Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

by Brave India Desk
Feb 26, 2025, 08:53 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

 

 

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

തന്നെ ജോലിക്ക് നിയമിച്ചുവെന്ന അറിയിപ്പുമായി വന്ന ഒരു പ്രധാനപ്പെട്ട ഫോണ്‍ കോള്‍ തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ചതിനെക്കുറിച്ച് യുവാവ് പങ്കുവെച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റെഡ്ഡിറ്റിലാണ് (Reditt) യുവാവ് തന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചത്. യുഎസിലെ ഒരു നമ്പറില്‍ നിന്ന് തനിക്ക് തുടരെ ഫോണ്‍ കോളുകള്‍ വന്നതായി പോസ്റ്റില്‍ യുവാവ് അവകാശപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ വ്യാപകമായ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇതെന്ന് കരുതിയ യുവാവ് ഫോണ്‍കോളുകള്‍ അവഗണിച്ചു.

എന്നാല്‍ നമ്പറില്‍ നിന്ന് പലതവണ ഫോണ്‍ കോള്‍ എത്തിയതോടെ യുവാവില്‍ സംശയം ജനിച്ചു. തുടര്‍ന്ന് ട്രൂകോളറില്‍ നമ്പര്‍ എടുത്ത് പരിശോധിച്ചു. എന്നാല്‍, ആ നമ്പര്‍ ആമസോണിന്റെ റിക്രൂട്ട്മെന്റ് ടീമില്‍ നിന്നാണെന്ന് അദ്ദേഹം കണ്ടെത്തി. തന്നെ ഇക്കാര്യം ഞെട്ടിച്ചതായും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഏഴിനാണ് ആദ്യ കോള്‍ ലഭിച്ചത്. ഇതിന് യുവാവ് മറുപടി നല്‍കിയില്ല. പിന്നീട് ഫെബ്രുവരി 25ന് അതേ നമ്പറില്‍ നിന്ന് കോള്‍ വന്നു. അത് എടുത്തെങ്കിലും തട്ടിപ്പാണെന്ന് കരുതി ഉടന്‍ തന്നെ കട്ട് ചെയ്തു. തുടര്‍ച്ചയായി രണ്ട് കോളുകള്‍ കൂടി വന്നപ്പോള്‍ നമ്പര്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധം ഈ യുവാവിന് മനസ്സിലായത്. ഇതോടെ അദ്ദേഹം റിക്രൂട്ടറെ തിരിച്ച് വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ, അത് ഫലം കണ്ടില്ല. കൂടാതെ കോള്‍ബാക്ക് ശ്രമത്തിന്റെ ഭാഗമായി ഫോണിലെ ബാലന്‍സില്‍ നിന്ന് ചാര്‍ജ് ഈടാക്കുകയും ചെയ്തു.

അതേസമയം, വിഷമിക്കേണ്ടെന്നും അവര്‍ തിരികെ വിളിക്കുമെന്ന് ഒരു ഉപയോക്താവ് യുവാവിനെ സമാധാനിപ്പിച്ചു. ”എന്റെ അനുഭവം അനുസരിച്ച്, പ്രധാനപ്പെട്ട റിക്രൂട്ടര്‍മാരെല്ലാം തങ്ങള്‍ ഉദ്യോഗാര്‍ഥികളെ ഫോണ്‍ വിളിക്കുന്നതിനൊപ്പം ഇമെയിലും അയക്കും. അവര്‍ക്ക് നിങ്ങളെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ മെയില്‍ ചെയ്യേണ്ടതാണ്. അയാള്‍ പറഞ്ഞു.

 

 

Tags: jobPhone call
Share1
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

ഭായ്..എനിക്ക് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്, മൈൻഡ് ചെയ്യാതെ മോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies