Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തിയത് അച്ഛന്റെ അർദ്ധ സഹോദരൻ : കൂടെ കൂടിയത് കോവിഡു കാലത്ത്

ഇന്നലെയും ജെസി മകളെകാത്തുനിന്നിരുന്നു. 4.30-തോടെ എത്തുന്ന മകളെ 6 മണിയായിട്ടും കാണാഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ വല്ലാത്ത വിഷമത്തിലായി.

by Brave India Desk
Feb 20, 2021, 09:54 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഇടുക്കി: ചിത്തിരപുരം വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മ(17)കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് തിരയുന്നത് പിതാവിന്റെ അര്‍ദ്ധ സഹോദരന്‍ അരുണിനെയെന്ന് സൂചന. രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുണ്‍. ഇയാള്‍ രാജേഷുമായി സൗഹൃദത്തിലായിരുന്നു. കോവിഡുകാലത്ത് മാസങ്ങളോളം അരുണ്‍ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. നിലിവല്‍ രാജകുമാരിക്കടുത്ത് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.

വീട്ടില്‍ നിന്നും 4 കിലോമീറ്ററോളം അകലെയുള്ള ബസ്സ് സ്റ്റോപ്പില്‍ നിന്നാണ് സ്ഥിരമായി രേഷ്മ ബൈസണ്‍വാലിയിലെ സ്‌കൂളിലേയ്ക്ക് പോയിരുന്നത്. പോകുമ്പോഴും തിരിച്ചെത്തുമ്പോഴും മിക്കവാറും രേഷ്മയ്ക്കൊപ്പം അരുണും ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാരില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.എന്തിനാണ് ഇയാൾ രേഷ്മയെ അരുണ്‍ വകവരുത്തിയത് എന്നതില്‍ ഇനിയും ആര്‍ക്കും വ്യക്തതയില്ല. ഇയാള്‍ ഒളിവിലാണ്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിലെ ദുരൂഹത മാറൂ.ബസ്സ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയും വീട്ടിലേയ്ക്ക് ഇവര്‍ ഒന്നിച്ചാണ് എത്തിയിരുന്നതെന്നും വീട്ടുകാരും സമ്മതിക്കുന്നുണ്ട്. പതിവുപോലെ ഇന്നലെയും അരുണ്‍ രേഷ്മയെ കാത്തുനിന്നിരുന്നെന്നും ഇവര്‍ ഒരുമിച്ച്‌ ബസ്റ്റോപ്പില്‍ നിന്നും വീട്ടിലേയ്ക്ക് യാത്ര തിരിച്ചു എന്നുമാണ് ഇതുവരെ ലഭിച്ച തെളിവുകളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. ഇരുവരും ഒരുമിച്ച്‌ നടന്നുവരുന്നതിന്റെ സി സി ടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രേഷ്മയുടെ അമ്മ ജെസി വീടിനടുത്തുള്ള കുക്കുമീര്‍ റിസോര്‍ട്ടിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. സ്‌കൂള്‍ വീട്ട് വീട്ടിലേയ്ക്ക് വരുന്ന വഴിയില്‍ രേഷ്മ റിസോര്‍ട്ടിലെത്തുകയും മാതാവുമൊത്ത് പിന്നീട് വീട്ടിലേയ്ക്ക് പുറപ്പെടുകയുമായിരുന്നു പതിവ്. ഇന്നലെയും ജെസി മകളെകാത്തുനിന്നിരുന്നു. 4.30-തോടെ എത്തുന്ന മകളെ 6 മണിയായിട്ടും കാണാഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ വല്ലാത്ത വിഷമത്തിലായി. തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം വെള്ളത്തൂവല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

രേഷ്മയും അരുണും സ്ഥിരമായി സഞ്ചരിച്ചിരുന്ന പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലെ സി സി ടിവി ദൃശ്യം പരിശോധിച്ചതില്‍ ഇന്നലെ വൈകിട്ടും അരുണ്‍ രേഷ്മയ്ക്കൊപ്പമുണ്ടായിരുന്നെന്ന് വ്യക്തമായി. പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശമാകെ വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് സമീപത്ത് പുഴയുടെ തീരത്തോടടുത്ത് ഈറ്റക്കാട്ടില്‍ രേഷ്മയെ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ പൊലീസ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.

രാത്രി 10.30 തോടുത്ത് ഡോക്ടര്‍ നടത്തിയ പിരശോധനയില്‍ ഇടതുനെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ടെന്നും മണിക്കൂറുകൾക്ക് മുന്നേ മരണം സംഭിച്ചതായും കണ്ടെത്തി. വൈകിട്ട് 5.30 തോടെ അരുണിന്റെ മൊബൈലലേയ്ക്ക് വിളിച്ചെങ്കിലും സ്വച്ചോഫായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണിലേയ്ക്ക് അരുണ്‍ പിന്നീട് വിളിച്ചതായുള്ള വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Tags: plus one student murderreshma murderidukki
Share41
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies