Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘സ്വർണക്കടത്തിൽ പ്രമുഖ എം.എൽ.എയും പങ്കാളി’ : കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്

by Brave India Desk
Oct 26, 2020, 07:42 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പ്രമുഖനായ എംഎൽഎയ്ക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായർക്കും സ്വപ്ന സുരേഷിനുമെതിനെതിരെ ‘കോഫെപോസ’ ചുമത്താനുള്ള പ്രത്യേക അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് എംഎൽഎയുടെ പേര് പരാമർശിക്കുന്നത്.

പി.ഡി 12002 06 2020 കോഫി ഹൗസ് എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാമത്തെ പേജിലാണ് പ്രതികളുമായുള്ള എംഎൽഎയുടെ ബന്ധം പരാമർശിക്കുന്നത്. ഇതേ എം.എൽ.എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് സ്വർണ്ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എന്നും റിപ്പോർട്ടിൽ കസ്റ്റംസ് വെളിപ്പെടുത്തുന്നു.

Stories you may like

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

സ്വർണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച് പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയുടെ പേര് പറയുന്നുണ്ട്
അതേസമയം, നിലവിൽ, കേസിലെ പ്രതിയായോ  സാക്ഷിയായോ എംഎൽഎയെ  ഉൾപ്പെടുത്തിയിട്ടില്ല. സ്വപ്നയും ഇയാളും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവർക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.

Tags: gold smugglingmla
Share18
Tweet
Send
Share

Latest stories from this section

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

Latest News

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘വിട്ടുമാറാത്ത പനിയും ക്ഷീണവും വെറും സാധാരണ അസുഖമാണെന്ന് കരുതി തള്ളിക്കളയരുത്; രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാകാം, മുന്നറിയിപ്പുമായി ഡോക്ടർ’

‘വിട്ടുമാറാത്ത പനിയും ക്ഷീണവും വെറും സാധാരണ അസുഖമാണെന്ന് കരുതി തള്ളിക്കളയരുത്; രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാകാം, മുന്നറിയിപ്പുമായി ഡോക്ടർ’

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

1.6 കോടി രൂപയ്ക്ക് ചീഫ് എഐ ഓഫീസറെ തേടി എസ്ബിഐ; സൈബർ ലോകത്ത് വൻ പരിഹാസവും ചർച്ചയും

1.6 കോടി രൂപയ്ക്ക് ചീഫ് എഐ ഓഫീസറെ തേടി എസ്ബിഐ; സൈബർ ലോകത്ത് വൻ പരിഹാസവും ചർച്ചയും

ആകാശത്ത് കരണംമറിഞ്ഞും പൊങ്ങിക്കിടന്നും ഗഗൻയാൻ യാത്രികർ!;പരിശീലന വീഡിയോ വൈറലാകുന്നു’

ആകാശത്ത് കരണംമറിഞ്ഞും പൊങ്ങിക്കിടന്നും ഗഗൻയാൻ യാത്രികർ!;പരിശീലന വീഡിയോ വൈറലാകുന്നു’

 രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം

 രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies