Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘പാവങ്ങൾക്ക് അർഹതപ്പെട്ട റേഷനരി സ്വകാര്യ ഗോഡൗണുകളിലേക്ക്, ഭക്ഷ്യസുരക്ഷാ ഗോഡൗണിലെ ഉപയോഗശൂന്യമായ അരി റേഷൻ കടകളിലേക്ക്‘; പുറത്തു വരുന്നത് അന്നം മുടക്കുന്ന അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന കഥകൾ

by Brave India Desk
Jul 17, 2021, 01:34 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് അരികടത്തലും അഴിമതിയും വ്യാപകമാകുന്നതായി റിപ്പോർട്ട്. സിവിൽ സപ്ലൈസിന്റേതുൾപ്പെടെ ഗോഡൗണുകളിൽ നിന്ന്‌ പ്രതിമാസം ടൺ കണക്കി​ന് റേഷൻ അരി കടത്തിക്കൊണ്ടുപോകുന്നതായാണ് ഭക്ഷ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. റേഷൻ അരി സ്വകാര്യ ഗോ‌ഡൗണുകളിലേക്ക് കടത്തിയ ശേഷം ഭക്ഷ്യസുരക്ഷ ഗോഡൗണുകളിലെ ഉപയോഗശൂന്യമായ അരി ചാക്കുകളിൽ നിറച്ച് കുത്തിക്കെട്ടി റേഷൻ കടകളിൽ എത്തിക്കുന്നതായും സൂചനയുണ്ട്.

ആക്ഷേപങ്ങളെ തുടർന്ന്  വിജിലൻസ് വിഭാഗം വലിയതുറ ഗോഡൗണിലെ അഞ്ച് ലോഡ് അരി പരിശോധിച്ചപ്പോൾ 100 ചാക്കോളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം അഴിമതികൾ നിർബാധം തുടരുന്നതായാണ് വിവരം. നേരത്തെ പൊലീസ് നടത്തിയ പരിശോധനകളിൽ സ്വകാര്യഗോഡൗണുകളിൽ നിന്ന് റേഷൻ അരി കണ്ടെത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സ്വകാര്യ ഗോഡൗണുകാരെ രക്ഷിക്കുന്നതിന് ചില ഉദ്യോഗസ്ഥർ നേരിട്ട് രംഗത്തിറങ്ങിയ സംഭവങ്ങൾ വാർത്തയായിരുന്നു. പൊലീസ് പിടികൂടിയത് റേഷൻ അരി അല്ലെന്ന് റിപ്പോർട്ട് നൽകിയാണ് ഇവർ അഴിമതിക്ക് മറ പിടിക്കുന്നത്.

Stories you may like

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

അരി കടത്തൽ വിവാദങ്ങൾക്കിടെ തിരുവനന്തപുരം സപ്ലൈ ഓഫീസർ ജലജ റാണിയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയ സംഭവവും വിവാദമാകുകയാണ്. അന്വേഷണത്തിൽ നിന്നും ഇവരെ സംരക്ഷിക്കാനാണ് നടപടി എന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ മൂന്നു വർഷം കൂടുമ്പോഴുള്ള സ്വാഭാവിക സ്ഥലം മാറ്റം മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.

Tags: keralaRation Rice Scam
Share25
Tweet
Send
Share

Latest stories from this section

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

Latest News

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies