ഇസ്ലാമാബാദ്:പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഗോത്രമേഖലയിൽ നാല് ഉദ്യോഗസ്ഥരെ ഭീകരർ കൊലപ്പെടുത്തി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് സ്ത്രീകൾ കൊല്ലപ്പെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും...
ഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമാനത്തിന് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ശ്രീലങ്കയിലേക്കുള്ള കന്നി സന്ദർശനത്തിന് പോകാനാണ് ഇമ്രാൻ ഖാന്റെ വിമാനത്തിന്...
ചൈനയുടെ മനുഷ്യത്വമില്ലാത്ത പ്രവൃത്തികൾക്കെതിരെ യുകെ. ചൈനീസ് പ്രവിശ്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ “വ്യാവസായിക തലത്തിൽ” നടക്കുന്നുണ്ടെന്നും സിൻജിയാങ്ങിലെ ഉയ്ഗുർ ക്യാമ്പുകളിലേക്ക് ഐക്യരാഷ്ട്ര അന്വേഷണ ഉദ്യോഗസ്ഥർക്ക് അടിയന്തര പ്രവേശനം നൽകണമെന്നും...
ഇസ്ലാമാബാദ്: മതവിലക്ക് ലംഘിച്ച് പുറത്തിറങ്ങി സന്നദ്ധ പ്രവർത്തനം നടത്തിയതിന് പാകിസ്ഥാനിൽ നാല് വനിതകൾക്ക് ദാരുണാന്ത്യം. ഇവരെ ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ...
ബെയ്ജിങ് : കോവിഡിനെതിരെ ചൈന ഇതുവരെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നല്‍കിയ വാക്സിനുകളുടെ എണ്ണം 16 ആയി. തദ്ദേശീയമായി വികസിപ്പിച്ച ഈ വാക്സിനുകളിൽ ആറെണ്ണം മൂന്നാം ഘട്ട...
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി വിചിത്ര പരാതി. ഇംഗ്ലീഷിൽ എഴുതുമ്പോൾ ഇസ്ലാമാബാദ് എന്നത് ഇസ്ലാം ബാഡ്( ഇസ്ലാം മോശം) എന്ന ധ്വനി...
ജനീവ: പകർച്ചബ്യാധി പ്രതിരോധത്തിൽ ഇന്ത്യ ലോകനേതാവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊവിഡ് വാക്സിൻ വിതരണത്തിലും രോഗപ്രതിരോധത്തിലും ലോകരാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണ പരിഗണിച്ചാണ്...
നാസയുടെ വമ്പന്‍ ദൗത്യം പെര്‍സിവിയറന്‍സ് ചൊവ്വയുടെ പ്രതലത്തില്‍ വിജയകരമായി ഇറങ്ങിയപ്പോള്‍ ലോകം ശ്രദ്ധിച്ച ഒരു പേരുണ്ട്: ഡോ. സ്വാതി മോഹന്‍. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞ. കലിഫോര്‍ണിയയില്‍...
രജിസ്റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താൻ വിചിത്ര തീരുമാനവുമായി പാക് ഭരണകൂടം. ഖൈബർ മെഡിക്കൽ കോളേജ് സർവ്വകലാശാലയുടെ നിർദ്ദേശ പ്രകാരം കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം...
ഇസ്ലാമബാദ്: അടിയ്ക്കടിയുള്ള ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ മതമൗലികവിരുദ്ധ നിയമം പാസാക്കിയതിനെതിരെ പാകിസ്ഥാനില്‍ പ്രകടനം.ഇസ്ലാമിക തീവ്രവാദികള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ തലവെട്ടിയ...
ബീജിംഗ് : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ചൈനീസ് ദേശീയ മാധ്യമമാണ് ദൃശ്യം ട്വീറ്റ് ചെയ്തത്....
ബീജിംഗ്: ഇന്ത്യയുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും റിപ്പോർട്ട് ഒടുവിൽ ഭാഗികമായി അംഗീകരിച്ച് ചൈന. ജൂൺ മാസത്തിൽ ഗാല്വൻ താഴ്വരയിൽ നടന്ന സംഘർഷങ്ങളിൽ ഇന്ത്യൻ പ്രതിരോധത്തിൽ ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായി...
ഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങൾക്ക് കൈയ്യടിച്ച് ലോകരാജ്യങ്ങൾ. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചിരിക്കുന്ന...
ലാഹോര്‍: തട്ടിക്കൊണ്ടു പോയി ഇസ്ലാമിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയാക്കി 45 കാരൻ വിവാഹം കഴിച്ച പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ അഞ്ചുമാസം മുമ്പാണു ഫറാ...
അജ്മാന്‍: ഇസ്ലാമിക പണ്ഡിതന്‍ ചേകന്നൂര്‍ മൗലവി (ചേകന്നൂര്‍ പി.കെ.മുഹമ്മദ് അബ്ദുല്‍ ഹസന്‍ മൗലവി) യുടെ മകന്‍ തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) മരിച്ചു. അജ്മാനില്‍...
ഗര്‍ഭം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് തട്ടിപ്പുകള്‍ നടത്തുന്നതും നമ്മുടെ നാട്ടില്‍ വിരളമല്ല. ഗർഭത്തെ കുറിച്ച് പല വിചിത്രവാദങ്ങൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അതിശയ ഗർഭം ഇതാദ്യമാണ്. ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ...
പാരീസ്: ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ...
ബീജിംഗ്: ചൈനയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ ഭരണകൂടം വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ചൈനാക്കടലിനോട് ചേര്‍ന്നുള്ള സന്യ നഗരത്തില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് മുസ്ലീംങ്ങള്‍ക്കെതിരെയാണ് ചൈനയുടെ അടിച്ചമര്‍ത്തല്‍ നടപടി. ഉയ്ഗുര്‍...
ഡൽഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ ഗായിക റിഹാനക്കെതിരെ രാജ്യാന്തര പ്രതിഷേധം. നഗ്നമായ മാറിടങ്ങളിൽ ഗണേശ വിഗ്രഹം പ്രദർശിപ്പിച്ചു കൊണ്ടുള്ള റിഹാനയുടെ ചിത്രത്തിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. സാമൂഹിക മാധ്യമത്തിലാണ്...
ബീജിംഗ്: ചൈനയിൽ കൊവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. വാക്സിൻ എന്ന പേരിൽ ഉപ്പ് ലായനിയും വെള്ളവും കുത്തിവെച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഘത്തിലെ പ്രധാനിയായ കോംഗ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies