Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം ആണെങ്കിലും അത് പുരുഷന് ഒരിക്കലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ല: ഹൈക്കോടതി

by Brave India Desk
Jan 26, 2025, 01:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളുരു : ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരിക്കലും സ്ത്രീയെ ആക്രമിക്കാൻപുരുഷന് നൽകുന്ന ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. ഒരു പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാരോപിച്ച് യുവതി നൽകിയ കേസിലാണ് വിധി.

സർക്കിൾ ഇൻസ്‌പെക്ടറായ ബി അശോക് കുമാറും ഭർതൃമതിയായ യുവതിയും 2017 മുതൽ 2022 വരെ ബന്ധത്തിലായിരുന്നു. 2021 നവംബർ 11 ന്, കുമാർ ഒരു ഹോട്ടലിൽ വെച്ച് തന്നോട് ബലമായിലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും തന്നെ ശാരീരികമായി ഉപദ്രവിച്ചതായും യുവതി ആരോപിച്ചു. അടുത്ത ദിവസം,ഉദ്യോഗസ്ഥൻ അവളെ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടു. അതിനുശേഷം യുവതിആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു .കൊലപാതകശ്രമം, ബലാത്സംഗം, ആക്രമണം, അന്യായമായി തടവിൽ വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിഉദ്യോഗസ്ഥനെതിരെ യുവതി പരാതിയും നൽകി.

Stories you may like

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

പ്രണയം നടിച്ച് പാക് ചാരസംഘടന വലയിലാക്കി; പണത്തിന് വേണ്ടി റെയിൽവേ ട്രാക്കിൽ സ്ഫോടനം; പഞ്ചാബ് യുവതിയും സുഹൃത്തും പിടിയിലായതിന് പിന്നിലെ വിവരങ്ങൾ

കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥൻ യുവതിയുടെ ആരോപണങ്ങളെ എതിർത്തു, അവരുടെ ബന്ധം തുടക്കം മുതൽ സമ്മതപ്രകാരമായിരുന്നുവെന്ന് അവകാശപ്പെട്ടു. വാദത്തിനിടെപോലീസ് ഉദ്യോഗസ്ഥനെതിരായ കേസ് തള്ളാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു.

“ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റാരോപിതനും ഇരയും തമ്മിലുള്ളഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തികൾ ഒരിക്കലും സ്ത്രീയെ ആക്രമിക്കാനുള്ള പുരുഷന്ലൈസൻസായി മാറുമെന്ന് കരുതുന്നത് ഉചിതമല്ല. പരാതിക്കാരിക്ക് നേരെയുള്ള കടുത്തസ്ത്രീവിരുദ്ധ ക്രൂരതയാണ് ഈ കേസ് കാണിക്കുന്നത് എന്ന്  കോടതി അഭിപ്രായപ്പെട്ടു.

Tags: menSexcourtwomen
Share1
Tweet
Send
Share

Latest stories from this section

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

പ്രണയം നടിച്ച് പാക് ചാരസംഘടന വലയിലാക്കി; പണത്തിന് വേണ്ടി റെയിൽവേ ട്രാക്കിൽ സ്ഫോടനം; പഞ്ചാബ് യുവതിയും സുഹൃത്തും പിടിയിലായതിന് പിന്നിലെ  വിവരങ്ങൾ

പ്രണയം നടിച്ച് പാക് ചാരസംഘടന വലയിലാക്കി; പണത്തിന് വേണ്ടി റെയിൽവേ ട്രാക്കിൽ സ്ഫോടനം; പഞ്ചാബ് യുവതിയും സുഹൃത്തും പിടിയിലായതിന് പിന്നിലെ വിവരങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

അമേരിക്കയെ വിശ്വസിക്കാനാവില്ല; സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് ഇറാൻ, നയതന്ത്രം വാഷിംഗ്ടണിന്റെ നിലപാടുകൾക്ക് അനുസരിച്ചിരിക്കുമെന്നും മുന്നറിയിപ്പ്

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology