Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

by Brave India Desk
Nov 6, 2026, 05:28 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: അടിയന്തരമായി രക്തവും പ്ലേറ്റ്‌ലെറ്റുകളും ആവശ്യമുള്ള രോഗികളുടെ ബന്ധുക്കളുടെ നിസഹായത മുതലെടുത്ത് പുതിയ ഓൺലൈൻ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു. രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യാത്രാചെലവെന്ന പേരിൽ പണം ഓൺലൈനായി കൈപ്പറ്റിയ ശേഷം തട്ടിപ്പുകാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുന്ന സംഭവങ്ങൾ വ്യാപകമാകുകയാണ്. ക്യാൻസർ രോഗികൾ ഉൾപ്പെടെ ഗുരുതരാവസ്ഥയിലുള്ള നിരവധി പേരുടെ ബന്ധുക്കൾ ഇതിനോടകം തന്നെ ഈ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സോഷ്യൽ മീഡിയ വഴിയും സന്നദ്ധ സംഘടനകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും അടിയന്തര രക്ത ആവശ്യകതയെക്കുറിച്ച് വരുന്ന പോസ്റ്റുകളും നമ്പറുകളുമാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്താൻ ഉപയോഗിക്കുന്നത്. പോസ്റ്റുകളിലുള്ള നമ്പറുകളിലേക്ക് നേരിട്ട് വിളിക്കുന്ന സംഘം, തങ്ങൾ രക്തം നൽകാൻ തയ്യാറാണെന്ന് അറിയിച്ച് വിശ്വസിപ്പിക്കും. തുടർന്ന് ആശുപത്രിയിൽ എത്തിച്ചേരാൻ യാത്രാചെലവിനോ ഇന്ധനമടിക്കാനോ ഉള്ള തുക ഗൂഗിൾ പേ വഴിയോ മറ്റ് യു.പി.ഐ (UPI) ആപ്പുകൾ വഴിയോ ഉടൻ അയച്ചു നൽകാൻ ആവശ്യപ്പെടും. പണം അക്കൗണ്ടിൽ എത്തുന്ന നിമിഷം ഇവർ ഫോൺ കോളുകൾ വിച്ഛേദിച്ച് മുങ്ങുകയാണ് പതിവ്.

Stories you may like

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

കഴിഞ്ഞ ദിവസം എം.വി.ആർ ക്യാൻസർ സെന്ററിൽ ചികിത്സയിലുള്ള മഞ്ചേരി സ്വദേശിയായ രോഗിയുടെ ബന്ധുക്കളിൽ നിന്നും സമാനരീതിയിൽ പണം തട്ടിയെടുത്തിരുന്നു. ഇതേ തട്ടിപ്പുസംഘം മറ്റ് ചില രോഗികളുടെ ബന്ധുക്കളെയും ഒരുപോലെ ബന്ധപ്പെട്ടെങ്കിലും, സന്നദ്ധ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കാരണം അവർക്ക് പണം നഷ്ടമായില്ല. രക്തദാനത്തിന്റെ പേരിൽ യാത്രാചെലവിനോ മറ്റ് ആവശ്യങ്ങൾക്കോ മുൻകൂറായി പണം ആവശ്യപ്പെടുന്നവരുമായി ജാഗ്രത പാലിക്കണമെന്നും, വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമേ നടപടികളിലേക്ക് കടക്കാവൂ എന്നും മുക്കം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags: blood donation
Share
Tweet
Send
Share

Latest stories from this section

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

നടനെതിരെയും നടിക്കുമെതിരെയും ഡോക്ടറുടെ പരാതി; തൊട്ടുപിന്നാലെ ഡോക്ടർക്കെതിരെ ലൈംഗികപീഡന കേസ്, വൻ വഴിത്തിരിവ്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

Latest News

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies