World

ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ തീവ്രവാദ ബന്ധമുള്ള ബിന്ദർ-പീറ്റർ ടൂൾ കിറ്റ് പദ്ധതി : പീറ്റർ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഘത്തിലെ ആൾ , ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കായി രൂപീകരിച്ച സംഘടനയിൽ മുഴുവൻ ഖാലിസ്ഥാൻകാർ

കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ഗ്രേറ്റ തൻ‌ബെർഗിന്റെ ടൂൾകിറ്റിലെ 'റിസോഴ്‌സ് പേഴ്‌സൺ'ആണ് പീറ്റർ ഫ്രീഡറിക്ക്.ഇന്ത്യയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ ഫ്രെഡറിക്കും പങ്കുണ്ടെന്നാണ് അറിയുന്നത്. അതേസമയം, ടൂൾകിറ്റ് കേസിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്കും...

റിപ്പബ്‌ളിക് ദിനത്തില്‍ ട്വിറ്ററില്‍ പ്രക്ഷോഭം അഴിച്ചുവിടാന്‍ ഖാലിസ്ഥാന്‍ അനുകൂലിയുമായി ദിഷ രവിയും നികിത ജേക്കബും ശന്തനുവും സൂം മീറ്റ് നടത്തി.. ഞെട്ടിക്കുന്ന വിവരങ്ങൾ

ടൂൾ കിറ്റിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന, പീറ്റർ ഫെഡറിക് ഖാലിസ്ഥാൻ വാദികളുടെ വക്താവ്, ദിഷയും നികിതയും ശാന്തനുവുമായി നിരന്തര ബന്ധം : അന്വേഷണം പാക് ചാര സംഘടനയിലേക്കും

മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ' ടൂള്‍കിറ്റ് ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ .ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി...

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ ഇടപെടണമെന്ന ആവശ്യവുമായി ബൈ​ഡ​ന് കത്തുമായി യു​എ​സി​ലെ ഇന്ത്യൻ വംശജരായ ചില അ​ഭി​ഭാ​ഷ​ക​ര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് യുഎസ് ഇടപെടാത്തതിനാൽ സമരത്തിൽ ഒരു ശ്രദ്ധ വേണമെന്ന് ചില അഭിഭാഷകർ ബൈഡനോട് ആവശ്യപ്പെട്ടു. ക​ര്‍​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച്‌ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...

ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്ക് റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്ക് റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്ക് റോക്കറ്റ് ആക്രമണം. അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം....

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

‘ഇന്ത്യയുടെ വാക്സിൻ ആഗോള കൊവിഡ് നിർമ്മാർജ്ജനത്തിന് ഏറ്റവും അനുയോജ്യം‘; അന്താരാഷ്ട്ര ഉപയോഗത്തിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സിൻ ആഗോള തലത്തിൽ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും...

റിപ്പബ്‌ളിക് ദിനത്തില്‍ ട്വിറ്ററില്‍ പ്രക്ഷോഭം അഴിച്ചുവിടാന്‍ ഖാലിസ്ഥാന്‍ അനുകൂലിയുമായി ദിഷ രവിയും നികിത ജേക്കബും ശന്തനുവും സൂം മീറ്റ് നടത്തി.. ഞെട്ടിക്കുന്ന വിവരങ്ങൾ

റിപ്പബ്‌ളിക് ദിനത്തില്‍ ട്വിറ്ററില്‍ പ്രക്ഷോഭം അഴിച്ചുവിടാന്‍ ഖാലിസ്ഥാന്‍ അനുകൂലിയുമായി ദിഷ രവിയും നികിത ജേക്കബും ശന്തനുവും സൂം മീറ്റ് നടത്തി.. ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് വിവാദത്തില്‍ അറസ്റ്റ് ചെയ്ത ദിഷ രവിയെ ഇരയാക്കാനായി മുറവിളി കൂടുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡല്‍ഹി പൊലീസ്.ള്‍ കിറ്റ് രേഖ സൃഷ്ടിച്ചവരെയും എഡിറ്റ് ചെയ്തവരെയും...

ദിഷ രവിയുടെ അറസ്റ്റില്‍ പ്രതികരണം, കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് അഭിഭാഷകര്‍

ദിഷ രവിയുടെ അറസ്റ്റില്‍ പ്രതികരണം, കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് അഭിഭാഷകര്‍

ബംഗളൂരു: ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍...

‘കാനഡയും കൂറു മാറുന്നു, ഉപജാപകർ ഒറ്റപ്പെടുന്നു‘; കർഷക സമരത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി പാർലമെന്റിൽ

ട്രൂഡോയുടെ അപേക്ഷ സ്വീകരിച്ചു; കാനഡക്ക് ഉടൻ വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ

ഡൽഹി: കാനഡക്ക് ഉടൻ കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇന്ത്യ കാനഡക്ക് വാക്സിൻ...

ജന്തുലോകത്തെ കോടിപതി; എട്ട് വയസ്സുള്ള ലുലുവിന്റെ സ്വത്ത് വിവരം കേട്ട് അമ്പരന്ന് ലോകം

ജന്തുലോകത്തെ കോടിപതി; എട്ട് വയസ്സുള്ള ലുലുവിന്റെ സ്വത്ത് വിവരം കേട്ട് അമ്പരന്ന് ലോകം

വാഷിംഗ്ടൺ: ജന്തുലോകത്തെ കോടിപതി എന്ന വിശേഷണവുമായി ഒരു വളർത്ത് നായ. എട്ട് വയസ്സുള്ള ലുലു എന്ന വളർത്ത് നായയുടെ സമ്പാദ്യം കേട്ട് അന്തം വിടുകയാണ് മൃഗസ്നേഹികൾ. അഞ്ച്​...

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കൽ : ചൈന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടു; ഡൊണാൾഡ് ട്രംപിന് ക്ലീൻ ചിറ്റ് നൽകി അമേരിക്കൻ സെനറ്റ്

വാഷിംഗ്ടൺ: വീണ്ടും ഞെട്ടിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കൻ സെനറ്റിൽ പരാജയപ്പെട്ടു. 43നെതിരെ 57 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. ക്യാപിറ്റോള്‍...

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവി; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവി; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ

ജനീവ: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ. ഐക്യരാഷ്ട്ര സഭയിൽ ഉദ്യോഗസ്ഥയായ ആകാംക്ഷ അറോറ എന്ന മുപ്പത്തിനാലുകാരിയാണ് ലോകത്തിലെ ഏറ്റവും ഉയർന്ന...

കർഷക സമരത്തിൽ നേരത്തെയുള്ള നിലപാട് മാറ്റി പ്രധാനമന്ത്രി മോദിയ്‌ക്ക് പിന്തുണ നൽകി കനേഡിയന്‍ പ്രധാനമന്ത്രി

കർഷക സമരത്തിൽ നേരത്തെയുള്ള നിലപാട് മാറ്റി പ്രധാനമന്ത്രി മോദിയ്‌ക്ക് പിന്തുണ നൽകി കനേഡിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഇടനിലക്കാരുടെ സമരം പ്രക്ഷോഭത്തിലേക്ക് കടന്നപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയേകുന്ന പ്രസ്‌താവന പുറത്തിറക്കിയ കാനഡയുടെ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ ഇപ്പോൾ നിലപാട് മാറ്റിയതായി സൂചന. സമാധാനപരമായ പ്രതിഷേധത്തിന്...

രാജ്യത്ത് ശക്തമായ ഭൂചലനം; പാകിസ്ഥാനും വിറച്ചു

രാജ്യത്ത് ശക്തമായ ഭൂചലനം; പാകിസ്ഥാനും വിറച്ചു

ഡൽഹി: രാജ്യത്ത് ശക്തമായ ഭൂചലനം. ഡൽഹിയിലും പഞ്ചാബിലും കശ്മീരിലുമായി അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. താജികിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ...

നേപ്പാളിലെ സ്ഥിരതയില്ലാത്ത ഒലി സർക്കാരിനെതിരെ പ്രക്ഷോഭം: പ്രതിഷേധത്തിനിടെ നിരവധി പേർക്ക് പരിക്ക്

നേപ്പാളിലെ സ്ഥിരതയില്ലാത്ത ഒലി സർക്കാരിനെതിരെ പ്രക്ഷോഭം: പ്രതിഷേധത്തിനിടെ നിരവധി പേർക്ക് പരിക്ക്

കാഠ്മണ്ഡു: മ്യാൻമറിൽ സർക്കാരിനെ അട്ടിമറിച്ചു ഭരണം പിടിച്ചെടുത്ത സൈന്യത്തിനെതിരായ പ്രക്ഷോഭം മുറുകുന്നതിനിടെ ഹിമാലയൻ രാജ്യമായ നേപ്പാളിലും പ്രതിഷേധം.പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഭരണസ്ഥിരതയില്ലാത്ത ഒലി ഭരണകൂടത്തിനെതിരായി...

അന്താരാഷ്ട്ര മാധ്യമമായ ബി ബി സിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന; പ്രക്ഷേപണം തുടരാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്

അന്താരാഷ്ട്ര മാധ്യമമായ ബി ബി സിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന; പ്രക്ഷേപണം തുടരാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്

ബീജിംഗ്: അന്താരാഷ്ട്ര മാധ്യമമായ ബിബിസി ന്യൂസിന് വിലക്കേര്‍പ്പെടുത്തി ചൈന. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനം വരുത്തിയതിനെ തുടര്‍ന്ന് ചൈനീസ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്ററാണ് ചാനലിന് രാജ്യത്ത്...

‘ഗാൽവനിൽ ഇന്ത്യ വകവരുത്തിയത് 45 ചൈനീസ് സൈനികരെ‘; ചൈനയുടെ നുണകൾ പൊളിച്ചടുക്കുന്ന കണക്കുകളുമായി റഷ്യൻ- അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ

‘ഗാൽവനിൽ ഇന്ത്യ വകവരുത്തിയത് 45 ചൈനീസ് സൈനികരെ‘; ചൈനയുടെ നുണകൾ പൊളിച്ചടുക്കുന്ന കണക്കുകളുമായി റഷ്യൻ- അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ

ഡൽഹി: ഗാൽവനിൽ കടന്നു കയറാൻ ശ്രമിച്ച നാൽപ്പത്തിയഞ്ച് ചൈനീസ് പട്ടാളക്കാരെ ഇന്ത്യ വകവരുത്തിയെന്ന കണക്ക് ശരിവച്ച് റഷ്യൻ- അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് പുറത്തു...

‘കാനഡയും കൂറു മാറുന്നു, ഉപജാപകർ ഒറ്റപ്പെടുന്നു‘; കർഷക സമരത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി പാർലമെന്റിൽ

‘ലോകം കൊവിഡിൽ നിന്ന് കരകയറുന്നു, പിന്നിൽ നിശ്ചയമായും നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് അതുല്യമായ പങ്ക്‘; അഭിനന്ദനങ്ങളുമായി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊവിഡിനെ അതിജീവിക്കാൻ ഇന്ന് ലോകത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും ഇന്ത്യക്ക്...

കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം ഫലം കണ്ടു; ചൈനയിൽ കുടുങ്ങിയ 18 ഇന്ത്യൻ നാവികർക്ക് മോചനം, ഫെബ്രുവരി 14ന് നാട്ടിലെത്തും

കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം ഫലം കണ്ടു; ചൈനയിൽ കുടുങ്ങിയ 18 ഇന്ത്യൻ നാവികർക്ക് മോചനം, ഫെബ്രുവരി 14ന് നാട്ടിലെത്തും

ഡൽഹി: ചൈനയിൽ അകപ്പെട്ട പതിനെട്ട് ഇന്ത്യൻ നാവികർക്ക് ഒടുവിൽ മോചനം. ഇവർ ഫെബ്രുവരി 14ന് നാട്ടിൽ തിരിച്ചെത്തുമെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ...

‘പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിൽ സഹകരണം തുടരും, ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി’ : ഇന്ത്യയെ വാനോളം പുകഴ്ത്തി അമേരിക്ക

‘പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിൽ സഹകരണം തുടരും, ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി’ : ഇന്ത്യയെ വാനോളം പുകഴ്ത്തി അമേരിക്ക

വാഷിങ്ടണ്‍: ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളികളില്‍ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച്‌ അമേരിക്ക . ആഗോളശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ്...

‘ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തി‘; ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യൻ നയങ്ങളെ സ്വാഗതം ചെയ്ത് അമേരിക്ക, ചൈനക്ക് രൂക്ഷ വിമർശനം

‘ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തി‘; ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യൻ നയങ്ങളെ സ്വാഗതം ചെയ്ത് അമേരിക്ക, ചൈനക്ക് രൂക്ഷ വിമർശനം

വാഷിംഗ്ടൺ: ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തിയെന്ന് അമേരിക്ക. ഇന്തോ- പസഫിക് മേഖലയിലെ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമെന്നും അമേരിക്കൻ സർക്കാർ വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു. ഇന്തോ-...

Latest News