Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഒറ്റയ്ക്കുള്ള ജീവിതം കാമ ഭ്രാന്തനാക്കി; മനുഷ്യനെ ആക്രമിക്കുന്നത് ഇണചേരാൻ; നിർണായക വെളിപ്പെടുത്തലുമായി വിദഗ്ധർ

by Brave India Desk
Aug 28, 2024, 03:59 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ടോക്യോ: മനുഷ്യരുമായി ഇണങ്ങി ജീവിക്കാൻ കഴിയുന്ന ജീവി വർഗ്ഗമാണ് ഡോൾഫിനുകൾ. അതുകൊണ്ട് തന്നെ ഇവയെ നമുക്ക് വളരെ ഇഷ്ടമാണ്. കുട്ടികൾ ഇവയ്‌ക്കൊപ്പം പൂളുകളിൽ നീന്തി കളിക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റും നാം പലകുറി കണ്ടുകാണും. എന്നാൽ പൊതുവേ ശാന്തശീലരായി കാണപ്പെടുന്ന ഇവ ആളുകളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

മദ്ധ്യ ജപ്പാനിലെ കടലിൽ ഇത്തരത്തിൽ മനുഷ്യരെ ആക്രമിക്കുന്ന ഒരു ഡോൾഫിൻ ഉണ്ട്.  ബീച്ചിൽ നീന്താനും കളിക്കാനും എത്തുന്ന നിരവധി പേരെയാണ് ഈ സുസു  ഡോൾഫിൻ ഇതുവരെ ആക്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ബീച്ചിൽ ഇറങ്ങുന്നതിനും മറ്റും ആളുകൾക്ക് നിയന്ത്രണം ഉണ്ട്. എന്നാൽ ഇപ്പോൾ ഡോൾഫിൻഎല്ലാവരെയും ആക്രമിക്കുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധർ.

Stories you may like

‘ചാരവനിതയുമായുള്ള ബന്ധം വിദേശകാര്യ സെക്രട്ടറി പൊക്കി’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ മാർക്കോ റൂബിയോയുടെ രഹസ്യ റിപ്പോർട്ട്!

ഡി.കെ. ശിവകുമാറിന്റെ ഹാസനാംബ ക്ഷേത്രത്തിലെ വി.ഐ.പി ദർശനം ; സ്‌ക്രീനിലേക്ക് ചെരുപ്പെറിഞ്ഞ് പ്രതിഷേധിച്ച് ഭക്തർ

നിലവിൽ ബീച്ചിൽ ഈ ഡോൾഫിൻ ഒറ്റയ്ക്കാണ്. ഈ ഒറ്റപ്പെട്ട ജീവിതമാണ് ഇതിനെ അക്രമകാരി ആക്കിയത്. ഒറ്റയ്ക്ക് ജീവിക്കുന്നതിനാൽ  ഡോൾഫിന് ഇണചേരാൻ കഴിയുന്നില്ല.മറ്റ് വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയുന്നില്ല. കാമപരവേശത്താൽ അലഞ്ഞു നടക്കുന്ന  ഈ ഡോൾഫിൻ മനുഷ്യരെ കാണുമ്പോൾ ഇണചേരാൻ ആഗ്രഹിക്കുന്നുണ്ട്. ഇതാണ് ഡോൾഫിനെ ആക്രമിക്കുന്നതിലേക്ക് നയിക്കുന്നത് എന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

Tags: seadolphine
Share5
Tweet
Send
Share

Latest stories from this section

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘കടക്കെണിയിൽ മുങ്ങി പാകിസ്താൻ, ബാധ്യത 348 ട്രില്യൺ ഡോളർ’; ആഗോള സാമ്പത്തിക ഘടന മാറ്റണമെന്ന് ആഹ്വാനം!

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

‘ദിമാഗി നക്സൽ’ പരാമർശം ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം ; പ്രധാനമന്ത്രിക്കെതിരെ പരസ്യ സംവാദ വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

Latest News

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

‘ചാരവനിതയുമായുള്ള ബന്ധം വിദേശകാര്യ സെക്രട്ടറി പൊക്കി’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ മാർക്കോ റൂബിയോയുടെ രഹസ്യ റിപ്പോർട്ട്!

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

ഡി.കെ. ശിവകുമാറിന്റെ ഹാസനാംബ ക്ഷേത്രത്തിലെ വി.ഐ.പി ദർശനം ; സ്‌ക്രീനിലേക്ക് ചെരുപ്പെറിഞ്ഞ് പ്രതിഷേധിച്ച് ഭക്തർ

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘കടക്കെണിയിൽ മുങ്ങി പാകിസ്താൻ, ബാധ്യത 348 ട്രില്യൺ ഡോളർ’; ആഗോള സാമ്പത്തിക ഘടന മാറ്റണമെന്ന് ആഹ്വാനം!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

‘ദിമാഗി നക്സൽ’ പരാമർശം ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം ; പ്രധാനമന്ത്രിക്കെതിരെ പരസ്യ സംവാദ വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies