Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കോവിഡ്​ വ്യാപനം; കോഴിക്കോട്ട്​ ആറ്​ വാര്‍ഡുകള്‍ കണ്ടയ്​ന്‍മെന്‍റ്​ സോണ്‍; വിനോദസഞ്ചാര മേഖലകളില്‍ നിയന്ത്രണം 

by Brave India Desk
Apr 11, 2021, 08:47 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്​: കോവിഡ്​ വ്യാപനം അതിരൂക്ഷമായതോടെ മാസങ്ങളുടെ ഇടവേളക്ക്​ ശേഷം ജില്ലയില്‍ കണ്ടയ്​ന്‍മെന്‍റ്​ സോണുകള്‍ തിരിച്ചുവരുന്നു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട്​ പഞ്ചായത്തിലെ രണ്ട്​, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ 12, ഒളവണ്ണയിലെ രണ്ട്​, തിരുവള്ളൂരിലെ 19 എന്നീ വാര്‍ഡുകളാണ്​ ജില്ല കലക്​ടര്‍ എസ്​. സാംബശിവ റാവു കണ്ടയ്​ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ചത്​. കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും ജനങ്ങള്‍ പാലിക്കുന്നില്ലെന്നും, അപകടകരമായ അവസ്​ഥയിലേക്ക്​ പോകുന്നത്​ തടയാനാണ്​ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നതെന്നും ജില്ല കലക്​ടര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

കണ്ടയ്​ന്‍മെന്‍റ്​  സോണുകളില്‍ എല്ലാ വിധ ഒത്തുകൂടലും കര്‍ശനമായി നിരോധിച്ചു. ഉത്തരവ്​ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമവും ഇന്ത്യന്‍ പീനല്‍ കോഡും പ്രകാരമുള്ള ശിക്ഷ നല്‍കും. ജില്ലയില്‍ പരിശോധന, വാക്​സിനേഷന്‍ നിരക്കുകള്‍ കുറയുന്നതായി കലക്​ടര്‍ പറഞ്ഞു. സമ്പർക്ക രോഗികളുടെയും 60 വയസിന്​ മുകളില്‍ പ്രായമുള്ളവരുടെയും എണ്ണം കൂടുകയുമാണ്​.

Stories you may like

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

ജില്ലയില്‍ ബീച്ച്‌​, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകീട്ട്​ അഞ്ച്​ മണിക്ക്​ ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്ത്രിക്കാൻ സംവിധാനമുള്ള വിനോദ സഞ്ചാര മേഖലകളില്‍ ഒരേ സമയം 200 പേരില്‍ കൂടുതല്‍ പാടില്ലെന്നും ഉത്തരവിൽ പറയുന്നു .ഇക്കാര്യങ്ങളിൽ  പോലീസ് ​ പ്ര​ത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന്​ ജില്ല കലക്​ടര്‍ ഉത്തരവിട്ടു.

ഏറാമല, തുറയൂര്‍, വില്യാപ്പള്ളി, ചോറോട്​, പയ്യോളി, മൂടാടി, ​െകായിലാണ്ടി, വടകര, കൂത്താളി, കാക്കൂര്‍, കട്ടിപ്പാറ, അരിക്കുളം, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്​, ഉള്ള്യേരി, എടച്ചേരി എന്നിവിടങ്ങളില്‍ നൂറ്​ കിടക്കകളില്‍ കുറയാത്ത ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്​മെന്‍റ്​ സെന്‍ററുകള്‍ ഒരുക്കണം. കോഴിക്കോട്​ കോര്‍പറേഷനില്‍ സാധ്യമയ എണ്ണം ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്​മെന്‍റ്​ സെന്‍ററുകള്‍ തയാറാക്കാനും കലക്​ടര്‍ ഉത്തരവിട്ടു.

കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ജില്ലയിലെ പ്രധാന ഉദ്യോഗസ്​ഥരെ ഇന്‍സിഡന്‍റല്‍ കമാന്‍ഡര്‍മാരായി നിയോഗിച്ചിട്ടുണ്ട് . കോഴിക്കോട്​ താലൂക്കില്‍ സബ്​ കലക്​ടര്‍ ജി. പ്രിയങ്കയും വടകരയില്‍ അസി. കലക്​ടര്‍ അനുപം മിശ്രയും താമരശ്ശേരിയില്‍ അസി.കലക്​ടര്‍ ശ്രീധന്യ സുരേഷും കൊയിലാണ്ടി താലൂക്കില്‍ ഡെപ്യുട്ടി കലക്​ടര്‍ അനിത കുമാരിയും ഇന്‍സിഡന്‍റല്‍ കമാന്‍ഡറുടെ ചുമതല വഹിക്കും.

Tags: Kozhikodecontainment zone
Share1
Tweet
Send
Share

Latest stories from this section

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies