Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുന്നു: ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധത്തിനെതിരെ നിയമനടപടി സ്വീകരിക്കും:; മുന്നറിയിപ്പു നല്കി കെ. സുരേന്ദ്രൻ

by Brave India Desk
Jun 12, 2021, 05:56 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം  ഏഷ്യാനെറ്റ് ന്യൂസ്  തന്നോട് വ്യക്തി വിരോധം തീർക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസിനെതിരെ  നിയമ നടപടി സ്വീകരിക്കുമെന്നും  സുരേന്ദ്രന്  മുന്നറിയിപ്പ് നൽകി.ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. മറ്റുള്ള ചാനലുകളിലെ സിപിഎം പ്രവർത്തകരെയും ഇതിന് കൂട്ടു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം വ്യാജ പ്രചാരണത്തിനെതിരെ രംഗത്ത് വന്നത്. നേരത്തെ കൊടകര സംഭവത്തിൽ ബിജെപിയ്‌ക്കെതിരെ വ്യാജ വാർത്ത നൽകിയ മാതൃഭൂമി പത്രത്തിനും ഓൺലൈനുമെതിരെ സുരേന്ദ്രൻ നിയമപരമായി  നടപടി സ്വീകരിച്ചിരുന്നു.

Stories you may like

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

https://www.facebook.com/KSurendranOfficial/posts/4108024475948824

Tags: k.surendranasianet news
Share10
Tweet
Send
Share

Latest stories from this section

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

Latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology