Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വയനാട്ടിലെ ക്ഷേത്ര മോഷണ കേസില്‍ അറസ്റ്റിലായ അ​ബ്ദു​ള്‍​ റ​ഷീദ് വിവാഹ തട്ടിപ്പുവീരൻ : സ്വ​ന്ത​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ നോ​ട്ടീ​സ്, സീ​ല്‍ ഉപയോഗിച്ച് എട്ടു തവണ വിവാഹം

ഗാ​ര്‍​ഹി​ക ​പീ​ഡ​ന​ത്തി​നു അബ്ദുല്‍ റഷീദിനെതിരെ ഭാ​ര്യ​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​ക​ള്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ണ്ട്.

by Brave India Desk
Feb 20, 2021, 10:10 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

വയനാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ വിവാഹ തട്ടിപ്പു തട്ടിപ്പുവീരനാണെന്നു പൊലീസ് കണ്ടെത്തി.. കേരളത്തിലെ തൃ​ശൂ​ര്‍ കു​ന്ന​കു​ളം അ​ങ്കൂ​ര്‍​ക്കു​ന്ന് രായ​മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍​ റ​ഷീ​ദി​നെ(47)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാടിലെ ഒരു ക്ഷേത്ര മോഷണ കേസില്‍ അറസ്റ്റിലായ ഇയാള്‍ വിവാഹ തട്ടിപ്പു വീരനെന്ന് പിന്നീടാണ് വ്യക്തമായത്.

മാനന്തവാടി എ​രു​മ​ത്തെ​രു​വു കാ​ഞ്ചി കാ​മാ​ക്ഷി​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ല്‍ പ്രതി പിടിയിലായതോടെയാണ് വിവാഹ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്. അന്വേഷണത്തില്‍ വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മോ​ഷ​ണം, വി​വാ​ഹ​ത്ത​ട്ടി​പ്പ്, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തുടങ്ങിയ നിരവധി കേ​സു​ക​ളി​ലും പ്ര​തി​യാണ് ഇയാളെന്നും പൊലീസ് തിരിച്ചറിഞ്ഞു.

Stories you may like

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തിയത് അച്ഛന്റെ അർദ്ധ സഹോദരൻ : കൂടെ കൂടിയത് കോവിഡു കാലത്ത്

സ്വ​ന്ത​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ നോ​ട്ടീ​സ്, സീ​ല്‍ എ​ന്നി​വ ഉ​ണ്ടാ​ക്കി​യാ​ണ് പ്രതി വി​വാ​ഹ​ത്ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​തെന്നും പൊലീസ് പറയുന്നു. ഇയാള്‍ എ​ട്ടു​ത​വ​ണ വി​വാ​ഹി​ത​നാ​യി​ട്ടു​ണ്ട്. നി​ര്‍​ധ​ന മു​സ്ലിം കു​ടും​ബ​ങ്ങ​ളാ​ണ് ത​ട്ടി​പ്പി​നു ഇ​ര​ക​ളാ​യ​ത്. ഗാ​ര്‍​ഹി​ക ​പീ​ഡ​ന​ത്തി​നു അബ്ദുല്‍ റഷീദിനെതിരെ ഭാ​ര്യ​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​ക​ള്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ണ്ട്.

Tags: Marriage fraudwayanadu temple theft
Share25
Tweet
Send
Share

Latest stories from this section

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

Latest News

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യം ; ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ആക്രമണം ഒഴിവാക്കാമെന്ന് ട്രംപ്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies