Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

അക്രമ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന് വാർത്ത; പ്രധാനമന്ത്രിക്ക് കത്തയച്ച് നടി

by Brave India Desk
Feb 5, 2022, 11:57 am IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ  അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് നടി. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം.

കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് പ്രധാനമന്ത്രി അടക്കമുള്ള സുപ്രധാന വ്യക്തികൾക്ക് അയച്ച കത്തിൽ നടി ചൂണ്ടിക്കാട്ടി. അക്രമ സംഭവങ്ങളുടെ  ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നതായി വാർത്ത വന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് നടി രംഗത്തെത്തിയിരിക്കുന്നത്.

Stories you may like

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

Tags: Narendra ModiActress assault case
Share4
Tweet
Send
Share

Latest stories from this section

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

Latest News

ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി,പാകിസ്താൻ സജീവമാകുന്നു’; രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം,’പാക് ഫാൻ ബോയ്’എന്ന് തിരിച്ചടിച്ച് ബി.ജെ.പി

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology