Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment

ചിരിക്കാൻ പറ്റാതിരുന്ന നാളുകൾ വരെ ഉണ്ടായിരുന്നു ; സറൊഗസിക്ക് മുൻപ് ഐ.വി.എഫിനു ശ്രമിച്ചു ; അമ്മയായതിനെക്കുറിച്ച് പ്രീതി സിന്റ

by Brave India Desk
Sep 4, 2024, 06:18 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

ബോളിവുഡിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് പ്രീതി സിന്റ. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ പ്രീതി ഒരു സമയത്ത് തിളങ്ങിനിന്നിരുന്നു. അഭിനയത്തിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് പ്രീതി സിന്റ. പ്രീതി സിന്റയുടെ വ്യക്തി ജീവിതം ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. ഗോസിപ്പുകളുടെ വലിയൊരു നിര തന്നെ പ്രീതിയെ തേടി വന്നിരുന്നു.

ബിസിനസുകാരൻ നെസ് വാദിയയുണ്ടായ പ്രണയവും പ്രണയതകർച്ചകളുമെല്ലാം വൻ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. 2016 ലാണ് അമേരിക്കക്കാരനായ ജീൻ ഗുഡ്ഇനഫ് എന്നായാളെ പ്രീതി വിവാഹം കഴിക്കുന്നത്.  2021 ൽ ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. സറൊഗസി വഴിയാണ് ദമ്പതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് . ജയ് , ഗിയ എന്നിങ്ങനെയാണ് ഇരട്ട കുഞ്ഞുങ്ങളുടെ പേര്. ഇപ്പോഴിതാ ഇതിനെ കുറിച്ച്സം സാരിക്കുകയാണ് താരം. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

Stories you may like

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

താൻ സറൊഗസിയിലൂടെ അമ്മയാവാൻ തീരുമാനിക്കുന്നതിന് മുൻപായി ഐവിഎഫ് ചികിത്സയിലൂടെ ഗർഭിണിയാകാൻ ശ്രമിച്ചിരുന്നു എന്നാണ് പ്രീതി പറയുന്നത്. താൻ ആ സമയങ്ങളിൽ അനുഭവിച്ചിരുന്ന മാനസികാവസ്ഥ പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല. കാരണം അതുപോലെയൊരു സന്ദർഭത്തിലൂടെയാണ് താൻ അന്ന് കടന്നുപോയത്. താനപ്പോഴും സന്തോഷവതിയല്ലെന്നും പ്രീതി പറയുന്നു. എല്ലാവരെയും പോലെ എനിക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടായിട്ടുണ്ട്. എപ്പോഴും സന്തോഷവതിയായിരിക്കുക ചിലപ്പോൾ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ. ഐവിഎഫ് പക്രിയയുടെ സമയത്ത് താൻ അങ്ങനെയൊരു  മാനസികാവസ്ഥയിലായിരുന്നെന്ന് പ്രീതി സിന്റ പറയുന്നു.

എപ്പോഴും പുഞ്ചിരിക്കാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ ചുമരിൽ ചാരി കരയാൻ തോന്നും. അല്ലെങ്കിൽ ആരോടും സംസാരിക്കാതിരിക്കാൻ. എല്ലാ അഭിനേതാക്കളും ഇത്തരം വൈകാരികതയെ ബാലൻസ് ചെയ്യുകയാണെന്നും പ്രീതി സിന്റ കൂടി ച്ചേർത്തു.

ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ പ്രീതി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പലപ്പോഴും പ്രീതി തന്നെയാണ് ഫോട്ടകൾ പകർത്തി പങ്കുവയ്ക്കുന്നത്.

സണ്ണി ഡിയോളിനൊപ്പം ‘ഭയാജി സൂപ്പർഹിറ്റ്’ എന്ന ചിത്രത്തിലാണ് പ്രീതി അവസാനമായി അഭിനയിച്ചത്. രാജ്കുമാർ സന്തോഷിയുടെ ‘ലാഹോർ 1947’ എന്ന ചിത്രത്തിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്.

 

Tags: PREITY ZINTA
Share10
Tweet
Send
Share

Latest stories from this section

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

Latest News

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies