World

യു.എ.ഇയില്‍ വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം ; പുതിയ നിയമ ഭേദഗതി ജൂൺ 1 മുതൽ

യു.എ.ഇയില്‍ വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം ; പുതിയ നിയമ ഭേദഗതി ജൂൺ 1 മുതൽ

ദുബൈ: വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ യു.എ.ഇയില്‍ ബിസിനസ്​ തുടങ്ങാവുന്ന നിയമഭേദഗതി ജൂണ്‍ ഒന്നു​ മുതല്‍ നടപ്പാക്കുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം ​ അറിയിച്ചു ​. നിലവിലെ...

ടോക്കിയോ ഒളിംപിക്സ്: ഒന്നുകില്‍ മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം; സാഹസത്തിന് മുതിരരുത്; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്കിയോ ഒളിംപിക്സ്: ഒന്നുകില്‍ മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം; സാഹസത്തിന് മുതിരരുത്; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഒന്നുകില്‍ ഒളിംപിക്സ്...

നിബന്ധനകളോടെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര പു​ന:​രാ​രം​ഭി​ച്ചു; പു​തി​യ മാ​ര്‍​ഗ​രേ​ഖ​ പു​റ​ത്തി​റ​ക്കി

ജി​ദ്ദ: സൗ​ദി​യി​ല്‍​ നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര നിബന്ധനകളോടെ ഇന്നലെ പു​ന:​രാ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​ര്‍​ക്കാ​യി പു​തി​യ മാ​ര്‍​ഗ​രേ​ഖ​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. യാ​ത്ര​ക്കാ​ര്‍ പാ​ലി​ക്കേ​ണ്ട പു​തി​യ ന​ട​പ​ടി​ക​ളി​ല്‍ ഏ​റ്റ​വും...

ഇസ്ലാമിക ജിഹാദ് കമാന്‍ഡർ ഹുസം അബു ഹര്‍ബീദ് ഗാസ‍യിലെ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ഇസ്രയേലി സൈനികര്‍ക്കും പൗരന്മാര്‍ക്കുമെതിരായ ആക്രമണത്തിന് നേതൃത്വം നല്കിയിരുന്നയാൾ

ഇസ്ലാമിക ജിഹാദ് കമാന്‍ഡർ ഹുസം അബു ഹര്‍ബീദ് ഗാസ‍യിലെ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ഇസ്രയേലി സൈനികര്‍ക്കും പൗരന്മാര്‍ക്കുമെതിരായ ആക്രമണത്തിന് നേതൃത്വം നല്കിയിരുന്നയാൾ

ജറുസലേം: ഗാസയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഇസ്ലാമിക ജിഹാദ് ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഹുസം അബു ഹര്‍ബീദിനെ വധിച്ചു. വടക്കന്‍ ഗാസ ഡിവിഷന്റെ ചുമതലയുണ്ടായിരുന്നയാളാണ്...

ആകാംക്ഷയ്ക്ക് വിരാമമിട്ട് അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പ്രധാനമന്ത്രിയെത്തി; ആവേശഭരിതരായി ജനസമുദ്രം

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ ; സമാധാനം പാലിക്കാൻ ഇരു കൂട്ടരോടും ആഹ്വാനം

ഡൽഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇരു വിഭാഗങ്ങളോടും സമാധാനം പാലിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തു. ഹമാസിനെതിരായ ഇസ്രായേൽ വ്യോമാക്രമണങ്ങളെ പ്രതിരോധ പ്രത്യാക്രമണം...

വിട്ടുവീഴ്ചയില്ലാതെ ഇസ്രായേൽ; ഗാസയിൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ, 170 കടന്ന് ആകെ മരണങ്ങൾ

പലസ്തീനിൽ മുഴുവൻ സൈന്യത്തെയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് നെതന്യാഹു; ഹമാസ് മേധാവി യഹിയ അല്‍ സിന്‍ഹറിന്റെ വീടും തകർത്തു; ആകെ മരണം 197

ടെൽ അവീവ്: പിന്മാറാൻ കൂട്ടാക്കില്ലെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രായേൽ. ഗാസ നഗരത്തില്‍ ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേർ...

സൗദി അറേബ്യയുടെ അതിർത്തികൾ ഇന്ന് തുറക്കും; ഒരു വർഷത്തിലേറെയായ നിയന്ത്രണങ്ങൾക്ക് ശേഷം നിബന്ധനകളോടെ പ്രവേശനം

ravel restrictionറിയാദ്: 2020 മാർച്ച് മുതൽ ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ചില നിബന്ധനകളോടെ ഇന്ന് തുറക്കും....

വിട്ടുവീഴ്ചയില്ലാതെ ഇസ്രായേൽ; ഗാസയിൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ, 170 കടന്ന് ആകെ മരണങ്ങൾ

വിട്ടുവീഴ്ചയില്ലാതെ ഇസ്രായേൽ; ഗാസയിൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ, 170 കടന്ന് ആകെ മരണങ്ങൾ

ടെൽ അവീവ്: സംഘർഷം രൂക്ഷമായിരിക്കുന്ന ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. രണ്ട് ബഹുനില...

Updates- ഗാസയിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; 126 മരണം, ആയിരത്തോളം പേർക്ക് പരിക്ക്

Updates- ഗാസയിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; 126 മരണം, ആയിരത്തോളം പേർക്ക് പരിക്ക്

ടെൽ അവീവ്: ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സേന നടത്തുന്ന ശക്തമായ പ്രത്യാക്രമണം തുടരുന്നു. ഗാസക്ക് മേൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 126 പേർ...

ഒന്നേമുക്കാൽ ലക്ഷം സജീവ സൈനികർ, രഹസ്യ ആണവായുധങ്ങൾ, മിസൈലുകളും അയൺ ഡോമും; നേരിട്ടൊരു യുദ്ധമുണ്ടായാൽ ഹമാസിനെ നിമിഷങ്ങൾക്കകം തുടച്ചു നീക്കാൻ ശേഷിയുള്ള സൈനിക ശക്തിയാണ് ഇസ്രായേലെന്ന് വിദഗ്ധർ

ഒന്നേമുക്കാൽ ലക്ഷം സജീവ സൈനികർ, രഹസ്യ ആണവായുധങ്ങൾ, മിസൈലുകളും അയൺ ഡോമും; നേരിട്ടൊരു യുദ്ധമുണ്ടായാൽ ഹമാസിനെ നിമിഷങ്ങൾക്കകം തുടച്ചു നീക്കാൻ ശേഷിയുള്ള സൈനിക ശക്തിയാണ് ഇസ്രായേലെന്ന് വിദഗ്ധർ

ടെൽ അവീവ്: ആരെയും വിറപ്പിക്കുന്ന സൈനിക ശക്തിയുടെയും ആയുധ ശേഖരത്തിന്റെയും കലവറയാണ് ഇസ്രായേൽ. ഇസ്രയേലിന്റെ സൈനിക, രഹസ്യാന്വേഷണ ശക്തിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പലസ്തീനും ഹമാസിനും ഒരു...

ഡൽഹിയിൽ ഭൂചലനം

സുമാത്രയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; തീരവാസികള്‍ കടുത്ത ആശങ്കയില്‍

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ സുമാത്രയില്‍ പടിഞ്ഞാറന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്. സിനാബാങ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ...

പിക്കാസോയുടെ പെയിന്‍റിംഗ്​ ലേലത്തിന്​ പോയത്​ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി വിലയ്ക്ക്; ‘വുമണ്‍ സിറ്റിംഗ്​ നിയര്‍ എ വിന്‍ഡോ വിറ്റുപോയത്‌ 103.4 മില്യന്‍ ഡോളറിന്

പിക്കാസോയുടെ പെയിന്‍റിംഗ്​ ലേലത്തിന്​ പോയത്​ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി വിലയ്ക്ക്; ‘വുമണ്‍ സിറ്റിംഗ്​ നിയര്‍ എ വിന്‍ഡോ വിറ്റുപോയത്‌ 103.4 മില്യന്‍ ഡോളറിന്

ന്യൂയോര്‍ക്ക്​: വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 'വുമണ്‍ സിറ്റിംഗ്​ നിയര്‍ എ വിന്‍ഡോ (മാരി^തെരേസ)' എന്ന പെയിന്‍റിംഗ്​ വ്യാഴാഴ്​ച ന്യൂയോര്‍ക്കിലെ ക്രിസ്​റ്റിയില്‍ നടന്ന ലേലത്തില്‍ വിറ്റത്​ വന്‍തുകക്ക്​....

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടെന്ന് ബൈഡൻ; സമ്മിശ്ര പ്രതികരണവുമായി ആരോഗ്യ വിദഗ്ധർ

വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച ആളുകള്‍ ഇനി മാസ്ക് ധരിക്കേണ്ടെന്ന് അദ്ദേഹം...

പലസ്തീന് മേൽ അഗ്നിവർഷമായി ഇസ്രായേൽ പോർവിമാനങ്ങൾ; ഗാസയിലെ 600 ഓളം ഇടങ്ങൾ തകർത്തതായി റിപ്പോർട്ട്

ആക്രമണം ശക്തമാക്കി ഇസ്രയേൽ; മരണം 100 കടന്നു

ടെൽ അവീവ്: പലസ്തീന് മേൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഗാസയിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 100 കടന്നു. മരണസംഖ്യ 109 ആണെന്ന് ഇസ്രായേൽ...

വെള്ളം കുടിക്കുന്നതു പോലെ നിസ്സാരമാണ് ഇസ്രയേലിൽ ബോംബിടുന്നതെന്ന് ഹമാസ് ; പക്ഷേ അയയ്ക്കുന്ന റോക്കറ്റുകളിൽ പാതിയും പലസ്തീനിൽ വീണുപൊട്ടുന്നു ; നിരവധി മരണം , മരിച്ചവരിൽ കുട്ടികളും

വെള്ളം കുടിക്കുന്നതു പോലെ നിസ്സാരമാണ് ഇസ്രയേലിൽ ബോംബിടുന്നതെന്ന് ഹമാസ് ; പക്ഷേ അയയ്ക്കുന്ന റോക്കറ്റുകളിൽ പാതിയും പലസ്തീനിൽ വീണുപൊട്ടുന്നു ; നിരവധി മരണം , മരിച്ചവരിൽ കുട്ടികളും

ജെറുസലേം : ഇസ്രയേലിനെതിരെ പലസ്തീൻ അയയ്ക്കുന്ന റോക്കറ്റുകളിൽ പകുതിയോളം ഗാസയിൽ തന്നെ വീണു പൊട്ടുന്നതായി റിപ്പോർട്ട്. ഇത്തരം റോക്കറ്റുകൾ വീണ് നിരവധി പലസ്തീനികളും മരിക്കുന്നതായി പലസ്തീനിലെ കുട്ടികൾക്കായി...

”അറബ് രാഷ്ട്രങ്ങള്‍ പാലസ്തീനെ നിലയ്ക്ക് നിർത്തണം ; ഇസ്രയേല്‍ നടത്തുന്നത് ജീവന്റെ വിലയുള്ള പ്രതിരോധം”; പാലസ്തീന്‍ ഭീകരര്‍ക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍ ; മൂന്നാം ഗാസ‍ ടവറും മിസൈലില്‍ തകര്‍ത്തു

ജെറുസലേം: അറബ് രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ തള്ളി  പാലസ്തീന്‍ ഭീകരര്‍ക്കെതിരെയുള്ള തിരിച്ചടി ഇസ്രയേല്‍ ശക്തമാക്കി. പലസ്തീന്‍ സുരക്ഷാ സേനയുടെയും പൊലീസിന്റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഈദ്...

എന്നും ഒപ്പമുള്ള ഇസ്രയേൽ: പിന്നിൽ നിന്ന് കുത്തുന്ന പാലസ്തീൻ

എന്നും ഒപ്പമുള്ള ഇസ്രയേൽ: പിന്നിൽ നിന്ന് കുത്തുന്ന പാലസ്തീൻ

പലസ്തീൻ തീവ്രവാദി ആക്രമണത്തിൽ സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരങ്ങൾ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഭൂഗർഭ ബങ്കറുകളിൽ കഴിയുമ്പോഴും തീവ്രവാദികൾക്ക് വേണ്ടി ഇവിടെ ജയ് വിളികളാണ്. ഇസ്രയേലിൽ ജോലി...

മെയ് 26 ന് ബ്ലഡ് മൂൺ: പൂർണ്ണ ചന്ദ്രഗ്രഹണം ഇങ്ങനെയാണ് സംഭവിക്കുക

മെയ് 26 ന് ബ്ലഡ് മൂൺ: പൂർണ്ണ ചന്ദ്രഗ്രഹണം ഇങ്ങനെയാണ് സംഭവിക്കുക

മെയ് 26 ന് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ചന്ദ്രഗ്രഹണത്തിന്റെ ഏറ്റവും മനോഹരമായ പ്രപഞ്ച പ്രതിഭാസങ്ങൾക്ക് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ...

പലസ്തീന് മേൽ അഗ്നിവർഷമായി ഇസ്രായേൽ പോർവിമാനങ്ങൾ; ഗാസയിലെ 600 ഓളം ഇടങ്ങൾ തകർത്തതായി റിപ്പോർട്ട്

പലസ്തീന് മേൽ അഗ്നിവർഷമായി ഇസ്രായേൽ പോർവിമാനങ്ങൾ; ഗാസയിലെ 600 ഓളം ഇടങ്ങൾ തകർത്തതായി റിപ്പോർട്ട്

ടെൽ അവീവ്: പലസ്തീന് മേൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ പോർ വിമാനങ്ങൾ. ഗാസയിലെ 600 ഓളം ഇടങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതായി  ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ്...

ഗാസ മുനമ്പിൽ നെട്ടോട്ടമോടി ഭീകരർ ; ഹമാസ് ഭീകരാക്രമണത്തിന്‌ കനത്ത തിരിച്ചടി നൽകി ഇസ്രയേൽ ; മിലിട്ടറി ഇന്റലിജൻസ് തലവനെ വധിച്ചു

ഹമാസ് ഭീകരതയ്ക്ക് കനത്ത തിരിച്ചടി നൽകി ഇസ്രായേൽ; ഗാസയിൽ തുടർച്ചയായ വ്യോമാക്രമണങ്ങൾ, നിരവധി മരണം

ജറുസലേം: ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇസ്രായേൽ. തിങ്കളാഴ്ച മുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 56 പലസ്തീനികൾ കൊല്ലപ്പെട്ടു.  നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്....

Latest News