Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

കൂടെ നില്‍ക്കുമെന്ന് കരുതി; എന്നാല്‍ ആ നടി എന്നെ അപമാനിച്ചു; വലിയ സിനിമക്കിടെ ഉണ്ടായ ദുരനുഭവം പങ്കുവച്ച് അപര്‍ണ ദാസ്

by Brave India Desk
Nov 17, 2024, 11:58 am IST
in Cinema, Keralam
Share on Facebook
Tweet
WhatsApp
Telegram

തന്റെ സിനിമ ജീവിതത്തിനിടെ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ്  നടി അപര്‍ണ ദാസ്. ഒരു വലിയ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. സംവിധായകന്‍ പറഞ്ഞ വസ്ത്രം ധരിക്കാന്‍ സമ്മതിക്കാത്തതിനു വളരെ മോശമായ അനുഭവമാണ് തനിക്ക് ഉണ്ടായത് എന്ന് അപര്‍ണ്ണ പറയുന്നു.

തന്റെ പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ  പ്രൊമോഷനിടെയായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. അന്ന് താന്‍ ഏറെ പ്രതീക്ഷയോടെ നോക്കിയ ആ വലിയ നടി പോലും തന്റെ കൂടെ നിന്നില്ല. പലപ്പോഴും സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെയാണ് ശത്രുക്കൾ എന്നും അവർ കൂട്ടിച്ചേര്‍ത്തു.
ഒരു വസ്ത്രം എന്നോട് ഇടാന്‍ അന്ന് സംവിധായകന്‍ പറഞ്ഞു. സര്‍ എനിക്ക് ഇത് ഇടാന്‍ കഴിയില്ല,  ഈ ഡ്രസ്സില്‍  കംഫര്‍ട്ടബിള്‍ അല്ലെന്നും താന്‍ അദ്ദേഹത്തോട് പറഞ്ഞു. അവിടെ അന്ന് തന്നോടൊപ്പം ആ നടിയും ഉണ്ടായിരുന്നു. ഒരുപാട് പുരുഷന്മാരുടെ ഇടയില്‍ നിന്നും ഒറ്റക്ക് പോരാടുക എന്നത് അത്ര എളുപ്പമായ കാര്യമില്ലെന്നും അപര്‍ണ പറയുന്നു.

Stories you may like

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

‘അന്ന് എന്നോടൊപ്പം നിന്ന ആ സ്ത്രീയെ ഞാൻ പ്രതീക്ഷയോടെ നോക്കി. എന്നാല്‍, നിരാശയായിരുന്നു ഫലം. ഒരു സഹായം പ്രതീക്ഷിച്ച് അവരെ നോക്കിയപ്പോള്‍ സഹായിക്കുന്നതിന് പകരം,  നിങ്ങൾ ഒരു നല്ല നടിയാണ് എന്ന് പോലും എനിക്ക് തോന്നുന്നില്ല എന്നാണ് അവർ എന്നോട് പറഞ്ഞത്. അത് പറയാൻ നിങ്ങള്‍ക്ക് ആവില്ല . എനിക്ക് ഒരു ഡ്രസ് ഇഷ്ടം അല്ലെന്ന് കരുതി അതിനര്‍ത്ഥം ഞാൻ ഒരു നല്ല നടിയല്ല എന്നല്ല എന്ന് ഞാൻ തിരികെ അവരോട് പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു പ്രശ്നം വരുമ്പോൾ എപ്പോഴും അതിനു പുരുഷന്മാരെയാണ് കുറ്റം പറയുക. എന്നാല്‍ , ശരിക്കും സ്ത്രീകൾ തന്നെയാണ് അവരുടെ യാഥാർത്ഥ ശത്രു’- അപര്‍ണ വ്യക്തമാക്കി.

Tags: Aparna dascinema
Share
Tweet
Send
Share

Latest stories from this section

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

Latest News

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies