World

ഫെഡെക്സ് വെടിവെപ്പ്; മരിച്ച എട്ട് പേരിൽ നാല് സിക്കുകാർ, ശക്തമായി അപലപിച്ച് ഇന്ത്യ

വാഷിംഗ്ടൺ: അമേരിക്കയിലെ ഫെഡെക്സ് വെടിവെപ്പിൽ കൊല്ലപ്പെട്ട എട്ട് പേരിൽ നാല് പേർ സിഖ് വംശജരെന്ന് റിപ്പോർട്ട്. ഇവർ അമേരിക്കൻ പൗരന്മാരാണ്. 48 വയസ്സുകാരി അമർജിത് കൗർ സെഖോൺ,...

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; പാർട്ടിയിൽ നേതൃദാരിദ്ര്യം

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; പാർട്ടിയിൽ നേതൃദാരിദ്ര്യം

ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്. ക്യൂബന്‍...

ന്യൂയോര്‍ക്കിൽ ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്രജ്ഞന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി

ന്യൂയോര്‍ക്കിൽ ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്രജ്ഞന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്‍ ഷുവ്രോ ബിശ്വാസിന്റെ മൃതദേഹം ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ നിന്ന് കണ്ടെത്തി. 31 കാരനായ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം. സ്വയംതൊഴിലിലേര്‍പ്പിട്ടിരുന്ന ഷുവ്രോ...

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

വാഷിങ്ടൺ: യു.എസിലെ ലോകവ്യാപാര സമുച്ചയത്തിൽ അൽഖായിദ ആക്രമണം നടത്തിയതിന്റെ 20-ാം വാർഷികത്തിനു മുമ്പേ അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ...

ഗണേശരൂപത്തിലുള്ള ആഡംബരബാഗ്; എതിർപ്പിനെ തുടർന്ന് വിൽപ്പന നിർത്തി ഹരോഡ്സ്

ഗണേശരൂപത്തിലുള്ള ആഡംബരബാഗ്; എതിർപ്പിനെ തുടർന്ന് വിൽപ്പന നിർത്തി ഹരോഡ്സ്

ന്യൂയോർക്ക് : യു.എസിലെ ഹിന്ദുസമൂഹത്തിന്റെ എതിർപ്പിനെത്തുടർന്ന് ജുഡിത് ലെയ്ബറെന്ന പ്രശസ്ത ഫാഷൻ ലേബലിൽ പുറത്തിറക്കിയ ഗണേശരൂപത്തിലുള്ള ആഡംബര തുകൽബാഗിന്റെ വിൽപ്പന ഹരോഡ്സ് നിർത്തി. ജുഡിത് ലെയ്ബറിന്റെ ‘ഇൻസ്റ്റഗ്രാമി’ൽ...

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

വാഷിംഗ്‌ടൺ : അഫ്ഗാനിൽനിന്ന് യു.എസ്., നാറ്റോ സേന പിന്മാറുന്നതോടെ താലിബാൻ വളരുകയും, ആഭ്യന്തരയുദ്ധത്തിൽ താറുമാറായ അഫ്ഗാൻ, ഭീകരസംഘടനകളുടെ സുരക്ഷിതതാവളമായി മാറുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയടക്കമുള്ള മേഖലയിലെ...

അമേരിക്കയുടെ ഭരണതലപ്പത്ത് ഇന്ത്യന്‍ വംശജരായ രണ്ട് വനിതകൾ

അമേരിക്കയുടെ ഭരണതലപ്പത്ത് ഇന്ത്യന്‍ വംശജരായ രണ്ട് വനിതകൾ

വാഷിംഗ്ടണ്‍: യു എസിൽ ഭരണതലപ്പത്തേക്ക്, ഉന്നത അറ്റോര്‍ണി, എക്‌സിക്യുട്ടീവ് പോസ്റ്റുകളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളെ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. മീര ജോഷി, രാധിക...

ബ്രസീലിലെ P1 വകഭേദം കൂടുതല്‍ അപകടകാരി; 2.5 മടങ്ങ് കൂടുതല്‍ വ്യാപന ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുള്ള ശേഷിയും; തീവ്രമായി ബാധിക്കുന്നത് ചെറുപ്പക്കാരെ

ബ്രസീലിലെ P1 വകഭേദം കൂടുതല്‍ അപകടകാരി; 2.5 മടങ്ങ് കൂടുതല്‍ വ്യാപന ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുള്ള ശേഷിയും; തീവ്രമായി ബാധിക്കുന്നത് ചെറുപ്പക്കാരെ

ബ്രസീലിയ: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കിയത്‌ ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ P1 ആണെന്ന് റിപ്പോര്‍ട്ട്. ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഈ വൈറസ്...

ശബ്ദത്തേക്കാൾ 20 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന അത്യാധുനിക മിസൈൽ പരീക്ഷണവുമായി അമേരിക്ക

ശബ്ദത്തേക്കാൾ 20 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന അത്യാധുനിക മിസൈൽ പരീക്ഷണവുമായി അമേരിക്ക

അമേരിക്കന്‍ പ്രതിരോധ കരുത്ത് തെളിയിക്കാൻ ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാനാവുന്ന ഏറ്റവും അത്യാധുനിക മിസൈലിന്റെ പരീക്ഷണത്തിനൊരുങ്ങുകയാണ് അമേരിക്ക. ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ ലക്ഷ്യത്തിലേക്ക്...

നഷ്ടപരിഹാരം നൽകിയില്ല; സൂയസ്സില്‍ തടസ്സം സൃഷ്ടിച്ച എവര്‍ ഗിവണ്‍ പിടിച്ചെടുത്തു, നഷ്ടപരിഹാരം 900 മില്യണ്‍ ഡോളര്‍

നഷ്ടപരിഹാരം നൽകിയില്ല; സൂയസ്സില്‍ തടസ്സം സൃഷ്ടിച്ച എവര്‍ ഗിവണ്‍ പിടിച്ചെടുത്തു, നഷ്ടപരിഹാരം 900 മില്യണ്‍ ഡോളര്‍

കെയ്‌റോ: നഷ്ടപരിഹാരമായ 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാൽ ആഴ്ചകള്‍ക്ക് മുമ്പ് സൂയസ് കനാലില്‍ തടസം സൃഷ്ടിച്ച ഭീമന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ്...

സ്‌കൂളില്‍ തീപ്പിടുത്തം; നഴ്‌സറി വിഭാഗത്തിലെ 20 കുട്ടികള്‍ വെന്തു മരിച്ചു; അപകടം നടന്നത് ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍

സ്‌കൂളില്‍ തീപ്പിടുത്തം; നഴ്‌സറി വിഭാഗത്തിലെ 20 കുട്ടികള്‍ വെന്തു മരിച്ചു; അപകടം നടന്നത് ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തലസ്ഥാന നഗരമായ നിയാമിയില്‍ സ്‌കൂളിന് തീപിടിച്ച്‌ 20 കുട്ടികള്‍ വെന്തു മരിച്ചതായി റിപ്പോർട്ട് . വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്....

പാകിസ്ഥാൻ പാർലമെന്റിൽ ‘മോദി, മോദി‘ വിളികളുമായി അംഗങ്ങൾ; നാണം കെട്ട് ഇമ്രാൻ ഖാൻ

‘ഇന്ത്യ പഴയ ഇന്ത്യയല്ല‘; പ്രകോപനവുമായി വന്നാൽ പാകിസ്ഥാന് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: പ്രകോപനവുമായി വന്നാൽ പാകിസ്ഥാന് ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഇന്റലിജൻസ് ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻകാല...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; വൻ ആൾനാശം, ജാഗ്രതാ നിർദ്ദേശം

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; വൻ ആൾനാശം, ജാഗ്രതാ നിർദ്ദേശം

ജാവ: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. കിഴക്കന്‍ ജാവ പ്രവിശ്യയിലായിരുന്നു ഭൂചലനം....

ഇന്ത്യക്കാരനായ ഹിന്ദു യുവാവിനെ പ്രണയിച്ചതിന് പാകിസ്ഥാനി മുസ്ലീം യുവതിക്ക് മർദ്ദനവും വീട്ടുതടങ്കലും വധഭീഷണിയും; സിനിമയെ വെല്ലുന്ന അന്താരാഷ്ട്ര പ്രണയകഥയിൽ രക്ഷകരായി ഇറ്റാലിയൻ പൊലീസ്

ഇന്ത്യക്കാരനായ ഹിന്ദു യുവാവിനെ പ്രണയിച്ചതിന് പാകിസ്ഥാനി മുസ്ലീം യുവതിക്ക് മർദ്ദനവും വീട്ടുതടങ്കലും വധഭീഷണിയും; സിനിമയെ വെല്ലുന്ന അന്താരാഷ്ട്ര പ്രണയകഥയിൽ രക്ഷകരായി ഇറ്റാലിയൻ പൊലീസ്

റോം: ഹിന്ദു യുവാവിനെ കണ്ടാൽ പാകിസ്ഥാനിലേക്ക് അയയ്ക്കുമെന്നും കൊന്നു കളയുമെന്നും മുസ്ലീം യുവതിക്ക് ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇറ്റലി പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് യുവതി. ഇറ്റലിയിലെ അരേസോയിലാണ്...

ശ്രീലങ്കയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു; ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി ശ്രീലങ്കയിലേക്ക് പറക്കാം

ശ്രീലങ്കയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു; ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി ശ്രീലങ്കയിലേക്ക് പറക്കാം

ഡല്‍ഹി: അയല്‍രാജ്യമായ ശ്രീലങ്കയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു. ഉഭയകക്ഷി കരാര്‍ പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇനി ഇരു രാജ്യങ്ങളും തമ്മിൽ അന്താരാഷ്ട്ര വിമാന...

യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്ലാമികവത്ക്കരണം ശക്തം ; കാനഡയില്‍ മാത്രം 12 ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി

യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്ലാമികവത്ക്കരണം ശക്തം ; കാനഡയില്‍ മാത്രം 12 ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമികവത്ക്കരണം ശക്തമാകുന്നുവെന്നും, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കി മാറ്റിയെന്നും റിപ്പോർട്ട്. പള്ളികള്‍ വാങ്ങുന്നതിലും മസ്ജിദുകളാക്കി...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം; ഏഴ് ചൈനീസ് സൂപ്പര്‍കംപ്യൂട്ടിംഗ് കമ്പനികൾ കരിമ്പട്ടികയിൽ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം; ഏഴ് ചൈനീസ് സൂപ്പര്‍കംപ്യൂട്ടിംഗ് കമ്പനികൾ കരിമ്പട്ടികയിൽ

ന്യൂയോര്‍ക്ക് : ചൈനക്കെതിരെ നിലപാട് കടുപ്പിച്ച്‌ അമേരിക്കയുടെ നീക്കം. ഏഴോളം ചൈനീസ് സൂപ്പര്‍കംപ്യൂട്ടിംഗ് കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് ചൈനീസ് സൈന്യമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുണ്ടെന്ന...

ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി

ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഭൂചലനം അനുഭവപ്പെട്ടെങ്കിലും സുനാമി...

കോവിഡ് 19 വർധനവ് ; ന്യൂസിലാൻഡിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക്

കോവിഡ് 19 വർധനവ് ; ന്യൂസിലാൻഡിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക്

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെ ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന്...

‘കോവിഡ്​ മുക്​തരില്‍ മൂന്നിലൊന്ന് പേരിൽ മസ്​തിഷ്​ക പ്രശ്നങ്ങൾ’; മുന്നറിയിപ്പുമായി ബ്രിട്ടീഷ്​ ആരോഗ്യ വിദഗ്​ധര്‍

‘കോവിഡ്​ മുക്​തരില്‍ മൂന്നിലൊന്ന് പേരിൽ മസ്​തിഷ്​ക പ്രശ്നങ്ങൾ’; മുന്നറിയിപ്പുമായി ബ്രിട്ടീഷ്​ ആരോഗ്യ വിദഗ്​ധര്‍

ലണ്ടന്‍: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ്​ മഹാമാരിയുടെ തുടര്‍ പ്രശ്​നങ്ങളെ കുറിച്ച്‌​ ബ്രിട്ടീഷ്​ വിദഗ്​ധര്‍ മുന്നറിയിപ്പു നല്‍കി. രണ്ട്​ ലക്ഷത്തിലേറെ കോവിഡ്​ മുക്​തരില്‍ നടത്തിയ...

Latest News