Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വടകരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ഉഗ്ര സ്ഫോടനം; സംഭവത്തിൽ ദുരൂഹത

by Brave India Desk
May 19, 2021, 01:41 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

വടകര: വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ചൊവ്വാഴ്ച രാത്രി പത്തേകാലോടു കൂടിയാണ് ‌സ്ഫോടനം നടന്നത്.

താല്കാലികമായി നിര്‍മ്മിച്ച മുറി സംഭവ ശേഷം നാമാവശേഷമായി. സ്‌ഫോടന കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിയാല്‍ സ്‌ഫോടനത്തിന് ഇത്ര ശേഷിയുണ്ടാകുമോ എന്ന് പ്രദേശത്തുകാര്‍ സംശയിക്കുന്നു. മാത്രമല്ല സ്‌ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്റെ മണം ഉണ്ടായതായും സമീപവാസികള്‍ പറഞ്ഞു.

Stories you may like

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

അത്യുഗ്രശേഷിയുള്ള സ്‌ഫോടനത്തില്‍ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രദാസന്റെ ഇരുനില വീടിനും, മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ചിത്രദാസിന്‍റെ സഹോദരന് ജനല്‍ ചില്ലുകള്‍ പൊട്ടി വീണ് പരിക്കേല്‍ക്കുകയുണ്ടായി.

സ്‌ഫോടനം നടക്കുമ്പോള്‍ ചിത്രദാസനും കുടുംബവും വീടിനകത്തുള്ളതായാണ് വിവരം.​സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്ത് എത്തുകയുണ്ടായി.

Tags: blast in vadakara
Share9
Tweet
Send
Share

Latest stories from this section

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

Latest News

ഒരു ഡോസിന് 1 മുതൽ 2 രൂപ മാത്രം’; പക്ഷിപ്പനിയുടെ മാരക വകഭേദത്തിനെതിരെ ലോകത്തിലെ ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ, കർഷകർക്ക് വൻ ആശ്വാസം

ഒരു ഡോസിന് 1 മുതൽ 2 രൂപ മാത്രം’; പക്ഷിപ്പനിയുടെ മാരക വകഭേദത്തിനെതിരെ ലോകത്തിലെ ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ, കർഷകർക്ക് വൻ ആശ്വാസം

‘നിതീഷ് സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഗംഗയ്ക്ക് കുറുകെ വികസനത്തിന്റെ ആറുവരിപ്പാലം

‘നിതീഷ് സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഗംഗയ്ക്ക് കുറുകെ വികസനത്തിന്റെ ആറുവരിപ്പാലം

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ്  വികസനത്തിന്റെ പുതുയുഗത്തിലേക്ക്

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ് വികസനത്തിന്റെ പുതുയുഗത്തിലേക്ക്

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies