Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

നാല് സംസ്ഥാനങ്ങളിൽ സംപൂജ്യർ; നേട്ടമല്ല, ഉണ്ടായത് കോട്ടം മാത്രം; കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ആംആദ്മി; നിയമസഭയിൽ ഒറ്റയ്ക്ക് മത്സരിക്കും

by Brave India Desk
Jun 8, 2024, 11:41 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കെതിരെ എല്ലാ പാർട്ടികളെയും ഇൻഡി സഖ്യമെന്ന പേരിൽ കൂടെ കൂട്ടി വലിയ നീക്കമായിരുന്നു കോൺഗ്രസ് നടത്തിയത്. എന്നാൽ  തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭരണം കിട്ടിയില്ലെന്ന് മാത്രമല്ല സഖ്യം 232 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. ബിജെപിയ്ക്ക് ലഭിച്ച 240 എന്ന സീറ്റ് നില മറികടക്കാൻ പോലും സഖ്യത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സഖ്യത്തിന് കഴിയാതെ വന്നതോടെ സഖ്യകക്ഷികൾ ഓരോന്നായി ഇൻഡിയിൽ നിന്നും വേർപെട്ട് പോകുകയാണ്. ഇതിൽ ആദ്യത്തെ പാർട്ടി് ആംആദ്മിയാണ്.

ഇനി കോൺഗ്രസുമായി സഖ്യം വേണ്ടെന്നാണ് ആംആദ്മിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആംആദ്മി നേതാവ് ഗോപാൽ റായ് പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഇതോടെ ഡൽഹിയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയ്ക്ക് ഒറ്റയ്ക്കാകും മത്സരിക്കുക. ഇൻഡി സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ളത് മാത്രമാണെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് ആംആദ്മി ഇവിടെ. തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുണ്ടാക്കിയ നിരാശയും ഇവിടെ പ്രകടം.

Stories you may like

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഡൽഹി, ഹരിയാന, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ആംആദ്മിയും കോൺഗ്രസും ചേർന്ന് മത്സരിച്ചത്. എന്നാൽ ആംആദ്മിയ്ക്ക് ഈ സംസ്ഥാനങ്ങളിൽ ഒരു ലോക്‌സഭാ സീറ്റുപോലും ലഭിച്ചില്ല. അതേസമയം പഞ്ചാബിൽ രണ്ട് പാർട്ടികളും ,സഖ്യമില്ലാതെ ആയിരുന്നു മത്സരിച്ചത്. പഞ്ചാബിൽ ആംദ്മിയ്ക്ക് മൂന്ന് സീറ്റുകളും ലഭിച്ചു. ഏഴ് സീറ്റുകൾ ആയിരുന്നു കോൺഗ്രസിന് ലഭിച്ചത്.

ആംആദ്മിയുടെ ശക്തികേന്ദ്രമാണ് ഡൽഹി. ഇവിടുത്തെ ഭരണ കക്ഷി കൂടിയാണ് ആംആദ്മി. എന്നാൽ  ഇവിടെ ഒരു ലോക്‌സഭാ സീറ്റ് പോലും നേടാൻ കഴിയാത്തത് ആംആദ്മിയെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുമായുള്ള സഖ്യത്തിലേക്ക് കടക്കുന്നതിന് മുൻപ് മുതിർന്ന നേതാക്കൾ ആംആദ്മിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് അവഗണിച്ചായിരുന്നു കോൺഗ്രസുമായുള്ള ധാരണ. മുതിർന്ന നേതാക്കളെ കേൾക്കാതിരുന്നത് ആംആദ്മിയ്ക്ക് തിരിച്ചടിയായി ഭവിച്ചിട്ടുണ്ടെന്ന് വേണം കണക്കാക്കാൻ. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ നിന്നുള്ള വോട്ട് കുറയാൻ കോൺഗ്രസുമായുള്ള സഖ്യം കാരണമായി.

മദ്യ നയ അഴിമതി കേസും ഡൽഹിയിലെ ആംആദ്മിയുടെ ക്ഷീണത്തിന് കാരണം ആയിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും അറസ്റ്റ് ആളുകൾക്കിടയിൽ പാർട്ടിയുടെ വിശ്വാസീയത നഷ്ടപ്പെടുന്നതിന് കാരണം ആയിട്ടുണ്ട്. ഒറ്റയ്ക്ക് പ്രയത്‌നിച്ചാൽ മാത്രമേ നഷ്ടമായ സ്വാധീനം തിരിച്ച് പിടിയ്ക്കാൻ കഴിയുകയുള്ളൂവെന്നാണ് നിലവിൽ ആംആദ്മിയുടെ നിഗമനം. ഇതോടെയാണ് കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുന്നത്.

2015 നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുകൾ ആയിരുന്നു ആംആദ്മി സ്വന്തമാക്കിയത്. 2020 ൽ ഇത്  62 ആയി. 2015 ൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 2020 ലും ഒരു മെച്ചവും കോൺഗ്രസിന് ഉണ്ടായില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ കൂട്ട് പിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതുകൊണ്ട് ദോഷം മാത്രമേ ഉണ്ടാകൂവെന്ന തിരിച്ചറിവും ആംആദ്മിയ്ക്കുണ്ട്.

Tags: rahul ghandhiamadmiaravindh kejriwal
Share1
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies