Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജമ്മു കശ്മീരിൽ ഭീകരവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്

by Brave India Desk
Aug 10, 2024, 08:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നഗറിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

അനന്ത്‌നഗർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെക്കൻ കശ്മീരിലെ കോക്കർനാഗ് വനമേഖലയിൽ തരച്ചിൽ നടത്തിയത്. ശനിയാഴ്ച്ച പുലർച്ചെ മുതൽ പ്രദേശത്ത് സുരക്ഷാ സേനയുടെയും പോലീസിന്റെയും സംയുക്ത ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

Stories you may like

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

‘രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ അനന്ത്‌നഗറിലെ കോക്കർനാഗിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്’- സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

Tags: terrorist attack
Share1
Tweet
Send
Share

Latest stories from this section

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായി ഇന്ത്യ, ലോകത്ത് മൂന്നാം സ്ഥാനത്ത്!’

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

തത്കാൽ ടിക്കറ്റ് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട! ലോഗിൻ ചെയ്യേണ്ട കൃത്യസമയം ഇതാണ്; സെക്കൻഡുകൾക്കുള്ളിൽ കൺഫേം സീറ്റ് ഉറപ്പിക്കാം’

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

Latest News

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

Dinesh Karthik reacts to Mohammed Siraj omission in India vs New Zealand

“സിറാജ് ഉണ്ടായിരുന്നെങ്കിലും വെല്ലിംഗ്ടണിൽ ഒന്നും സംഭവിക്കില്ലായിരുന്നു”; ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയുമായി ദിനേശ് കാർത്തിക്

Dinesh Karthik defends Indian bowlers and criticises Wellington Basin Reserve pitch after IND vs NZ 1st Test draw

“ബൗളർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, വില്ലൻ വെല്ലിംഗ്ടൺ പിച്ച്”; ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയുമായി ദിനേശ് കാർത്തിക്

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

‘വെറും 14 ദിവസം പഞ്ചസാര ഒഴിവാക്കി നോക്കൂ, നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ!’; ഡോക്ടർ പറയുന്നത് കേൾക്കൂ…

‘വെറും 14 ദിവസം പഞ്ചസാര ഒഴിവാക്കി നോക്കൂ, നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ!’; ഡോക്ടർ പറയുന്നത് കേൾക്കൂ…

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies