Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഷെഹ്‌സാദയെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നു; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

by Brave India Desk
May 2, 2024, 01:54 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; കോൺഗ്രസിന്റെ പാകിസ്താൻ പ്രീണനത്തെ തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഷെഹ്സാദ’യെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്രമോദി പരിഹസിച്ചുകോൺഗ്രസ് പാർട്ടി പാകിസ്താന്റെ ‘മുരീദ്’ (അനുയായി) ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുജറാത്തിലെ ആനന്ദിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം.

‘കോൺഗ്രസ് ഇവിടെ മരിക്കുന്നു, പാകിസ്താനികൾ കരയുന്നു,’ ‘പാകിസ്താനി നേതാക്കൾ കോൺഗ്രസിന്റെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ‘ഷെഹ്‌സാദയെ’ ആക്കാനാണ് ആഗ്രഹിക്കുന്നത്. പാകിസ്താനിലെ ഇമ്രാൻ ഖാന്റെ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈൻ ബുധനാഴ്ച രാഹുൽ ഗാന്ധിയെ പ്രശംസിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം .

Stories you may like

‘പാതിരാത്രിയിൽ ഉജ്ജ് നദിക്കരയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം; പത്താൻകോട്ട് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്’

പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ ഉരുക്കുകവചം; ജമ്മു കശ്മീർ നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം എത്തുന്നു’

60 വർഷത്തെ കോൺഗ്രസിന്റെ ഭരണവും 10 വർഷമായി ബിജെപിയുടെ സേവകാലവുമാണ് രാജ്യം കണ്ടതെന്നും കോൺഗ്രസിന്റെ 60 വർഷത്തെ ഭരണത്തിൽ 60 ശതമാനം ഗ്രാമീണർക്കും ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് പാർട്ടിയെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. വെറും 10 വർഷം കൊണ്ടാണ് ബിജെപി ഇത് പൂർത്തീകരിച്ചത്.

‘ഞാൻ വർഷങ്ങളായി ഗുജറാത്തിൽ ജോലി ചെയ്യുന്നു. 2014-ൽ നിങ്ങൾ എന്നെ രാജ്യത്തെ സേവിക്കാൻ അയച്ചു. ഗുജറാത്തിൽ ജോലി ചെയ്യുമ്പോൾ ഗുജറാത്തിന്റെ വികസനം ഇന്ത്യയുടെ വികസനത്തിന് എന്ന മന്ത്രം ഞങ്ങൾക്കുണ്ടായിരുന്നു. 100 വർഷം തികയുമ്പോൾ എനിക്ക് ഒരേയൊരു സ്വപ്നം മാത്രമേയുള്ളൂ. 2047-ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യ ഒരു ‘വിക്ഷിത് ഭാരത്’ ആകണം,’ പ്രധാനമന്ത്രി പറഞ്ഞു.

Tags: rahul gandhipm modi
Share1
Tweet
Send
Share

Latest stories from this section

11.56 ലക്ഷത്തിന്റെ ഷാൻഡ്‌ലിയർ, 30 ലക്ഷത്തിന്റെ ടിവി യൂണിറ്റ്, 5.47 ലക്ഷത്തിന്റെ സോഫ’; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ തുറന്നുകാട്ടി ഡൽഹി സർക്കാർ

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

Latest News

‘പാതിരാത്രിയിൽ ഉജ്ജ് നദിക്കരയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം; പത്താൻകോട്ട് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്’

‘പാതിരാത്രിയിൽ ഉജ്ജ് നദിക്കരയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം; പത്താൻകോട്ട് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്’

പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ ഉരുക്കുകവചം; ജമ്മു കശ്മീർ നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം എത്തുന്നു’

പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ ഉരുക്കുകവചം; ജമ്മു കശ്മീർ നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം എത്തുന്നു’

11.56 ലക്ഷത്തിന്റെ ഷാൻഡ്‌ലിയർ, 30 ലക്ഷത്തിന്റെ ടിവി യൂണിറ്റ്, 5.47 ലക്ഷത്തിന്റെ സോഫ’; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ തുറന്നുകാട്ടി ഡൽഹി സർക്കാർ

11.56 ലക്ഷത്തിന്റെ ഷാൻഡ്‌ലിയർ, 30 ലക്ഷത്തിന്റെ ടിവി യൂണിറ്റ്, 5.47 ലക്ഷത്തിന്റെ സോഫ’; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ തുറന്നുകാട്ടി ഡൽഹി സർക്കാർ

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology