Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

പിക്കാസോയുടെ പെയിന്‍റിംഗ്​ ലേലത്തിന്​ പോയത്​ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി വിലയ്ക്ക്; ‘വുമണ്‍ സിറ്റിംഗ്​ നിയര്‍ എ വിന്‍ഡോ വിറ്റുപോയത്‌ 103.4 മില്യന്‍ ഡോളറിന്

by Brave India Desk
May 14, 2021, 12:00 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോര്‍ക്ക്​: വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ ‘വുമണ്‍ സിറ്റിംഗ്​ നിയര്‍ എ വിന്‍ഡോ (മാരി^തെരേസ)’ എന്ന പെയിന്‍റിംഗ്​ വ്യാഴാഴ്​ച ന്യൂയോര്‍ക്കിലെ ക്രിസ്​റ്റിയില്‍ നടന്ന ലേലത്തില്‍ വിറ്റത്​ വന്‍തുകക്ക്​. 103.4 മില്യന്‍ ഡോളറിനാണ്​ (ഏകദേശം 755 കോടി രൂപ)​ പെയിന്‍റിംഗ്​ വിറ്റത്​.

19 മിനിറ്റ്​ നേരം മാ​ത്രമാണ്​ ലേലം നീണ്ടുനിന്നത്​. പെയിന്‍റിംഗ് 55 മില്യണ്‍ ഡോളറിന് വില്‍ക്കാനുകുമെന്നാണ്​ ക്രിസ്റ്റി പ്രതീക്ഷിച്ചത്​. കോവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധിക്കിടയിലും ഇത്ര വലിയ തുക ലഭിച്ചത്​ ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്​. 1932ല്‍ പൂര്‍ത്തിയായ ഈ പെയിന്‍റിംഗിന്റെ മഹത്വവും മികച്ച വില ലഭിക്കാന്‍​ കാരണമായി.

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

വ്യാഴാഴ്ച നടന്ന ലേലത്തില്‍ 481 ദശലക്ഷം ഡോളറിന്റെ വസ്​തുക്കളാണ്​ വിറ്റുപോയത്​. കോവിഡിന്​ ശേഷം സ്​ഥിതിഗതികളും കലാവിപണിയും സാധാരണ നിലയിലേക്ക്​ തിരിച്ചെത്തുകയാണെന്ന സ​ന്ദേശമാണ്​ ഇത്​ നല്‍കുന്നുതെന്ന്​ ക്രിസ്റ്റിയുടെ അമേരിക്കന്‍ അധ്യക്ഷന്‍ ബോണി ബ്രെനന്‍ പറഞ്ഞു.

തന്റെ യുവ യജമാനത്തി മാരി തെരേസ് വാള്‍ട്ടറിനെയാണ്​ പി​ക്കാസോ ചിത്രീകരിച്ചിരിക്കുന്നത്​.എട്ട് വര്‍ഷം മുമ്പ് ലണ്ടനില്‍നിന്ന്​ നടന്ന വില്‍പ്പനയില്‍ ഏകദേശം 44.8 ദശലക്ഷം ഡോളറിനാണ് ഈ പെയിന്‍റിംഗ്​​ ക്രിസ്​റ്റി സ്വന്തമാക്കിയത്​. അതാണിപ്പോള്‍ ഇരട്ടിയിലധികം തുകക്ക്​ വിറ്റുപോയത്​.

സ്പാനിഷ് ചിത്രകാരന്റെ അഞ്ച് പെയിന്‍റിംഗുകളാണ്​ നിലവില്‍ 100 മില്യണ്‍ ഡോളര്‍ മറികടന്നത്​. ‘വിമന്‍ ഓഫ് അല്‍ജിയേഴ്സ്’ 2015ല്‍ 179.4 ദശലക്ഷം ഡോളറിനാണ്​ ലേലത്തില്‍ പോയത്​.

Tags:
Share1
Tweet
Send
Share

Latest stories from this section

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

Latest News

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

കുരുന്നുകൾക്ക് കേരളം സുരക്ഷിതമോ? ശിശുദിനത്തിലും ആശങ്കയായി പോക്സോ കേസുകൾ; പുറത്തുവരുന്നത് നടുക്കുന്ന കണക്കുകൾ!

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, പ്രതിഷേധം ശക്തം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies