Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

  സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യയ്ക്ക്  ക്ഷണം: മാലിദ്വീപിൽ  ഇന്ത്യയെ ആര് പ്രധിനിധീകരിക്കുമെന്നത് സംബന്ധിച്ച തീരുമാനം ഉടൻ

by Brave India Desk
Nov 9, 2023, 10:20 pm IST
in Uncategorized
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസുവിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം.   ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ഇന്ത്യയുടെ പ്രാതിനിധ്യം സംബന്ധിച്ച് കേന്ദ്ര സർക്കാർ  ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Stories you may like

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

ചൈന അനുകൂല നേതാവായി പരക്കെ അറിയപ്പെടുന്ന മുയിസു നവംബർ 17 ന് മാലിദ്വീപ് പ്രസിഡന്റായി ചുമതലയേൽക്കും. സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പരാജയപ്പെടുത്തിയാണ് മുയിസു അധികാരത്തിലെത്തിയത് .

രാജ്യത്തിൻറെ  പ്രധാന സമുദ്ര അയൽരാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ  പ്രതിരോധം , സുരക്ഷ തുടങ്ങിയ മേഖലകളിലുൾപ്പടെ  സൗഹാർദ്ദമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. മുൻ പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ മെയ് മാസത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാലിദ്വീപ് സന്ദർശിക്കുകയും അതിവേഗ പട്രോളിംഗ് കപ്പലും ലാൻഡിംഗ് ക്രാഫ്റ്റും ദ്വീപ് രാഷ്ട്രത്തിന് കൈമാറുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മാലിദ്വീപിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ സംരംഭമായി കണക്കാക്കപ്പെടുന്ന ഇന്ത്യ ധനസഹായത്തോടെയുള്ള ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പ്രോജക്റ്റ് (ജിഎംസിപി) മോദിയും സോലിഹും ചേർന്ന് ആരംഭിച്ചിത്.  മാലിദ്വീപ് തലസ്ഥാനമായ മാലെയെ വില്ലിംഗ്ലി, ഗുൽഹിഫൽഹു, തിലഫുഷി എന്നീ ദ്വീപുകളുമായി ബന്ധിപ്പിക്കുന്നതിനായുള്ള  6.74 കിലോമീറ്റർ നീളമുള്ള പാലത്തിന്റെയും  കോസ്‌വേ ലിങ്കിന്റെയും നിർമ്മാണം ജിഎംസിപിയുടെ കീഴിൽ നടപ്പിൽ വരുത്തുന്നത്തിനിടയിലാണ് ഈ അധികാരമാറ്റം.

ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുന്നതിനു മുൻഗണന നൽകുന്നതായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസു പ്രസ്താവിച്ചിരുന്നു.  അതേസമയം മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാരുമായി  ക്രിയാത്മകമായി ഇടപഴകാൻ ആഗ്രഹിക്കുന്നുവെന്നാണ്  ഇന്ത്യ അറിയിച്ചത് .

Tags: Maldivespm modiindiaAlgerian president passed awayMaldivian President-elect Mohamed Muizzu
Share
Tweet
Send
Share

Latest stories from this section

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

Latest News

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology