Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കള്ളന്മാർ കപ്പലിൽ തന്നെ..ട്രഷറികളിൽനിന്ന് ജീവനക്കാർ അടിച്ചുമാറ്റിയത് 92 ലക്ഷം രൂപ

by Brave India Desk
Aug 12, 2024, 07:32 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സംസ്ഥാനത്തെ വിവിധ ട്രഷറികളിൽനിന്ന് ജീവനക്കാർ അടിച്ചുമാറ്റിയത് 97,71,274 രൂപ. ജില്ല ട്രഷറികൾ, സബ് ട്രഷറികൾ തുടങ്ങിയ 11 സ്ഥാപനങ്ങളിൽ എട്ട് വർഷത്തിനിടെ നടന്ന തട്ടിപ്പിന്‍റെ കണക്കാണിത്.

ഇതിൽ 26,64,136 രൂപ മാത്രമാണ് തിരികെ ഈടാക്കിയിട്ടുള്ളത്. 71,07,138 രൂപ തിരികെ ഈടാക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും ട്രഷറി ഡയറക്ടറേറ്റ് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.ട്രഷറികളിൽ അവകാശികളില്ലാത്ത എത്ര പണമുണ്ടെന്ന ചോദ്യത്തിന്, ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് മറുപടി.

Stories you may like

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കാട്ടാക്കട ജില്ല ട്രഷറി -3.54 ലക്ഷം, കൊടുവള്ളി സബ് ട്രഷറി -36,000, ചങ്ങരംകുളം സബ്ട്രഷറി- 51,656, ചേലക്കര സബ് ട്രഷറി-1.4 ലക്ഷം, വഞ്ചിയൂർ സബ് ട്രഷറി- 43.49 ലക്ഷം, കണ്ണൂർ ജില്ല ട്രഷറി- 7.85 ലക്ഷം, കരുവാരക്കുണ്ട് സബ് ട്രഷറി- 2.88 ലക്ഷം, നെയ്യാറ്റിൻകര പെൻഷൻ പേമെന്‍റെ് സബ് ട്രഷറി- 2.43 ലക്ഷം, ശാസ്താംകോട്ട സബ് ട്രഷറി 12 ലക്ഷം, പത്തനംതിട്ട ജില്ല ട്രഷറി- 8.13 ലക്ഷം, കഴക്കൂട്ടം സബ് ട്രഷറി- 15.10 ലക്ഷം എന്നിങ്ങനെയാണ് ജീവനക്കാർ തട്ടിയെടുത്ത പണം.

സാമ്പത്തിക തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയവരിൽനിന്ന് പലിശയിനത്തിൽ 5,49,403 രൂപ ഈടാക്കിയതായും വിവരമുണ്ട്.

2020 ആഗസ്റ്റിൽ വഞ്ചിയൂർ ട്രഷറിയിൽനിന്ന് ജീവനക്കാരൻ 43,49,282 രൂപ തട്ടിയെടുത്തിരുന്നു. ഇയാളെ പിന്നീട് സർവീസിൽനിന്ന് പിരിച്ചുവിട്ട് എങ്കിലും ആ തുക ഈടാക്കാൻ കഴിഞ്ഞിട്ടില്ല. കേസ് വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ വിഭാഗം അന്വേഷിക്കുകയാണെന്നും നടപടി പുരോഗമിക്കുകയാണെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവം നടന്ന് നാലുവർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.

Tags: moneybribe
Share24
Tweet
Send
Share

Latest stories from this section

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies