Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

പറന്നുയർന്ന വിമാനത്തിന്റെ വാതിൽ തുറന്നു; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറൽ

by Brave India Desk
Jan 12, 2023, 05:03 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ഉയർന്ന് പൊങ്ങിയ വിമാനത്തിന്റെ പിൻവാതിൽ തുറന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. റഷ്യൻ വിമാനമായ ഇർ ഏയ്റോ ആന്റണോവിലാണ് സംഭവം നടന്നത്. കിഴക്കൻ സെർബിയയിലെ മ​ഗനിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് വിമാനത്തിന്റെ പിൻഭാ​ഗത്തുള്ള വാതിൽ തുറന്നുപോകുകയായിരുന്നു.

പിൻഭാ​ഗത്തെ സീറ്റിലിരുന്ന യാത്രക്കാരനാണ് ഇത് ക്യാമറയിൽ പകർത്തിയത്. വിമാനത്തനുള്ളിലേക്ക് കാർ​ഗോയും മറ്റ് ല​ഗേജുകളും കയറ്റാൻ ഉപയോ​ഗിക്കുന്ന പിൻവാതിൽ കർട്ടൺ വെച്ച് മറച്ചിരുന്നു. അതുകൊണ്ട് തന്നെ ആരുമത് ശ്രദ്ധിച്ചില്ലെന്നാണ് വിവരം. വിമാനം പറന്നുയർന്നതോടെ ശക്തമായ കാറ്റ് വിമാനത്തിനുള്ളിലേക്ക് വിശീയടിക്കാൻ തുടങ്ങി. ഇതോടെ പെലറ്റ് വിമാനം അടിയന്തിരമായി ലാന്റ് ചെയ്യുകയായിരുന്നു.

Stories you may like

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

https://twitter.com/Lyla_lilas/status/1612439228947861504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1612439228947861504%7Ctwgr%5E08f9f2604444b114f4e29c41685d1c9eb9849b67%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fworld-news%2Frussian-plane-rear-door-opens-video-dramatic-scenes-as-russian-plane-s-door-opens-mid-air-passengers-scared-101673331905690.html

25 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ ചിലരുടെ തൊപ്പി പറന്നുപോയി എന്നല്ലാതെ ഇവരിൽ ആർക്കും പരിക്കേറ്റിട്ടില്ല.

എന്നാൽ വിമാനതതിന്റെ വാതിൽ എങ്ങനെയാണ് തുറന്നത് എന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags: flightplane door opens
Share9
Tweet
Send
Share

Latest stories from this section

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; അഞ്ച് പേർക്ക് വെടിയേറ്റു, അക്രമിയെ പിടികൂടാനായില്ല

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

Latest News

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; അഞ്ച് പേർക്ക് വെടിയേറ്റു, അക്രമിയെ പിടികൂടാനായില്ല

ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; റിമി ടോമിയുടെ വിവാഹം നവംബർ 16-ന്; ഹൃദയസ്പർശിയായ കുറിപ്പുമായി പ്രതിശ്രുത വരൻ

ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; റിമി ടോമിയുടെ വിവാഹം നവംബർ 16-ന്; ഹൃദയസ്പർശിയായ കുറിപ്പുമായി പ്രതിശ്രുത വരൻ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

കുൽഗാം ഭീകരാക്രമണം;’കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് ‘ ഒളിവിൽ കഴിയുന്ന ലത്തീസിനായി വലവിരിച്ച് സേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies