Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഒരു എപ്പിസോഡിന് പ്രതിഫലം 18 ലക്ഷംരൂപ,പോസ്റ്റിന് രണ്ട് ലക്ഷം ; ആരും കൊതിക്കുന്ന ജീവിതവുമായി ഇരുപത്തിമൂന്നുകാരി

by Brave India Desk
Jan 30, 2025, 04:26 pm IST
in Cinema, India, Entertainment
Share on Facebook
Tweet
WhatsApp
Telegram

സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ് ജന്നത്ത് സുബൈർ എന്ന 23 കാരി. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സീനിയർ ആർട്ടിസ്റ്റുകളേക്കാൾ പ്രതിഫലം വാങ്ങുന്ന ഈ 23 കാരിയുടെ വിശേഷങ്ങളറിയാനായി കാതോർത്തിരിക്കുന്ന ഒരു പറ്റം .യുവാക്കളുണ്ടെന്നത് പറയാതെ വയ്യ. വർഷങ്ങളായി ടെലിവിഷൻ രംഗത്ത് വ്യക്തമുദ്ര പതിപ്പിച്ചവർക്ക് പോലും ലഭിക്കാത്ത അത്ര വലിയ നേട്ടത്തിലാണ് ജന്നത്ത് സുബൈർ ഉള്ളത്. ലക്ഷങ്ങളാണ് വരുമാനം. അങ്ങനെ വെറുതെ ലക്ഷങ്ങളെന്ന് പറഞ്ഞാൽ പോര എപ്പിസോഡിന് 18 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.

സിനിമാതാരങ്ങളെ പോലെയോ അതിലധികമോ ആരാധകരാണ് ജന്നത്തിനുള്ളത്.49.7 ദശലക്ഷം ഫോളവേഴ്‌സുമായാണ് ജന്നത്ത് പ്ലാറ്റ്‌ഫോമിൽ നിറഞ്ഞുനിൽക്കുന്നത്. യൂട്യൂബിലാവട്ടെ 6.37 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. ദിൽ മിൽ ഗയേ , മഹാറാണാ പ്രതാപ്, തൂ ആഷ്‌ക്കി, ഫുൽവാ, ഫിയർ ഫയൽസ് എന്നിങ്ങനെ സൂപ്പർ ഹിറ്റ് ടെലിവിഷൻ ഷോകളുടെ വലിയ ലിസ്റ്റ് തന്നെ ജന്നത്തിന്റെ കൂടെയുണ്ട്.

Stories you may like

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

റിയാലിറ്റി ഷോകളാണ് താരം തിളങ്ങുന്ന മറ്റൊരു ഇടം. ഫിയർ ഫാക്ടർ : ഖത്രോൻ കെ ഖിലാടി, ലാഫ്റ്റർ ചലഞ്ച് എന്നിവയുടെ ഭാഗമായിരുന്നു ജന്നത്ത്. ഫിയർ ഫാക്ടറിൽ  ഏറ്റവുമധികം തുക പ്രതിഫലം വാങ്ങിയ ആളെന്ന റെക്കോർഡും ജന്നത്തിൻ്റെ പേരിലാണ്. 18 ലക്ഷമായിരുന്നു ഒരു എപ്പിസോഡിന് താരത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. ഇതിനിടെ നാല് ചിത്രങ്ങളിലും താരം അഭിനയിച്ചു. സോഷ്യൽമീഡിയയിലെ ഒരു പോസ്റ്റിന് ഒന്നരലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലാണ് പ്രതിഫലം ലഭിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് 250 കോടിയാണ് ആസ്തി. അഭിനയ ജീവിതത്തിനിടയിലും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുകയും സ്വന്തമായി വീട് വാങ്ങുകയും ചെയ്തിട്ടുണ്ട്  ജന്നത്ത്.

Tags: Jannat Zubair Rahmani
Share23
Tweet
Send
Share

Latest stories from this section

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies