Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കറുപ്പ് കണ്ടാൽ അറസ്റ്റ്; മുഖ്യമന്ത്രിക്കും പോലീസിനും എട്ടിന്റെ പണി നൽകി ബിജെപി കൗൺസിലർ; ശരീരത്ത് വെളളചായം പൂശി വേറിട്ട പ്രതിഷേധം

by Brave India Desk
Dec 18, 2023, 04:22 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പത്തനാപുരം: കറുപ്പ് കണ്ടാൽ അറസ്റ്റ് ചെയ്യുന്ന മുഖ്യമന്ത്രിക്കും പോലീസിനും എട്ടിന്റെ പണി കൊടുത്ത് ബിജെപി പഞ്ചായത്ത് കൗൺസിലർ. പത്തനാപുരം തലവൂർ പഞ്ചായത്ത് രണ്ടാലുംമൂട് വാർഡ് കൗൺസിലർ സി രഞ്ജിത്ത് ആണ് ശരീരം മുഴുവൻ വെളളചായം പൂശി മുഖ്യമന്ത്രി പോകുന്ന വഴിയിൽ വേറിട്ട പ്രതിഷേധം നടത്തിയത്. കറുപ്പ് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് വെളള നിറം പൂശിയതെന്ന് ആയിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.

മൊബൈലിന്റെ കവറ് പോലും വെളളപൂശിയാണ് രഞ്ജിത് എത്തിയത്. വാർഡിൽ വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ വൈദ്യുതി ബില്ല് ചില്ലറയായി കെഎസ്ഇബി ഓഫീസിലെത്തി അടച്ചും രഞ്ജിത്ത് നേരത്തെ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഇരിക്കാൻ ടൈം സ്‌ക്വയറിൽ ഉപയോഗിച്ച പോലുളള ഇരുമ്പു കസേരയും വെളള പെയിന്റ് അടിച്ച് കൊണ്ടുവന്നിരുന്നു.

Stories you may like

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

വഴിയരികിലെ കടയുടെ വാതിലിൽ ഇരുന്ന രഞ്ജിത്തിനോട് മാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. എന്റെ വാർഡിലാണ് ഞാൻ ഇരിക്കുന്നതെന്ന് ആയിരുന്നു രഞ്ജിത്തിന്റെ മറുപടി. എന്റെ വാർഡിൽ എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെ വാർഡ് ജനപ്രതിനിധികളെ മുഴുവൻ അറസ്റ്റ് ചെയ്യുകയാണോ വേണ്ടതെന്നും രഞ്ജിത് ചോദിച്ചു.

വാർഡ് കൗൺസിലർ ആണെങ്കിലും താനും ഒരു ജനപ്രതിനിധിയാണ്. ഇവിടെ എന്നും വൃത്തിയാക്കുന്നതും പോസ്റ്റിൽ ബൾബിടുന്നതും ഞാനാണ്. ഇവിടെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ പിന്നെ നിങ്ങൾ വന്ന് ഇതൊക്കെ ചെയ്യുമോ എന്നായിരുന്നു രഞ്ജിത്തിന്റെ ചോദ്യം. പബ്ലിസിറ്റിക്ക് വേണ്ടി പ്രതിഷേധിക്കുന്നുവെന്ന പോലീസ് ആരോപണത്തെയും രഞ്ജിത് പൊളിച്ചു. അങ്ങനെയാണെങ്കിൽ സാറിന്റെ പബ്ലിസിറ്റിക്ക് വേണ്ടി എന്നെ അറസ്റ്റ് ചെയ്യാൻ വന്നതല്ലേ എന്നായിരുന്നു മറുചോദ്യം. മുഖ്യമന്ത്രിക്ക് മാത്രം മറ്റൊരു നിയമവും ശരിയല്ലെന്നും രഞ്ജിത് പറഞ്ഞു.

പ്രതിഷേധത്തിൽ നിന്ന് പിന്തിരിയാൻ വിസമ്മതിച്ച രഞ്ജിത്തിനെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പോലീസ് നടപടിയിലും നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചു.

Tags: സി രഞ്ജിത്ത് തലവൂർപത്തനാപുരം തലവൂർവേറിട്ട പ്രതിഷേധംRenjith C Thalavoor
Share10
Tweet
Send
Share

Latest stories from this section

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

Latest News

ചരിത്രം തിരുത്തിക്കുറിച്ച് ‘ന്യൂ ഇന്ത്യ’! കയറ്റുമതിയിൽ സർവകാല റെക്കോർഡ്; ആഗോള വിപണിയെ വിറപ്പിച്ച് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ്!

ചരിത്രം തിരുത്തിക്കുറിച്ച് ‘ന്യൂ ഇന്ത്യ’! കയറ്റുമതിയിൽ സർവകാല റെക്കോർഡ്; ആഗോള വിപണിയെ വിറപ്പിച്ച് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ്!

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ വഴിത്തിരിവ്! യുവതിയും യുവാവും അറസ്റ്റിൽ; പിടിയിലായ 21-കാരിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ വഴിത്തിരിവ്! യുവതിയും യുവാവും അറസ്റ്റിൽ; പിടിയിലായ 21-കാരിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies