Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഇനി പിച്ചിൽ താരപോരാട്ടം;സെലിബ്രിറ്റി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ടീമുകളെ അവതരിപ്പിച്ചു

by Brave India Desk
Mar 17, 2025, 08:57 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: എന്റര്‍ടെയ്മന്റ് കാഴ്ചപ്പാടില്‍ നടത്തുന്ന മത്സരങ്ങള്‍ ആവേശത്തേക്കാളേറെ ആഘോഷമാക്കുകയാണ് വേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. കളിയില്‍ വാശിവേണം, അത് മത്സരത്തിന്റെ സ്വഭാവത്തെ ഇല്ലാതാക്കും വിധമാകരുതെന്നും സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്) സംഘടിപ്പിക്കുന്ന പ്രഥമ സി.സി.എഫ് പ്രീമിയര്‍ ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ചില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.

കാക്കൂര്‍ കാളവയല്‍ കണ്ട് ആ വേഷം കൊണ്ട ഓര്‍മകളും ശ്രീശാന്ത് പങ്കുവച്ചു. ക്രിക്കറ്റിലെ ആവേശവും സെലിബ്രേഷനുമൊക്കെ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായതാണ്. സിസിഎഫ് പ്രീമിയര്‍ ലീഗില്‍ സ്വന്തം ടീം പങ്കെടുക്കുന്നതിനാല്‍ ടീമുകളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

Stories you may like

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സി.സി.എഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന 12 ടീമുകളുടെ അവതരണവും ലോഗോ പ്രകാശനവും നടന്നു. ടീം ഉടമകളായ സുരാജ് വെഞ്ഞാറമ്മൂട് (സീബ്ര സീലോട്ട്‌സ്), ഉണ്ണി മുകുന്ദന്‍ (സീ ഹോഴ്‌സ് സെയ്‌ലേഴ്‌സ്), വിജയ് യേശുദാസ് (ടാര്‍ഗേറിയന്‍ ടെര്‍ണ്‍സ്), ആന്റണി പെപ്പ് (റിനോ റേഞ്ചേഴ്‌സ്), അഖില്‍ മാരാര്‍ (ഫീനിക്‌സ് പാന്തേഴ്‌സ്), സണ്ണി വെയ്ന്‍ (ലയണ്‍ ലെജന്റ്‌സ്), ജോണി ആന്റണി (കംഗാരു നോക്കേഴ്‌സ്), ലൂക്ക്മാന്‍ (ഹിപ്പോ ഹിറ്റേഴ്‌സ്), സാജു നവോദയ (ഗൊറില്ല ഗ്ലൈഡേഴ്‌സ്), നരേന്‍ (ഫോക്‌സ് ഫൈറ്റേഴ്‌സ്), സിജു വില്‍സന്‍ (ഈഗിള്‍ എംപയേഴ്‌സ്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചേതക് ചെയ്‌സേഴ്‌സ്) എന്നിവര്‍ ടീമുകളെ പരിചയപ്പെടുത്തി.

സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി സ്ലീബ വര്‍ഗീസ്, ട്രഷറര്‍ സുധീപ് കാരാട്ട്, ബ്ലൂടൈഗേഴ്‌സ് സഹ സ്ഥാപകന്‍ മാത്യൂസ്, ഓപ്പറേഷന്‍ ഹെഡ് അഖില്‍, ശരത്, ക്യാപ്ഷന്‍ ബേസില്‍ തമ്പി, ടീം ബ്രാന്‍ഡ് അംബാസിഡര്‍മാരായ അന്‍സിബ ഹസന്‍, മാളവിക മേനോന്‍, ആരാധ്യ അന്‍, ആര്യ ബാബു, രജീഷ വിജയന്‍, മേഘാ തോമസ്, ശ്രുതി ലക്ഷ്മി, സെറീന ആന്‍ ജോണ്‍സണ്‍, നൂറിന്‍ ഷെരീഫ്, സിജ റോസ്, പ്രയാഗ മാര്‍ട്ടിന്‍, റിതു മന്ത്ര തുടങ്ങിയവര്‍ സംസാരിച്ചു.

സൗത്താഫ്രിക്ക നാഷണല്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ ബി ഡി വില്ലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായുള്ള ലോകത്തെ ഏറ്റവും വലിയ അമേച്വര്‍ ക്രിക്കറ്റ് ലീഗ് ആയ ലാസ്റ്റ് മാന്‍ സ്റ്റാന്റ്‌സുമായി സഹകരിച്ച് സി.സി.എഫ് സംഘടിപ്പിക്കുന്ന സി.സി.എഫ് പ്രീമിയര്‍ ലീഗ് ഏപ്രില്‍ 19 മുതല്‍ 25 വരെ കളമശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. സിനിമ, ടെലിവിഷന്‍, മീഡിയ, പരസ്യ മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികളും കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരുമാണ് ടീം അംഗങ്ങളായുള്ളത്.

Tags: CCL
Share
Tweet
Send
Share

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

Latest News

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies