിയില്ല, എല്ലാ രാജ്യങ്ങളും സന്ദർശിച്ചു; വിചിത്ര വാദവുമായി തോർ

വിമാനത്തിൽ കാല് കുത്തിയില്ല, എല്ലാ രാജ്യങ്ങളും സന്ദർശിച്ചു; വിചിത്ര വാദവുമായി തോർ

ലോകചുറ്റണമെന്നത് നമ്മുടെ എല്ലാവരുടെയും ആഗ്രഹമായിരിക്കും. എല്ലാവർക്കും അതിന് സാധിക്കില്ലെങ്കിലും കുറേപേരെങ്കിലും ഇത്തരം ആഗ്രഹങ്ങൾ നടപ്പിലാക്കും. അതിനായി മിക്കവരും വിമാന യാത്ര തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ താൻ വിമാനത്തിൽ...

സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി; ജി 20 ഉച്ചകോടിക്ക് പൂർണ പിന്തുണയെന്ന് മുഹമ്മദ് ബിൻ സൽമാൻ

സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി; ജി 20 ഉച്ചകോടിക്ക് പൂർണ പിന്തുണയെന്ന് മുഹമ്മദ് ബിൻ സൽമാൻ

ന്യൂഡൽഹി : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിലൂടെ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ആഗോള...

ഇണചേരാതെ സ്വയം ഗർഭംധരിച്ചു; മൃഗശാലയിലെ മുതല ശാസ്ത്രലോകത്തിന് കൗതുകമാകുന്നു

ഇണചേരാതെ സ്വയം ഗർഭംധരിച്ചു; മൃഗശാലയിലെ മുതല ശാസ്ത്രലോകത്തിന് കൗതുകമാകുന്നു

കോസ്റ്ററിക്ക: ഇണ ചേരാതെ തന്നെ ഗർഭിണിയായ പെൺമുതല കൗതുകമാകുന്നു. കോസ്റ്ററിക്കയിലെ മൃഗശാലയിലാണ് ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്. ആൺ മുതലകളുമായി ഇണ ചേരാതെ പ്രത്യുൽപ്പാദനം നടത്തിയ...

ഇറ്റാലിയൻ പാർലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടി സഭാംഗം; ​ പിന്നീട് സംഭവിച്ചതിങ്ങനെ

ഇറ്റാലിയൻ പാർലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടി സഭാംഗം; ​ പിന്നീട് സംഭവിച്ചതിങ്ങനെ

റോം: പാർലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടിയ ഇറ്റാലിയൻ പാർലമെന്റ് അംഗം സമൂഹമാദ്ധ്യമങ്ങളിളും വാർത്തകളിലും ഇടം പിടിക്കുന്നു. ഇറ്റാലിയൻ നിയമനിർമ്മാതാവ് ഗിൽഡ സ്‌പോർട്ടിയല്ലോ  ആണ്  രാജ്യത്തെ പാർലമെന്റിനുള്ളിൽ വെച്ച് കുഞ്ഞിനെ...

അഫ്ഗാനിൽ മസ്ജിദിന് സമീപം ബോംബാക്രമണം; 11 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിൽ മസ്ജിദിന് സമീപം ബോംബാക്രമണം; 11 പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ മസ്ജിദിന് സമീപം ബോംബാക്രമണം. 11 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ബദാക്ഷാൻ പ്രവിശ്യയിലാണ് സംഭവം. ഡെപ്യൂട്ടി ഗവർണറുടെ അനുശോചന ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. ഫൈസാബാദിലെ...

ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ; 29 കാരൻ മരിച്ചു; അന്വേഷണം ശക്തം

ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ; 29 കാരൻ മരിച്ചു; അന്വേഷണം ശക്തം

മനാമ : ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 കാരൻ ഹുസൈൻ അബ്ദുൽ ഹാദിയാണ് മരിച്ചത്....

കത്തിയുമായി പാഞ്ഞടുത്തു; കുഞ്ഞുങ്ങളെ കുത്തി വീഴ്ത്തി; ഫ്രാൻസിൽ വീണ്ടും കത്തിയാക്രമണം; ആറ് കുട്ടികൾക്ക് പരിക്ക്; പ്രതി അറസ്റ്റിൽ

കത്തിയുമായി പാഞ്ഞടുത്തു; കുഞ്ഞുങ്ങളെ കുത്തി വീഴ്ത്തി; ഫ്രാൻസിൽ വീണ്ടും കത്തിയാക്രമണം; ആറ് കുട്ടികൾക്ക് പരിക്ക്; പ്രതി അറസ്റ്റിൽ

പാരിസ്: ഫ്രാൻസിൽ വീണ്ടും കത്തിയാക്രമണം. ആറ് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് ആൽപ്‌സ് നഗരത്തിലായിരുന്നു ജനങ്ങളെ ഭീതിയിലാഴ്ത്തിയ...

ചൈനയുടെ എല്ലൊടിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് അമേരിക്ക; മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിയുക നിർണായക തീരുമാനങ്ങൾ; സൂചന നൽകി വൈറ്റ് ഹൗസ്

ചൈനയുടെ എല്ലൊടിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് അമേരിക്ക; മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിയുക നിർണായക തീരുമാനങ്ങൾ; സൂചന നൽകി വൈറ്റ് ഹൗസ്

ന്യൂഡൽഹി/ ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച ഇന്ത്യ- അമേരിക്കൻ ബന്ധത്തിൽ നിർണായക വഴിത്തിരിവായേക്കുമെന്ന് സൂചന. ഇരു രാജ്യങ്ങളെയും സംബന്ധിച്ച നിർണായക വിഷയങ്ങളാണ്...

കാനഡയിൽ കാട്ടുതീ; പുകമൂടി അമേരിക്കൻ നഗരങ്ങൾ; ലോകകേരളാ സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലും പുകമൂടിയ അവസ്ഥ; മുഖ്യമന്ത്രി സ്ഥലത്ത് എത്തുന്നത് നാളെ

കാനഡയിൽ കാട്ടുതീ; പുകമൂടി അമേരിക്കൻ നഗരങ്ങൾ; ലോകകേരളാ സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലും പുകമൂടിയ അവസ്ഥ; മുഖ്യമന്ത്രി സ്ഥലത്ത് എത്തുന്നത് നാളെ

ന്യൂയോർക്ക്;  കാനഡയിൽ വ്യാപകമായ  കാട്ടുതീ. 480 ഓളം സ്ഥലങ്ങളിലേക്ക്  കാട്ടുതീ  പകർന്നിരിക്കുകയാണ്. കാനഡയ്ക്ക് സമീപമുള്ള അമേരിക്കൻ നഗരങ്ങളെ കാട്ടുതീ വളരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനേഡിയൻ കാട്ടുതീയിൽ നിന്നുള്ള...

എണ്ണ വ്യാപാരത്തിൽ ചരിത്ര നേട്ടം; സൗദിയെ മറികടന്ന് യൂറോപ്പിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി ഇന്ത്യ

‘സൗദിയുടെ ഭീഷണി വിലപ്പോവില്ല‘; ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറയും

ന്യൂഡൽഹി: എണ്ണക്കമ്പനികൾ നഷ്ടം ഏറെക്കുറേ നികത്തിയ സാഹചര്യത്തിൽ, ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറയാൻ സാദ്ധ്യതയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു....

പുകയിൽ മുങ്ങി ന്യൂയോർക്ക് നഗരം; 10 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്ത് ഭരണകൂടം; ഗുരുതര പ്രതിസന്ധി മുഖ്യമന്ത്രിയുടെ പരിപാടി നടക്കാനിരിക്കെ

പുകയിൽ മുങ്ങി ന്യൂയോർക്ക് നഗരം; 10 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്ത് ഭരണകൂടം; ഗുരുതര പ്രതിസന്ധി മുഖ്യമന്ത്രിയുടെ പരിപാടി നടക്കാനിരിക്കെ

ന്യൂയോർക്ക്: ഗുരുതര പ്രതിസന്ധിയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം. നഗരത്തിലാകെ പുക നിറഞ്ഞതാണ് ജനങ്ങളെ വലയ്ക്കുന്നത്. കാനഡയിലുണ്ടായ കാട്ടുതീയാണ് ന്യൂയോർക്ക് നഗരത്തിലും പുക പടരാൻ കാരണമായിരിക്കുന്നത്. ജനങ്ങൾ എൻ95...

കടക്കെണിയിൽ നിന്നും രക്ഷനേടാൻ ലൈവിൽ മാരത്തോൺ മദ്യപാനം; ചൈനീസ് യുവാവിന് ദാരുണാന്ത്യം

കടക്കെണിയിൽ നിന്നും രക്ഷനേടാൻ ലൈവിൽ മാരത്തോൺ മദ്യപാനം; ചൈനീസ് യുവാവിന് ദാരുണാന്ത്യം

ബീജിംഗ്: കടക്കെണിയിൽ നിന്നും രക്ഷനേടാൻ ഓൺലൈൻ മദ്യപാന ചലഞ്ചിൽ പങ്കെടുത്ത ചൈനീസ് യുവാവിന് ദാരുണാന്ത്യം. 27 വയസ്സുകാരനായ ലൈവ് സ്ട്രീമർ ഷോംഗ് യുവാൻ ഹുവാംഗ് ഗെ ആണ്...

Latest News